Surya

Surya

ക്ഷേത്രത്തില്‍ നിന്നും ഓട്ടുരുളികളും നിലവിളക്കും പണവും മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. പാലമേല്‍ സ്വദേശി ത്രിജിത്ത് ആണ് പിടിയിലായത്. ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങള്‍ വിറ്റ ആക്രികടയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂലൈ 30 ന് പുലര്‍ച്ചെയാണ്...

Read more

ഓണം അവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. ഓണാഘോഷത്തോടെയാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാല്‍ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടക്കും. തിരുവനന്തപുരത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കോര്‍പ്പറേഷന്‍ പരിധിയിലെ...

Read more

തിരുവോണത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി

തൃശൂര്‍: തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. അതേസമയം, ഓണക്കാലത്ത് ക്ഷേത്ര ദര്‍ശന സമയം ഒരു മണിക്കൂര്‍...

Read more

യെച്ചൂരിയുടെ മൃതദേഹം എയിംസ് മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കും; 14ന് പൊതുദര്‍ശനം

ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി എയിംസ് മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടു നല്‍കും. ഇന്ന് മൃതദേഹം എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. മറ്റന്നാള്‍ രാവിലെ 9 മണി...

Read more

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

Read more

സുഭദ്ര കൊലപാതകം; ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു....

Read more

ഗുണദോഷിച്ചത് ഇഷ്ടമായില്ല, അയല്‍വാസിയെയും ബന്ധുവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച 23കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: ഗുണദോഷിച്ചത് ഇഷ്ടമാവാത്തതിനെ തുടര്‍ന്ന് അയല്‍വാസിയെയും ബന്ധുവിനേയും വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസില്‍ ജ്യോതിഷിനെയാണ് (23) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9:30 യോടെ ആയിരുന്നു സംഭവം. ജ്യോതിഷിന്റെ അയല്‍വാസിയായ ഷാജിമോന്‍ (49),...

Read more

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ചെന്നൈ: നടന്‍ ധനുഷിനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഒന്നിലധികം നിര്‍മ്മാതാക്കളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി അഭിനയിക്കാത്തതിന്റെ പേരിലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ (ടിഎഫ്പിസി) ധനുഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സംയുക്ത ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത് എന്നാണ് വിവരം....

Read more

സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലക്ഷ്യം, വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍

ആലപ്പുഴ: റോഡരികില്‍ നിര്‍ത്തിയിടുന്ന വലിയ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍. കൊല്ലം ശൂരനാട് നോര്‍ത്ത് പ്രദീപ് (43), കൊല്ലം ശൂരനാട് നോര്‍ത്ത് സമദ് (43) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 9ന് പുലര്‍ച്ചെ കൊല്ലം - തേനി...

Read more

ശ്രുതിയെ തനിച്ചാക്കില്ല; സർക്കാർ ജോലി ഉറപ്പാക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരന്‍ ജെന്‍സന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മന്ത്രി കെ രാജന്‍. ശ്രുതിയെ തനിച്ചാക്കില്ലെന്നും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല. ശ്രുതിയ്ക്ക്...

Read more
Page 267 of 939 1 266 267 268 939

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.