Surya

Surya

രാജ്യത്ത് കടല്‍ മാര്‍ഗം ഭീകരര്‍ എത്തും; മുന്നറിയിപ്പുമായി നാവിക സേന

ന്യൂഡല്‍ഹി: രാജ്യത്ത് കടല്‍ മാര്‍ഗം ഭീകരര്‍ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഇന്ത്യയെ കടല്‍ മാര്‍ഗം ആക്രമിക്കാന്‍ അയല്‍ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗ്ഗം...

Read more

കര്‍ഷക രോഷം പഞ്ചാബിലും; കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യം,റെയില്‍ ഉപരോധത്തെത്തുടര്‍ന്ന് 22 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കര്‍ഷകരെ ആത്മഹ്യയില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഗതാഗതം പാടെ താറുമാറായി. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന്...

Read more

എയ്ഡ്‌സിനെ തോല്‍പ്പിച്ച് യുവാവ്; എച്ച്ഐവി രോഗാണുബാധയില്‍ നിന്നും മുക്തി നേടുന്ന രണ്ടാമത്തെ വ്യക്തിയായി ലണ്ടന്‍ സ്വദേശി

ലണ്ടന്‍: എയ്ഡ്സ് രോഗാണുവായ എച്ച്ഐവിയില്‍ നിന്ന് കരകയറി ലണ്ടന്‍ സ്വദേശി. എച്ച്‌ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധയില്‍ നിന്നും മുക്തി നേടുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഈ ലണ്ടന്‍ സ്വദേശി. എച്ച്‌ഐവിയോട് പ്രതിരോധ ശേഷിയുള്ള ആളുടെ മജ്ജ മാറ്റിവെച്ചാണ് വൈറസ് ബാധ പൂര്‍ണ്ണമായും ഭേദമായതെന്ന്...

Read more

കളിക്കാന്‍ ഇനി പ്രായവും പ്രശ്നം; പബ്ജിക്ക് നിയന്ത്രണം വരുന്നു

ചൈന: എല്ലാ പ്രായക്കാര്‍ക്കും ഇനി പബ്ജി കളിക്കാന്‍ കഴിയില്ല. കുട്ടികളുടെ ഗെയിം ആസക്തി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി വീഡിയോ ഗെയിമുകളില്‍ പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗെയിം ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യപ്പെടുന്ന സ്‌ക്രീന്‍...

Read more

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ത്രാലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

കാശ്മീര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മുവിലെ ത്രാലില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ത്രാലില്‍...

Read more

‘ഭീഷണി വേണ്ട, ഇന്ത്യയ്ക്കും അണുബോംബ് ഉണ്ടെന്ന് ഇമ്രാന്‍ മനസ്സിലാക്കണം’ ; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഒവൈസിയുടെ മറുപടി

ഹൈദരാബാദ്:പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് അസദുദീന്‍ ഒവൈസി. ഇന്ത്യക്കെതിരേ ആണവായുധം പ്രയോഗിക്കേണ്ടിവരുമെന്നുള്ള പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ പരോക്ഷഭീഷണിക്ക് മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റും എംപിയുമായ അസദുദീന്‍ ഒവൈസിയുടെ മറുപടി. ''ഭീഷണി വേണ്ട. ഇന്ത്യയ്ക്കും അണുബോംബ് ഉണ്ടെന്ന് ഇമ്രാന്‍ മനസ്സിലാക്കണം''-...

Read more

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ സിറ്റി: അമേരിക്ക ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുന്നു. ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന നികുതി ഇളവുകളും ഉപേക്ഷിക്കും. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നീക്കം. തുര്‍ക്കിയോടുള്ള വ്യാപാര സൗഹൃദവും ഉപേക്ഷിക്കും. 560 കോടി ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍...

Read more

വീരമൃത്യുവരിച്ച സൈനികരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് നിര്‍മ്മല സീതാരാമന്‍, വീഡിയോ

ദെഹ്‌റാദൂണ്‍: രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങില്‍ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിരോധ മന്ത്രി അമ്മമാരുടെ കാല്‍ തൊട്ട് വന്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തിങ്കളാഴ്ച ദെഹ്‌റാദൂണിലെ ഹത്തിബര്‍ക്കലയില്‍...

Read more

കര്‍ഷക ആത്മഹത്യ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. കര്‍ഷക ആത്മഹത്യ തടയാനുള്ള നടപടികളാകും പ്രധാനമായും ചര്‍ച്ചയാകുക. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യും. പ്രളയത്തില്‍ തകര്‍ന്ന...

Read more

ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഇല്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും; പാകിസ്താന് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: പാകിസ്താന് മുന്നറിയിപ്പുമായി ഇറാന്‍. ഭീകരവാദികള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ സര്‍ക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കി. അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പാകിസ്താനാണെന്ന് ഇറാനിലെ ഐആര്‍ജിസി കുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഖ്വാസം സുലൈമാനി...

Read more
Page 410 of 595 1 409 410 411 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.