Surya

Surya

സ്വന്തം അഴിമതിക്കറ അച്ഛന്റെ പേരില്‍ ചാര്‍ത്തിയുള്ള മോഡിയുടെ രക്ഷപ്പെടല്‍ ഫലം കാണില്ല; രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന മോഡിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമര്‍ശത്തില്‍ നരേന്ദ്രമോഡിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. മോഡിക്ക് മോഡിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവരുടെ മേല്‍ ചാരേണ്ടെന്നും അത് നിങ്ങളെ സംരക്ഷിക്കില്ലെന്നും രാഹുല്‍ മോഡിയോടു പറഞ്ഞു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ മറുപടി. ഏറ്റവും വലിയ അഴിമതിക്കാരനായാണ്...

Read more

ദേശീയ പാത വികസനം; സ്ഥലമെടുപ്പ് നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്, സാധിക്കില്ലെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തി വെക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സര്‍ക്കാരിന് കത്ത് ്അയച്ചത്. ദേശീയ പാത വികസനത്തിനായി കാസര്‍കോട് ഒഴികെയുള്ള...

Read more

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണം; പ്രജ്ഞാ സിങ് താക്കൂറിന് വീണ്ടും നോട്ടീസ്

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ അത് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ദിവസത്തെ വിലക്ക് തീരും മുന്‍പേ പ്രജ്ഞ സിങ് പ്രചാരണത്തിന് ഇറങ്ങിയെന്ന...

Read more

ഇനിയും ഇത് തുടര്‍ന്നാല്‍ നായ്ക്കളെ കൊല്ലുന്നതു പോലെ അടിച്ചു കൊല്ലും; തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. തൃണമൂല്‍ നേതാവ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും, ഇനിയും ഇത് തുടര്‍ന്നാല്‍ നായ്ക്കളെ അടിച്ചു കൊല്ലുന്നതു പോലെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അതേസമയം, ഭാരതി ഘോഷിന്റെ പ്രസ്താവനക്കെതിരെ മമതാ ബാനര്‍ജി...

Read more

‘ചൗകിദാര്‍ ചോര്‍ ഹെ’ എന്ന് ആദ്യമായി പറഞ്ഞത് ജനങ്ങള്‍; മുദ്രാവാക്യം ഉണ്ടായ സാഹചര്യം വിശദീകരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമുക്ക് എല്ലാവര്‍ക്കും സുപരിചിതമായ വാക്കാണ് 'ചൗകിദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാഹുല്‍ ഗാന്ധി ഇങ്ങനെ വിശേഷിപ്പിക്കാന്‍ ആരംഭിച്ചതോടെയാണ് മുദ്രാവാക്യം പ്രശസ്തമായത്. എന്നാല്‍ ഈ മുദ്രാവാക്യം താനല്ല ജനങ്ങളാണ് ആദ്യമായി...

Read more

‘കുളമില്ലെങ്കില്‍ വോട്ടില്ല’; മുന്നറിയിപ്പുമായി മധ്യപ്രദേശിലെ ഗ്രാമവാസികള്‍

മധ്യപ്രദേശ്: കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശിലെ ഗ്രാമവാസികള്‍. 'കുളമില്ലെങ്കില്‍ വോട്ടില്ല' എന്ന മുദ്രാവാക്യവുമായാണ് ജില്ലയിലെ 18 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കളക്ടറുടെ ഓഫീസിനു മുന്നില്‍ സമരം നടത്തിയത്. ജില്ലയിലെ ഓരോ ഗ്രാമങ്ങളിലും കുളങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ...

Read more

ജീവനുള്ള പാമ്പുകളുമായി പ്രദക്ഷിണം; വ്യത്യസ്ത ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് സ്ത്രീകളും കുട്ടികളും

നമുക്ക് എല്ലാവര്‍ക്കും പാമ്പുകളെ പേടിയാണ്. ഏത് തരം പാമ്പ് ആയാലും നേരില്‍ കണ്ടാല്‍ അറപ്പും പേടിയുമൊക്കെയാണ്. എന്നാല്‍ ഈ നഗരത്തില്‍ ജീവനുള്ള പാമ്പുകളെ കൈയ്യില്‍ പിടിച്ച് തെരുവിലേക്കിറങ്ങുന്ന സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും കാണാം. ഒരു പ്രത്യേകതരം പാമ്പുത്സവമാണ് ഇറ്റലിയിലെ കൊക്കുല്ലോയെന്ന ഗ്രാമത്തില്‍...

Read more

കാര്‍ഷിക പ്രതിസന്ധിയില്‍ വലഞ്ഞ് രാജസ്ഥാന്‍ കര്‍ഷകര്‍

ജയ്പൂര്‍: തൊഴിലില്ലായ്മക്കൊപ്പം കാര്‍ഷിക മേഖലയില്‍ വലഞ്ഞ് രാജസ്ഥാന്‍ കര്‍ഷകര്‍. ഇത് തന്നെയാണ് രാജസ്ഥാനിലെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചയും. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധങ്ങളെ ബാലക്കോട്ട് വ്യോമാക്രമണവും പുല്‍വാമ ഭീകരാക്രമണവും ഉയര്‍ത്തി മറി കടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജസ്ഥാനില്‍ ബാക്കിയുള്ള 12 മണ്ഡലങ്ങളിലേക്ക്...

Read more

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘പേളിഷ്’ വിവാഹം നാളെ

ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങളാണ് പേളിയും ശ്രീനിഷും. എന്നാല്‍ ഇവരുടെ പ്രണയത്തിന് ഷോയ്ക്കുള്ളില്‍ നിന്നും തന്നെ നിരവധി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഷോ തീര്‍ന്ന ശേഷവും തങ്ങളുടെ പ്രണയം തുടര്‍ന്ന് അത് വിവാഹത്തിലെത്തിച്ചിരിക്കുകയാണ്. നാളെയാണ് പേളി മാണിയും...

Read more

11 ആനകളുടെ കാവലില്‍ വൈത്തിരി തേയില തോട്ടത്തില്‍ കാട്ടാനയ്ക്ക് സുഖപ്രസവം

വയനാട്: പതിനൊന്ന് ആനകളുടെ കാവലില്‍ വൈത്തിരി തേയില തോട്ടത്തില്‍ കാട്ടാനയ്ക്ക് സുഖപ്രസവം. വൈത്തിരി റിസോര്‍ട്ടിനോട് ചേര്‍ന്ന തേയില തോട്ടത്തിനടുത്താണ് ആന പ്രസവിച്ചത്. കാലത്ത് മുതല്‍ പ്രദേശത്ത് തങ്ങി നിന്ന് കാട്ടാന കൂട്ടത്തെ നിരീക്ഷിച്ച നാട്ടുകാരാണ് ജനവാസ മേഖലയില്‍ ആന പ്രസവിച്ചതായി കണ്ടെത്തിയത്....

Read more
Page 366 of 595 1 365 366 367 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.