Surya

Surya

അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവം; പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം: അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. തെരുവു നായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത വണ്ടൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് സംഘടിപ്പിക്കും. അതേസമയം, അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ ഇന്ന് ബാലാവകാശ...

Read more

വ്യാജ വാര്‍ത്തയ്‌ക്കെതിരെ മുന്നറിയിപ്പുമായി ജിയോ

മുംബൈ: വ്യാജ വാര്‍ത്തയ്‌ക്കെതിരെ മുന്നറിയിപ്പുമായി ജിയോ രംഗത്ത്. ആറു മാസത്തേക്ക് ദിവസേന 25 ജിബിയുടെ സൗജന്യ ഡേറ്റ വാഗ്ദാനം ചെയ്യുന്നുവെന്ന വ്യാജ എസ്എംഎസുകള്‍ക്കെതിരെയാണ് ജിയോ രംഗത്ത് എത്തിയിരിക്കുന്നത്. ജിയോ ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നില്ല. ജിയോ ഓഫറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ...

Read more

മരുന്നിന് പാര്‍ശ്വഫലം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വീണ്ടും പിഴ

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വീണ്ടും വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസില്‍ കമ്പനിക്ക് 800 കോടി ഡോളര്‍ പിഴ ചുമത്തി കോടതി. യുഎസിലെ പെന്‍സില്‍വാനിയ കോടതിയാണ് ഭീമമായ പിഴ ചുമത്തിയത്. മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക്...

Read more

ജോളിക്ക് ജയിലില്‍ പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിക്ക് ജയിലില്‍ പ്രത്യേക കൗണ്‍സലിങ്ങ്. ജോളി മുമ്പ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ ഇനിയും അതിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും. കൂടാതെ, ജോളിയെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും മാത്രമായി ഒരു വാര്‍ഡനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താന്‍...

Read more

കാസര്‍കോട് യുവതിയെ കൊന്ന് പുഴയില്‍ കെട്ടി താഴ്ത്തിയതായി സംശയം; തെരച്ചില്‍ ഊര്‍ജ്ജിതം

കാസര്‍കോട്: യുവതിയെ കൊന്ന് ചന്ദ്രഗിരി പുഴയില്‍ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെ തുടര്‍ന്ന് പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. യുവതിയെ ഭര്‍ത്താവ് തന്നെ കൊന്ന് പുഴയില്‍ കെട്ടിതാഴ്ത്തിയെന്നാണ് പോലീസിന്റെ...

Read more

ജോളി ഉടമയല്ല, കസ്റ്റമര്‍ മാത്രമായിരുന്നു; വെളിപ്പെടുത്തലുമായി ബ്യൂട്ടിപാര്‍ലര്‍ ഉടമ

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. ബ്യൂട്ടി പാര്‍ലറിന്റെ ഉടമയല്ല കസ്റ്റമര്‍ മാത്രമായിരുന്നു ജോളിയെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ. ജോളി അടുത്ത സുഹൃത്തല്ല. എന്‍ഐടിയിലെ അധ്യാപികയാണെന്നാണ് തന്നോടും പറഞ്ഞുരുന്നതെന്നും സുലേഖ പറഞ്ഞു. ജോളിയുടെ വ്യക്തിപരമായ ഒരു കാര്യവും തനിക്ക് അറിയില്ല....

Read more

സര്‍ക്കാരിനെതിരെ സമരം ചെയ്തു; 48000 ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് നല്‍കി തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: സര്‍ക്കാറിനെതിരെ സമരം ചെയ്തതിനെ തുടര്‍ന്ന് 48000 തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ടിഎസ്ആര്‍ടിസി) തൊഴിലാളികളെ പിരിച്ചുവിടുമെന്ന് തെലങ്കാന സര്‍ക്കാര്‍. ഒഴിവുകള്‍ നികത്തണമെന്നും ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം മൂന്നാം ദിനത്തിലെത്തിയപ്പോള്‍...

Read more

ഇനി ഗാന്ധി കുടുംബത്തിന് വിദേശത്തും എസ്പിജി സുരക്ഷ

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് ഇനി വിദേശത്തും എസ്പിജി സുരക്ഷ. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വിദേശ യാത്രയിലും എസ്പിജി അനുഗമിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്. പുതിയ നിര്‍ദേശ പ്രകാരം ഗാന്ധി...

Read more

കണ്ണൂര്‍ ജയിലില്‍ നിന്ന് ഉത്പാദനം തുടങ്ങുന്ന ‘കണ്ണൂരിന്റെ കിണ്ണത്തപ്പം’ വിപണിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ നിന്ന് ഉത്പാദനം തുടങ്ങുന്ന കിണ്ണത്തപ്പം ഇനി വിപണിയിലേക്ക്. 'കണ്ണൂരിന്റെ കിണ്ണത്തപ്പം' എന്നതാണ് ബ്രാന്‍ഡ് നെയിം. പുറത്ത് കിലോയ്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലില്‍ 120 രൂപയാണ് വിലയിട്ടിരിക്കുന്നത്. സെന്‍ട്രല്‍ ജയിലിന്റെ കൗണ്ടര്‍വഴിയാണ് വിതരണം. കൂടുതല്‍...

Read more

2.5 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളുമായി യുവതി പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2.5 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളുമായി യുവതിയെ പോലീസ് പിടികൂടി. നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മാന്യമായ വേഷത്തിലെത്തിയ യുവതിയെ പോലീസ് പിടികൂടിയത്. ഡല്‍ഹി രഘുവീര്‍ നഗര്‍ സ്വദേശി പൂജയെയാണ് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്റ ഭാര്യ...

Read more
Page 299 of 595 1 298 299 300 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.