Surya

Surya

മിണ്ടാപ്രാണികളോട് കൊടും ക്രൂരത; അനുവദിച്ചതിലും അധികം കന്നുകാലികളെ കുത്തിനിറച്ചുവന്ന തമിഴ്നാട് ലോറി പിടികൂടി

ആലുവ: കന്നുകാലികളോട് കൊടും ക്രൂരത. കശാപ്പു ശാലകളിലേക്കായി കന്നുകാലികളെ കുത്തിനിറച്ചുവന്ന തമിഴ്നാട് ലോറി പിടികൂടി. മൃഗപീഡന തടയല്‍ വിഭാഗമാണ്(സൊസൈറ്റി പ്രിവന്‍ഷ്യല്‍ ഫോര്‍ ക്രൂവല്‍റ്റി ആനിമല്‍സ്-എസ്പിസിഎ) ലോറി തടഞ്ഞ് നടപടി സ്വീകരിച്ചത്. ആലുവ അമ്പാട്ടുകാവ് ദേശീയപാതയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. തമിഴ്നാട് രജിസ്ട്രഷനിലുള്ള...

Read more

മരട് ഫ്ളാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടകവീടിന്റെ ഇടനിലക്കാര്‍; ചോദിക്കുന്നത് ഇരട്ടി വാടക

കൊച്ചി: സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഉടമകള്‍ ഒഴിഞ്ഞു തുടങ്ങിയതിന് പിന്നാലെ ഫ്ളാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളിലെ ഇടനിലക്കാര്‍. മരടിന്റെ സമീപ പ്രദേശങ്ങളില്‍ നിലവിലുള്ള വാടകയുടെ രണ്ട് ഇരട്ടിയാണ് ഇടനിലക്കാര്‍ വര്‍ധിപ്പിക്കുന്നത്. നഗരസഭ ഫ്ളാറ്റ് ഉടമകള്‍ക്കായി കണ്ടെത്തിയ...

Read more

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദിയില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ രാജ്ഹിയാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. അന്നുമുതല്‍ തന്നെ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രാബല്യത്തില്‍ വരും. രാത്രി 11...

Read more

വയനാട്ടിലെ ഇരുളത്ത് പുലിയിറങ്ങി; കൂടൊരുക്കി പുലിയെ പിടികൂടാനൊരുങ്ങി വനംവകുപ്പ്

ഇരുളം: വയനാട്ടിലെ ഇരുളം മാതമംഗലത്ത് പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്. പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ച് കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അതിനിടെ പുലിയെ പിടിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാന്‍...

Read more

കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: പാനൂരില്‍ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. തലശ്ശേരി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പാനൂര്‍ പോലീസ് പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന...

Read more

തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം; രണ്ട് പേര്‍ കൂടി പിടിയില്‍

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലുള്ള ജ്വല്ലറി മോഷണ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. തിരുവാരൂരില്‍ ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മണികണ്ഠന്‍, സുരേഷ് എന്നിവര്‍ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണ്ണം കണ്ടെത്തി. ഈ സ്വര്‍ണം...

Read more

കാറില്‍ ഉരസിയ ലോറിയുടെ താക്കോലുമായി കാര്‍ ഡ്രൈവര്‍ മുങ്ങി! പെരുവഴിയില്‍ കുടുങ്ങി ടോറസ് ലോറി

കോട്ടയം: കാറില്‍ ഉരസിയ ലോറിയുടെ താക്കോലുമായി കാര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. എംസി റോഡില്‍ മൂവാറ്റുപുഴയ്ക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗത കുരുക്ക ഉണ്ടായി. സംഭവം ഇങ്ങനെ.... വെള്ളൂര്‍ക്കുന്നം സിഗ്‌നലില്‍ അടുത്ത്...

Read more

പൊന്നിന് പൊള്ളും വില; സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3525 രൂപയും പവന് 120 രൂപ വര്‍ധിച്ച് 28200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്....

Read more

കുവൈറ്റില്‍ ഒന്നരലക്ഷം തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു; പ്രവാസികള്‍ ആശങ്കയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒന്നരലക്ഷം തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് കുവൈറ്റ് നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയില്‍ നിലവിലുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനാണ് കുവൈറ്റിന്റെ തീരുമാനം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശികള്‍ വിമുഖത...

Read more

ബൈക്കിലെത്തി മാല മോഷണം; മോഷ്ടാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊന്നാനി പോലീസ്

എടപ്പാള്‍: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചു. മറ്റു രണ്ടിടങ്ങളില്‍ ഇതേ രീതിയില്‍ മോഷണ ശ്രമവും നടന്നു. ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടാന്‍പടി സ്വദേശിനി വസന്തകുമാരിയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്....

Read more
Page 302 of 594 1 301 302 303 594

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.