Surya

Surya

കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: പാനൂരില്‍ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. തലശ്ശേരി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പാനൂര്‍ പോലീസ് പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന...

Read more

തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം; രണ്ട് പേര്‍ കൂടി പിടിയില്‍

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലുള്ള ജ്വല്ലറി മോഷണ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. തിരുവാരൂരില്‍ ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മണികണ്ഠന്‍, സുരേഷ് എന്നിവര്‍ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണ്ണം കണ്ടെത്തി. ഈ സ്വര്‍ണം...

Read more

കാറില്‍ ഉരസിയ ലോറിയുടെ താക്കോലുമായി കാര്‍ ഡ്രൈവര്‍ മുങ്ങി! പെരുവഴിയില്‍ കുടുങ്ങി ടോറസ് ലോറി

കോട്ടയം: കാറില്‍ ഉരസിയ ലോറിയുടെ താക്കോലുമായി കാര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. എംസി റോഡില്‍ മൂവാറ്റുപുഴയ്ക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗത കുരുക്ക ഉണ്ടായി. സംഭവം ഇങ്ങനെ.... വെള്ളൂര്‍ക്കുന്നം സിഗ്‌നലില്‍ അടുത്ത്...

Read more

പൊന്നിന് പൊള്ളും വില; സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3525 രൂപയും പവന് 120 രൂപ വര്‍ധിച്ച് 28200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്....

Read more

കുവൈറ്റില്‍ ഒന്നരലക്ഷം തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു; പ്രവാസികള്‍ ആശങ്കയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒന്നരലക്ഷം തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് കുവൈറ്റ് നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയില്‍ നിലവിലുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനാണ് കുവൈറ്റിന്റെ തീരുമാനം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശികള്‍ വിമുഖത...

Read more

ബൈക്കിലെത്തി മാല മോഷണം; മോഷ്ടാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊന്നാനി പോലീസ്

എടപ്പാള്‍: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചു. മറ്റു രണ്ടിടങ്ങളില്‍ ഇതേ രീതിയില്‍ മോഷണ ശ്രമവും നടന്നു. ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടാന്‍പടി സ്വദേശിനി വസന്തകുമാരിയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്....

Read more

പഞ്ചിംഗ് കര്‍ശനമാക്കി, സ്ഥിരം മുങ്ങുന്നവരുടെ ശമ്പളം പിടിച്ചു

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതോടെ സ്ഥിരം വൈകിവരുന്നവരുടെ അടക്കം 264 പേരുടെ ശമ്പളം പിടിച്ചു. ജോലികളില്‍ മുടക്കം വരുത്തി ശമ്പളം നഷ്ടപ്പെട്ടവരില്‍ 6 ഐഎഎസുകാരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട 28പേരും പട്ടികയിലുണ്ട്. പലതവണ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും സര്‍ക്കുലറും പോയിട്ടും...

Read more

മകന്റെ സര്‍പ്രൈസില്‍ അമ്പരന്ന് നവ്യാ നായര്‍; വീഡിയോ

മകന്റെ സര്‍പ്രൈസില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍. ഒരു അമ്മയെ സംബന്ധിച്ചടത്തോളം മറക്കാനാകാത്ത നിമിഷങ്ങളാണ് മകന്‍ നവ്യയ്ക്ക് സമ്മാനിച്ചത്. ആ സര്‍പ്രൈസ് വിശേഷങ്ങള്‍ നവ്യ തന്നെ പ്രേക്ഷകര്‍ക്കായ് പങ്കുവെച്ചു. മകന്‍ സായ് കൃഷ്ണയെ പരീക്ഷയ്ക്ക് കണക്ക് പഠിപ്പിക്കാന്‍ അടുത്ത് പിടിച്ചിരുത്തിയതായിരുന്നു...

Read more

ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷകനായി എത്തിയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍

മലപ്പുറം: ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷകനായി എത്തി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍. മലപ്പുറം സ്വദേശി നിഷാദിനെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സുരേഷ് കുമാര്‍ രക്ഷിച്ചത്. അഗ്നിരക്ഷാസേനയുടെ വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിന് പുരോഗതി അറിയാന്‍ വര്‍ക്ക്ഷോപ്പില്‍ എത്തിയതായിരുന്നു സുരേഷ്. ഇതിനിടെയാണ്...

Read more

തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറി മോഷണ കേസില്‍ പിടിയിലായവര്‍ കേരളത്തിലും മോഷണം നടത്തി ! ഞെട്ടക്കുന്ന വിവരങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറി മോഷണത്തില്‍ പിടിയിലായ ആറ് ജാര്‍ഖണ്ഡ് സ്വദേശികള്‍ കേരളത്തിലും കവര്‍ച്ച നടത്തിയവരാണെന്ന് തമിഴ്‌നാട് പോലീസ്. കേരളത്തിലെ വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ എട്ട് ക്രിമിനല്‍ കേസുകളുണ്ട്. ഇന്നലെയാണ് തിരുച്ചിറപ്പള്ളിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ ആറ് ജാര്‍ഖണ്ഡ് സ്വദേശികള്‍...

Read more
Page 303 of 595 1 302 303 304 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.