Surya

Surya

അതിര്‍ത്തിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

കാശ്മീര്‍: കാശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇത് മൂന്നാം ദിവസമാണ് ഹന്ദ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഹന്ദ്‌വാരയിലെ ബാബാഗുണ്ടിലാണ് ഏറ്റുമുട്ടല്‍. മേഖലയില്‍ ഇതുവരെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ജമ്മു കാശ്മീര്‍ പോലീസുകാരും...

Read more

വെനസ്വേലയ്ക്ക് മേല്‍ അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുത്തി

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയില്‍ നിന്നുള്ള സഹായം വെനസ്വേലന്‍ അതിര്‍ത്തിയില്‍ വച്ച് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. 178 മെട്രിക്ക് ടണ്‍ അരിയെത്തുന്നത് തടയാന്‍ ശ്രമിച്ച 6 സൈനികര്‍ക്കെതിരെയാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്. ഇവരുടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനും...

Read more

‘കേരള ചിക്കനു’ മായി കുടുംബശ്രീ; സെപ്തംബറില്‍ വിപണിയിലേക്ക്! കിലോഗ്രാമിന് 85 രൂപ നിരക്കില്‍ വില്‍പന

ആലപ്പുഴ: കുടുംബശ്രീയുടെ കേരള ചിക്കന്‍ സെപ്റ്റംബറില്‍ വിപണിയിലേക്കെത്തും. ഒരു കിലോഗ്രാമിന് 85 രൂപ നിരക്കിലാണ് ചിക്കന്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഏറ്റക്കുറച്ചിലില്ലാതെ ഏകീകൃതവിലയ്ക്ക് ചിക്കന്‍ ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണം നടത്തിവരുന്നത്. ഉത്പാദനം മുതല്‍ വിപണനം വരെ കോര്‍ത്തിണക്കിയാണ് കുടുംബശ്രീ ചിക്കന്‍മേഖലയില്‍ ചേക്കേറുന്നത്. നിലവില്‍...

Read more

ബിജെപിക്ക് തെരഞ്ഞെടുപ്പിനേക്കാള്‍ മുഖ്യം രാജ്യസുരക്ഷ; രാജ്യത്തെ സൈനികരുടെ കഴിവില്‍ സംശയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്ന് അമിത് ഷാ

ഭോപ്പാല്‍: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ ചോദ്യം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടു രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. രാജ്യത്തെ സൈനികരുടെ കഴിവില്‍ സംശയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്നും അമിത് ഷാ മധ്യപ്രദേശിലെ നടന്ന റാലിക്കിടെ...

Read more

കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2019 ല്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്...

Read more

ഭീകരവാദം തുടച്ചു നീക്കാന്‍ ഖത്തറിന്റെ പിന്തുണ തേടി ഇന്ത്യ; പ്രധാനമന്ത്രി മോഡി ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഭീകരവാദം തുടച്ചുനീക്കാന്‍ ഖത്തറിന്റെ പിന്തുണ തേടി ഇന്ത്യ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അഹ്മദ് ബിന്‍ ഖലീഫ അല്‍ തനിയുമായി പ്രധാനമന്ത്രി മോഡി ടെലിഫോണില്‍ സംസാരിച്ചു. മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് ഭീകരവാദം ഇപ്പോഴും വലിയ ഭീഷണിയായി നിലനില്‍ക്കുന്നതായി മോഡി...

Read more

‘ ശാരീരിക ഉപദ്രവമേല്‍പ്പിച്ചില്ല, എന്നാല്‍ പാകിസ്താന്‍ കസ്റ്റഡിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടെന്ന് അഭിനന്ദന്‍ വര്‍ദ്ധമാന്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ താന്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. ശാരീരികമായല്ല പകരം മാനസിക പീഡനമേല്‍പിക്കാനാണ് പാകിസ്താന്‍ സൈനികോദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ പറഞ്ഞു. പാക് കസ്റ്റഡിയെക്കുറിച്ച് അഭിനന്ദന്‍ പറഞ്ഞത്. വ്യോമസേനാ...

Read more

ഭീകരാക്രമണ സാധ്യത; കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുര: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലില്‍ കണ്ടാല്‍ അറിയിക്കണമെന്ന് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കടല്‍ വഴിയും അക്രമത്തിന് സാധ്യതയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം. ഫിഷറീസ് വകുപ്പിന്റേതാണ് മുന്നറിയിപ്പ്....

Read more

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ജയ്‌ഷെ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികളുടെ മൊഴി

ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് നിന്ന് 35ല്‍ കൂടുതല്‍ മൃതശരീരങ്ങള്‍ നീക്കുന്നത് കണ്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ മുന്‍ ഐഎസ്‌ഐ ഏജന്റുമാരും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമണം...

Read more

ഒറ്റ വിരലമര്‍ത്തിയാല്‍ കുറ്റവാളിയുടെ ചരിത്രം മുഴുവന്‍ സ്‌ക്രീനില്‍ തെളിയും; പുതിയ സംവിധാനവുമായി കേരളാ പോലീസ്

കോഴിക്കോട്: എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ നിര്‍ണായക തെളിവുകളാവുന്നവയാണ് ഫിംഗര്‍പ്രിന്റുകള്‍. പക്ഷെ വിരലുകളില്‍ മഷിപുരട്ടി അവ ഫിംഗര്‍പ്രിന്റ് ബ്യൂറോകളിലെത്തിച്ച് കേസിന് തുമ്പുണ്ടാക്കുക എന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമായിരുന്നു. ഈ പഴയ പരിപാടിക്ക് മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് കേരള പോലീസ്. ഇതിന് പകരമായി പോലീസ്...

Read more
Page 408 of 590 1 407 408 409 590

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.