Surya

Surya

നിപ്പായുടെ കഥ പറയുന്ന ‘വൈറസി’ ലേക്ക് അഭിനേതാക്കളെ തേടി ആഷിഖ് അബു

കേരളത്തെയാകെ പിടിച്ചുലച്ച നിപ്പാ വൈറസിന്റെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന 'വൈറസ്' എന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. 20 മുതല്‍ 25 വയസ്സു വരെയുള്ളതും, 40 മുതല്‍ 45 വയസ്സു വരെയുള്ളതുമായ പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കും 25 മുതല്‍ 35 പ്രായപരിധിയിലുള്ള പുരുഷന്‍മാര്‍ക്കും...

Read more

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി

ഹൈദരാബാദ്: സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഫോണിലൂടെ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. മുഹമ്മദ് മുസമില്‍ ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ഫോണ്‍ സംഭാഷണവും യുവതി പോലീസില്‍ ഹാജരാക്കിട്ടുണ്ട്. 2017 ജനുവരിയിലാണ് മുസമില്‍ യുവതിയെ...

Read more

ചോളത്തിന്റെ ഈ പോഷക ഗുണങ്ങള്‍ അറിയാതെ പോകരുത്

ചോളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാല്‍ ചോളം നിര്‍ബന്ധമായും നിങ്ങല്‍ കഴിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആസ്വാദ്യകരമായ രുചിയേക്കാളുമപ്പുറം ചോളത്തിന് നിരവധി പോഷക ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. അധികം മൂപ്പെത്താത്ത...

Read more

‘ഇത് താല്‍ക്കാലിക ജോലിയായി കരുതുന്നവര്‍ ദൈവത്തേയോര്‍ത്ത് ഇങ്ങോട്ടുവരരുത്’ ; കെഎസ്ആര്‍ടിസിയില്‍ മൂന്ന് വര്‍ഷത്തെ ബോണ്ട് ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി എംഡി ടോമിന്‍ ജെ തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പുതിയതായി ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' കെഎസ്ആര്‍ടിസിയില്‍ ബോണ്ട് ഏര്‍പ്പെടുത്താന്‍ പോവുകയാണ്. വേറെ ജോലിക്ക് നിയമനം കിട്ടിയവരുണ്ടെങ്കില്‍...

Read more

’18 വയസിന് താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത്’; ഹൈക്കോടതി

കൊച്ചി: ജനുവരി 1ന് നടക്കുന്ന വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. 18 വയസിനു താഴെ പ്രായമുള്ള കുട്ടികളെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അതിനിടെ വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം...

Read more

തമിഴ് നടന്‍ വിശാല്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് സിനിമ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റെും നടനുമായ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. വിശാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിര്‍മ്മാതാക്കള്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു....

Read more

ഗോവ ബീച്ചിലെത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി; പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം

പനാജി: ഗോവയിലെ പാലോളം ബീച്ചില്‍ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി. 42കാരിയാണ് ആക്രമിക്കപ്പെട്ടത്. കാനക്കോണ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാലോളത്തില്‍ വാടകക്കെടുത്ത താമസ്ഥലത്തേക്ക് പോകവേയാണ് സംഭവമെന്നാണ് യുവതി പറയുന്നത്. സംഭവത്തില്‍ അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ' ഞങ്ങള്‍ക്കു...

Read more

കുതിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടി; ‘ട്രെയിന്‍ 18’ പ്രധാനമന്ത്രി ഡിസംബര്‍ 29ന് രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടിയായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിക്കും. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായി ഓടുന്ന ട്രെയിന്‍-18 വാരണസിയില്‍ നിന്നാകും ഫ്‌ലാഗ് ഓഫ് ചെയ്യുക. ഡല്‍ഹിക്കും വാരണസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുന്നത്. നൂറ് കോടി...

Read more

പ്രകോപനപരമായ പ്രസംഗം; എഎന്‍ രാധാകൃഷ്ണനെതിരെ പോലീസ് കേസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരെ കേസ്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. ശബരിമല വിഷയത്തില്‍ എകെജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗം. ഇതിനെ തുടര്‍ന്ന് പോത്തന്‍കോട് പോലീസാണ് കേസ് എടുത്തത്. ശബരിമലയെ മുഖ്യമന്ത്രി തകര്‍ക്കാന്‍...

Read more

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ പിരിച്ച് വിടല്‍; വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി

ഇടുക്കി: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടല്‍ മൂന്നാര്‍ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. ഡിപ്പോയിലെ നാല്‍പ്പത്തഞ്ചോളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ പതിനാറ് സര്‍വ്വീസുകളാണ് മൂന്നാറില്‍ മാത്രം മുടങ്ങിയത്. ഹൈറേഞ്ചിന്റെ പ്രകൃതി മനോഹാരിതയും ഡിസംബറിലെ തണുപ്പും ആസ്വദിക്കുന്നതിനായി...

Read more
Page 265 of 334 1 264 265 266 334

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.