Surya

Surya

ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയത് ക്രൂരമായ നടപടി; എംസി ജോസഫൈന്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഇത്തരം ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. ശബരിമല...

Read more

‘ ശബരിമലയില്‍ പോകാന്‍ സംരക്ഷണം നല്‍കില്ലെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകാം’ ; തൃപ്തി ദേശായി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് അറിയിച്ചതോടെ അത് രേഖാമൂലം എഴുതിനല്‍കണമെന്ന് തൃപ്തി ദേശായി ആവശ്യപ്പെട്ടു. ശബരിമലയില്‍ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു. ഇക്കാര്യത്തില്‍ രേഖാമൂലം...

Read more

തങ്ങളുടെ വരവില്‍ ഒരു ഗൂഢാലോചനയുമില്ല; ദേവസ്വം മന്ത്രിയുടെ പ്രസ്താവന തള്ളി ബിന്ദു അമ്മിണി

കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന തള്ളി ബിന്ദു അമ്മിണി. തങ്ങളുടെ വരവില്‍ ഗൂഢാലോചന ഉണ്ടെന്ന് പറയുന്നത് നിഷേധിക്കുന്നുവെന്ന് ബിന്ദു അമ്മിണി പറഞ്ഞു. തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ബിന്ദു,...

Read more

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ മദ്യം ആവശ്യമില്ല; സൗദിയില്‍ മദ്യനിരോധനം തുടരുമെന്ന് ടൂറിസം വകുപ്പ്

റിയാദ്: സൗദി അറേബ്യയില്‍ നിലവിലുള്ള മദ്യനിരോധനം തുടരുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ മദ്യം ആവശ്യമില്ലെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിദേശ ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര...

Read more

‘ തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കില്ലെന്ന് പോലീസ്’ ; കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം അവസാനിപ്പിച്ച് കര്‍മ്മസമിതി

കൊച്ചി: ശബരിമലയില്‍ പോകാനായി കേരളത്തില്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പോലീസ് അറിയിച്ചതായി കര്‍മ്മസമിതി. പോലീസില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു. അതേസമയം, തൃപ്തി ദേശായിക്കും സംഘത്തിനും എയര്‍പോര്‍ട്ടില്‍ പോകാനുള്ള സുരക്ഷ...

Read more

സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെങ്കില്‍ ആചാരസംരക്ഷണത്തിന് ഭക്തജനങ്ങള്‍ മറ്റ് വഴി തേടും; തുറന്നടിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തൃപ്തി ദേശായിയും സംഘവും എത്തിയതില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ മറ്റെന്തെങ്കിലും വഴി തേടുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആചാരം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ട...

Read more

‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’; വീണ്ടും പ്രണയ ഗാനത്തിന് ചുവടുവെച്ച് മോഹന്‍ലാലും മേനകയും

എണ്‍പത്- തൊണ്ണൂറു കാലഘട്ടത്തില്‍ മലയാളികളുടെ ഇഷ്ടതാര ജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍...

Read more

ഉള്ളിക്ക് പുറമെ മുരിങ്ങാക്കായയ്ക്കും പൊള്ളുന്ന വില; കിലോയ്ക്ക് 350

തൃശ്ശൂര്‍: സംസ്ഥാനത്ത് ഉള്ളി വിലയ്ക്ക് പുറമെ മുരിങ്ങാക്കായയ്ക്കും പൊള്ളുന്ന വില. വലിയ ഉള്ളിക്ക് കിലോ നൂറുരൂപയായി. ചെറിയ ഉള്ളിക്ക് 120. അതിലും ഞെട്ടിപ്പിക്കുന്നത് മലയാളിയുടെ തൊടികളില്‍ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വിലയാണ്. കിലോ 350 രൂപ. മൊത്തവ്യാപാരികള്‍ 250 രൂപയ്ക്കു മുകളിലാണ് വില്‍ക്കുന്നത്....

Read more

മുളകു സ്‌പ്രേ ആക്രമണം; ബിന്ദു അമ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കുനേരെ കൊച്ചിയില്‍ പ്രതിഷേധം കനക്കുന്നു. ബിന്ദു അമ്മിണിക്കുനേരെ ഒരുവിഭാഗം കൈയേറ്റശ്രമം നടത്തി. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സിജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരു സംഘവും കമ്മീഷണര്‍ ഓഫീസിലേക്ക് എത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി....

Read more

ശബരിമലയില്‍ പോകാന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ ആക്രമണം; പ്രതിഷേധം കനക്കുന്നു

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തിദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തിദേശായിയുടെ സംഘത്തിലുണ്ട്. അതേസമയം, ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ...

Read more
Page 250 of 594 1 249 250 251 594

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.