Surya

Surya

ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായി പേളി; ഹിന്ദു ആചാര പ്രകാരം ശ്രീനിഷ് പേളിക്ക് താലിചാര്‍ത്തി

ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം പേളിയും ശ്രീനിഷും ഇന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം ചടങ്ങുകള്‍ നടന്നത്. ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായാണ് പേളി എത്തിയത്. View this post...

Read more

ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തുന്നത് നിര്‍ത്തണം; മോഡിക്കതിരെ തെരഞ്ഞെടുപ്പു കമ്മീഷന് രക്തംകൊണ്ട് കത്തെഴുതി യുവാവ്

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രക്തംകൊണ്ട് എഴുതിയ കത്ത് അയച്ച് യുവാവ്. രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തരുതെന്ന് മോഡിയോട് ആവശ്യപ്പെടണമെന്നാണ് കത്തില്‍ യുവാവ് ആവശ്യപ്പെടുന്നത്. അമേഠിയില്‍ നിന്നുള്ള യുവാവ് മനോജ് കശ്യപാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു...

Read more

ബൂത്ത് പിടിത്തവും അട്ടിമറിയുമായി ബിജെപി ; 168 ഇടത്ത് റീ പോളിങ്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ത്രിപുര ലോക്സഭാ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും അട്ടിമറിയും നടത്തിയതായി ആരോപണം. ഇതേ തുടര്‍ന്ന് 168 ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി, റീ പോളിങിന് ഉത്തരവിട്ടു. ഇവിടങ്ങളില്‍ വ്യാപകമായി ബൂത്ത്പിടിത്തവും സംഘര്‍ഷവും നടന്നെന്ന പ്രതിപക്ഷ...

Read more

മോഡിയുടെ ഭരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് കര്‍ഷകരേയും, യുവജനങ്ങളേയും; നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോഡി സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തേത് ദുഃഖകരമായ ഭരണത്തിന്റേയും, ഉത്തരവാദിത്വമില്ലായ്മയുടേയും ആകെ തുകയാണെന്ന് മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു. മോഡിയുടെ ഭരണം ഏറ്റവും അധികം ബാധിച്ചത് രാജ്യത്തെ യുവജനങ്ങളേയും, കര്‍ഷകരേയും,...

Read more

തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് ഫോണില്‍ അജ്ഞാതന്റെ ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് അജ്ഞാതന്റെ ഫോണ്‍ ഭീഷണി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വഴിയും വാട്‌സ്ആപ്പ് വഴിയും ഭീഷണിപ്പെടുത്തുവെന്ന പരാതിയിലാണ് കന്റോമെന്റ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിക്കാണ് ഭീഷണി. തുടര്‍ച്ചയായി ശല്യപ്പെടുത്തിയതോടെ...

Read more

സ്വന്തം മകളെ ആറു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെച്ചു; ഒടുവില്‍ പിതാവ് അറസ്റ്റില്‍

ലഖ്നൗ: 19 വയസ്സുള്ള സ്വന്തം മകളെ ആറു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പിതാവിന്റെ പീഡനത്തില്‍ പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭിണിയായി. രണ്ടു തവണ പിതാവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. പെണ്‍കുട്ടി ഇപ്പോള്‍ രണ്ടുമാസം മുന്‍പ് ഒരു...

Read more

ബിജെപി സര്‍ക്കാര്‍ ആരുടെയും മതവിശ്വാസത്തെ നിന്ദിച്ചിട്ടില്ല; ഇന്ത്യന്‍ ഭരണഘടന പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് നരേന്ദ്ര മോഡി

ലഖ്നൗ: സൗദിയില്‍ വിവിധ കാരണത്താല്‍ ജയിലിലായിരുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ താന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അഭ്യര്‍ഥിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. സൗദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ്...

Read more

പ്രധാനമന്ത്രീ താങ്കള്‍ വിഡ്ഡിത്തം പറയാതിരിക്കൂ, ഞങ്ങള്‍ക്ക് തന്നെ ലജ്ജ തോന്നുന്നു; രാജീവ് ഗാന്ധി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സാം പിത്രോഡ

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മോഡിയുടെ പ്രസ്താവന ഓരോ ഇന്ത്യക്കാരന്റെയും മനസിനേയും വേദനിപ്പിക്കുന്നതണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി താങ്കള്‍ വിഡ്ഡിത്തം പറയരുത്. ഞങ്ങള്‍ക്ക് തന്നെ ലജ്ജ...

Read more

നരേന്ദ്ര മോഡിക്കെതിരെ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് തനിക്കു കിട്ടിയ അടി; ആംആദ്മി പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കെതിരെ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് തനിക്കു കിട്ടിയ അടിയെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എനിക്കു നേരെയുണ്ടാകുന്ന ഒമ്പതാമത്തെ ആക്രമണമാണിത്. മുഖ്യമന്ത്രിയായതിന് ശേഷമുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണവും. സ്വന്തം സുരക്ഷ പ്രതിപക്ഷപാര്‍ട്ടിയുടെ കൈകളിലുള്ള രാജ്യത്തെ...

Read more

മമതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍; വാഹനത്തില്‍ നിന്നിറങ്ങി വന്ന് ചുട്ട മറുപടി നല്‍കി മമത ബാനര്‍ജി ! വൈറല്‍ വീഡിയോ

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനം കടന്നുപോകുമ്പോള്‍ റോഡരികില്‍ നിന്ന് ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങി വന്ന് മറുപടി നല്‍കി മമത. ഗട്ടാല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് ഔദ്യോഗിക...

Read more
Page 365 of 595 1 364 365 366 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.