Surya

Surya

ചെരുപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി; അഫ്ഗാന്‍ സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: ചെരുപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ ഒരു അഫ്ഗാന്‍ സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. ഇയാളില്‍ നിന്നും 1315 ഗ്രാം സ്വര്‍ണ്ണമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

Read more

അഭിനന്ദന്‍ വര്‍ദ്ധമാനിനും ടീമിനും ഭാരത വായുസേന ബഹുമതി നല്‍കി ആദരിക്കും

ന്യൂഡല്‍ഹി: വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനിനും ടീമിനും ഭാരത വായുസേന ബഹുമതി നല്‍കി ആദരിക്കും. ബാലാക്കോട്ട് ദൗത്യത്തിനിടെ ഫെബ്രുവരി 27ന് പാകിസ്താന്റെ എഫ് 16 പോര്‍ വിമാനം അതിസാഹസികമായി വെടിവെച്ചിട്ട ടീമിനെയാണ് വായുസേന ബഹുമതി നല്‍കി ആദരിക്കുന്നത്. വായുസേനാ മേധാവി എയര്‍...

Read more

പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത; രണ്ടാനമ്മയും പിതാവും ചേര്‍ന്ന് ഒന്നരവയസുകാരിയെ കൊലപ്പെടുത്തി

പല്‍വാള്‍: പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുകാരിയെ കൊലപ്പെടുത്തി. ഹരിയാനയിലെ പല്‍വാളിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും രണ്ട് ദിവസം മൃതദേഹം സൂക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. ദിലീപും രണ്ടാം ഭാര്യ റിതുവും ചേര്‍ന്നാണ് മകളെ കൊലപ്പെടുത്തിയത്. രണ്ട് ദിവസം വീട്ടില്‍ സുക്ഷിച്ചിരുന്ന...

Read more

പാകിസ്താന്റെ നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള പാകിസ്താന്റെ ശ്രമം പാളി. ബിഎസ്എഫ് ജവാന്മാരുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണിത്. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. നൗഗാം സെക്ടറില്‍ ഇന്ന് രാവിലെയാണ് പാകിസ്താനില്‍ നിന്നുള്ള ഒരു സംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇത് ബിഎസ്എഫ്...

Read more

റോയിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തുടര്‍ മരണങ്ങള്‍ ഉണ്ടാകില്ലായിരുന്നു; നാട്ടുകാര്‍

കോഴിക്കോട്: കൂടത്തായിയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ചപറ്റിയെന്ന് നാട്ടുകാര്‍. മൂന്നാമതായി നടന്ന റോയിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തുടര്‍മരണങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഷാജുവിന് സ്വന്തം ഭാര്യയും കുഞ്ഞും മരിച്ചത് സംശയാസ്പദമായി തോന്നിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും...

Read more

ആള്‍മാറാട്ടം നടത്തി പറ്റിച്ചെന്ന് ആരോപണം; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

ന്യൂഡല്‍ഹി: ആള്‍മാറാട്ടം നടത്തി പറ്റിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. ഡല്‍ഹിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ജോലിയും വിവാഹവും സംബന്ധിച്ച് കള്ളം പറഞ്ഞാണ് വിവാഹം കഴിച്ചതെന്നാണ് യുവതിയുടെ ആരോപണം. താന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്...

Read more

ദുര്‍ഗ്ഗാഷ്ട്മി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി; ദുര്‍ഗ്ഗാഷ്ട്മി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. തിന്മയ്ക്ക് മേല്‍ നന്മ വിജയം കൈവരിച്ച ദിവസത്തിന്റെ ആഘോഷമായ ദുര്‍ഗ്ഗാഷ്ട്മി ദിനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും എല്ലാ പൗരന്‍മാര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. എല്ലാവരുടെയും...

Read more

ജോളിയുമായി ഫോണില്‍ ബന്ധപ്പെട്ടവരും നിരീക്ഷണത്തില്‍

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. ജോളിയുമായി ഫോണില്‍ ബന്ധപ്പെട്ടവരാണ് നിരീക്ഷണത്തിലുള്ളത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏഴോളം പേര്‍ക്ക് നോട്ടീസ് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജോളിയുടെ ഫോണ്‍ പരിശോധിച്ചതിന് ശേഷം ചില ആളുകള്‍ പോലീസ്...

Read more

ടോം തോമസിന്റെ വീട് പൂട്ടി സീല്‍ ചെയ്തു

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങള്‍ക്ക് കൂടുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്ന് ജോളിയുടെ മൊഴി. ഇതിന് പിന്നാലെ ടോം തോമസിന്റെ വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു. അതേസമയം, ടോം തോമസിന്റെ വീട്ടില്‍ പോലീസ് പരിശോധന തുടരുകയാണ്. കൊലപാതകത്തില്‍ കൂടുതല്‍ തെളിവ് കണ്ടെത്താനാണ് പരിശോധന....

Read more

‘ജോളിയെ ഇപ്പോള്‍ പിടിച്ചത് നന്നായി’; അവര്‍ ഇനിയും കൊലപാതകങ്ങള്‍ നടത്തുമായിരുന്നുവെന്ന് എസ്പി

കോഴിക്കോട്: 14 വര്‍ഷം കൊണ്ട് ആറ് പേരെ കൊന്ന ജോളിയുടെ മാനസിക നിലയില്‍ ഞെട്ടിയിരിക്കുകയാണ് കേസ് അന്വേഷിക്കുന്ന പോലീസ് സംഘവും നാട്ടുകാരും. ജോളി ചെയ്ത എല്ലാ കൊലപാതകങ്ങളും സ്വത്തിന് വേണ്ടി മാത്രമായിരുന്നില്ല. ഓരോ കൊലപാതകങ്ങള്‍ നടത്താനും വെവ്വേറെ കാരണങ്ങള്‍ ആയിരുന്നു. ജോളിയെ...

Read more
Page 300 of 594 1 299 300 301 594

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.