Surya

Surya

വനിതാ തഹസില്‍ദാരെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിക്കൊന്ന സംഭവം; ഒരാള്‍ പിടിയില്‍

ഹൈദരാബാദ്: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തെലങ്കാനയില്‍ വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫിസില്‍വച്ച് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രദേശവാസിയായ സുരേഷ് മുദിരാജുവിനെയാണ് പോലിസ് പിടിയിലായത്. പൊള്ളലേറ്റ ഇയാള്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. തഹസില്‍ദാരെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവറുള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കും...

Read more

പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസോള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു. മിസോറമിന്റെ പതിനഞ്ചാമത് ഗവര്‍ണറായാണ് മുതിര്‍ന്ന ബിജെപി നേതാവുകൂടിയായ ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്....

Read more

വാഹന നിയന്ത്രണം ലംഘിച്ചു; ഡല്‍ഹിയില്‍ ബിജെപി എംപിക്ക് 4,000 രൂപ പിഴ

ന്യൂഡല്‍ഹി; അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ഒറ്റ- ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. എന്നാല്‍ ജനങ്ങള്‍ പലരും വാഹന നിയന്ത്രണം ലംഘിച്ചു. വാഹന നിയന്ത്രണം ലംഘിച്ചവരില്‍ ബിജെപി എംപി വിജയ് ഗോയലും ഉള്‍പ്പെടും. ഇന്നലെ...

Read more

ലോട്ടറി ടിക്കറ്റുകള്‍ ഒറിജിനല്‍ തന്നെയാണോയെന്ന് കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകള്‍ യഥാര്‍ത്ഥമാണോയെന്ന് കണ്ടെത്താന്‍ പുതിയ സംവിധാനവുമായി കേരള സര്‍ക്കാര്‍. 2020 ജനുവരിയോടെ ക്യുആര്‍ കോഡുള്ള ലോട്ടറി ടിക്കറ്റുകള്‍ സര്‍ക്കാര്‍ വിപണിയിലിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോട്ടറി ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പ്രത്യേക മൊബൈല്‍ ആപ്പിനും സര്‍ക്കാര്‍ രൂപം നല്‍കും....

Read more

സ്വന്തം നാട്ടില്‍ ട്രാഫിക് ബോധവത്കരണം നടത്തി നടന്‍ ജയറാം; കൈയ്യടിച്ച് ജനങ്ങള്‍

പെരുമ്പാവൂര്‍: ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത പൊതു ജനങ്ങളില്‍ എത്തിക്കാന്‍ സ്വന്തം നാട്ടില്‍ ട്രാഫിക് ബോധവത്കരണത്തിന് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് നടന്‍ ജയറാം. ഇതിനായി പെരുമ്പാവൂരില്‍ നടത്തിയ ബൈക്ക് റാലിക്ക് നടന്‍ നേതൃത്വം നല്‍കി. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുമെന്ന് പ്രദേശവാസികള്‍...

Read more

മകളുടെ പിറന്നാള്‍ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് ഗായിക അമൃത സുരേഷ്; വൈറലായി വീഡിയോ

കൊച്ചി: മാതാപിതാക്കള്‍ സാധാരണയായി മക്കളുടെ പിറന്നാള്‍ അതിമനോഹരമായാണ് ആഷോഷിക്കാറുള്ളത്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും അവര്‍ സമ്മാനിക്കാറുമുണ്ട്. അത്തരത്തിലുള്ള പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ് ഗായിക അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ മാസമായിരുന്നു അമൃത...

Read more

മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ 11.30ന്

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഐസോള്‍ രാജ്ഭവനില്‍ രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കും. ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങളും...

Read more

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടത്തും വായു മലിനീകരണ തോത് 500 പോയിന്റിന് മുകളിലായി തുടരുകയാണ്. ജനങ്ങള്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്. നഗരത്തില്‍ പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം...

Read more

വാളയാര്‍ കേസന്വേഷണത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

കണ്ണൂര്‍: വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാളയാര്‍ കേസില്‍ പോലീസ്,...

Read more

കേരളത്തിന്റെ ഇ-ഓട്ടോ നിരത്തിലിറങ്ങി; ഉടന്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ നീംജി തിങ്കളാഴ്ച നിരത്തിലിറങ്ങി. തിരുവനന്തപുരത്ത് എംഎല്‍എ മാരെ നിയമസഭാ മന്ദിരത്തിലെത്തിച്ചായിരുന്നു ഇ ഓട്ടോയുടെ ആദ്യയാത്ര. 15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങിയത്. സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇലക്ട്രിക്...

Read more
Page 268 of 590 1 267 268 269 590

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.