Surya

Surya

ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാന്‍ വീടുവിട്ട് ഇറങ്ങി; വീട്ടില്‍ കയറ്റില്ലെന്ന് വീട്ടുകാര്‍; ക്ഷേത്രസന്നിധിയില്‍ കൈയാങ്കളി;പുലിവാല് പിടിച്ച് പോലീസ്

കോട്ടയം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ കാമുകന്റെ വീട്ടുകാര്‍ കയറ്റിയില്ല. ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു. കോട്ടയത്താണ് രണ്ട് ദിവസം...

Read more

ജോലിയില്ലാതെ കുവൈറ്റില്‍ നരകയാതന അനുഭവിച്ച നഴ്സുമാര്‍ക്ക് ആശ്വാസം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന നഴ്സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത. രണ്ട് വര്‍ഷം ജോലിയില്ലാതെ കുവൈറ്റില്‍ ദുരിതയാതന അനുഭവിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 79 നഴ്‌സുമാര്‍ക്ക് ഇനി ജോലിയില്‍ പ്രവേശിക്കാനാകും. ഇത് സംബന്ധിച്ച കരാറില്‍ കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷം...

Read more

ബിജെപിയുടെ സമരം ഇനി കാത്തിരുന്ന് കാണുക; ശബരിമലയില്‍ സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുമെന്ന് ശോഭാ സുരേന്ദ്രന്‍!

പാലക്കാട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമലയിലെ ബിജെപി സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന ബിജെപി...

Read more

റണ്‍വേയില്‍ നിന്ന യുവാവിന് വിമാനം തട്ടി ദാരുണാന്ത്യം

മോസ്‌കോ: റണ്‍വേയില്‍ നിന്ന യുവാവിനെ വിമാനം തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പാതയില്‍ നിന്നതാണ് അപകടകാരണമെന്നാണ് ഔദ്യോഗിക നിഗമനം. റണ്‍വേയിലാണ് മൃതശരീരം കണ്ടെത്തിയത്. അപകടത്തില്‍ മരിച്ചത് ഇരുപഞ്ചുകാരനാണെന്നാണ് പ്രാഥമികവിവരം. ഇയാളുടെ കോട്ടും ഷൂലെയ്സും മൃതദേഹാവിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയതായി അന്വേഷണ...

Read more

ബാബറി മസ്ജിദിനെ ശബരിമലയോട് താരതമ്യം ചെയ്യേണ്ട; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ശബരിമല വിഷയത്തില്‍ പൊതു സമൂഹം പ്രതികരിക്കേണ്ട സമയമാണിതെന്ന് കുഞ്ഞാലിക്കുട്ടി. സന്നിധാനത്തെ രാഷ്ട്രീയ കളമാക്കി ബിജെപിയെ വളര്‍ത്താനാണ് സിപിഎം ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ വിഷം ഇളക്കി വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബറി മസ്ജിദിനെ ശബരിമലയോട് താരതമ്യം...

Read more

ശബരിമല വിഷയം; സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്ന് എ പദ്മകുമാര്‍

തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എപദ്മകുമാര്‍. ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജി വൈകിപ്പിക്കാന്‍ ബോര്‍ഡ് ശ്രമിച്ചിട്ടില്ല. ശബരിമലയെ സംബന്ധിച്ച് എന്ത് പറഞ്ഞാലും നെഗറ്റീവായി എടുക്കരുത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ടിനെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്...

Read more

വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി ഹര്‍ത്താലുകള്‍; ടൂറിസത്തെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

കൊച്ചി; വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ടൂറിസം മേഖല പ്രതിഷേധ പ്രകടനം നടത്തി. കത്തിച്ച മെഴുകുതിരികള്‍ ഏന്തി കൊച്ചിയില്‍ മൗനജാഥ നടത്തിയായിരുന്നു ടൂറിസം മേഖലയുടെ പ്രതിഷേധം. സംസ്ഥാനത്ത് അടുക്കടി ഉണ്ടാവുന്ന ഹര്‍ത്താല്‍ വിനോദ സഞ്ചാര മേഖലയെ...

Read more

മാലിന്യ സംസ്‌കരണത്തിലൂടെ വൈദ്യുതി ഉത്പാദനം; ഏഴ് ജില്ലകളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങുന്നത്. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. 5...

Read more

തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് കര്‍ണാടക ആര്‍ടിസി; ശബരിമലയിലേക്ക് ഇനി കര്‍ണാടക ആര്‍ടിസിയുടെ ബസുകള്‍ സര്‍വീസ് നടത്തും

ബംഗളൂരു: ശബരിമലയിലേക്ക് ഇനി കര്‍ണാടക ആര്‍ടിസിയുടെ ബസുകള്‍ എത്തും. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബംഗളൂരു-പമ്പ ബസ് സര്‍വീസ് ശബരിമലയിലേക്ക് ഡിസംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങും. രാജഹംസ, ഐരാവത് വോള്‍വോ ബസുകളാണ് സര്‍വീസ് നടത്തുക. ബംഗളൂരുവിലെ ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്ന് ഉച്ചയ്ക്ക്...

Read more

പാകിസ്താന് തിരിച്ചടി! പാകിസ്താനുള്ള സാമ്പത്തിക സഹായം റദ്ദാക്കി അമേരിക്ക

വാഷിങ്ടണ്‍: പാകിസ്താനുള്ള സാമ്പത്തിക സഹായം റദ്ദാക്കി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന് നല്‍കിവരുന്ന പ്രതിരോധവുമായി ബന്ധപ്പെട്ട 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം റദ്ദാക്കിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ റോബ് മാനിങ് മാധ്യമങ്ങളോട്...

Read more
Page 264 of 282 1 263 264 265 282

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.