Surya

Surya

ഓടുന്ന ബസിന് ഒപ്പം നടന്ന് ഡ്രൈവര്‍! ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി

കൊല്ലം: വിനോദയാത്രയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടു പോകാനെത്തിയ ടൂറിസ്റ്റ് ബസ്സ് സ്‌കൂള്‍ വളപ്പില്‍ നടത്തിയ അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അഞ്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിന്റെ...

Read more

കുറ്റിപ്പുറത്ത് അധ്യാപികയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പ്രചരിപ്പിച്ച സംഭവം; പ്രതിക്കായി ലുക് ഔട്ട് നോട്ടീസ്

മലപ്പുറം: കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പോലീസിന് കിട്ടിയ...

Read more

ഗതാഗത നിയന്ത്രണത്തിന് ഇനി ‘ ഡമ്മി പോലീസും’ !

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗത സംവിധാനം നിരീക്ഷിക്കാന്‍ ഇനി മുതല്‍ ട്രാഫിക് പോലീസിന്റെ വേഷം ധരിച്ച ഡമ്മികളും. ട്രാഫിക് പോലീസിനെ പോലെ യൂണിഫോമും തൊപ്പിയും ബൂട്ട്സും മുഖാവരണവും സണ്‍ഗ്ലാസും വരെ ധരിച്ചാണ് പോലീസ് ഡമ്മികളുടെ നില്‍പ്പ്. മൊബൈല്‍ ഫോണില്‍ സംസാരിച്ചും ഹെല്‍മറ്റ്...

Read more

800 രൂപയ്ക്ക് കുര്‍ത്ത വാങ്ങിയ യുവതിക്ക് നഷ്ടമായത് 80000 രൂപ

ബംഗളൂരു: ഓണ്‍ലൈന്‍ വഴി 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്ത യുവതി തട്ടിപ്പിനിരയായി. ബംഗളൂരു സ്വദേശിയായ യുവതിക്കാണ് 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് 80000 രൂപ നഷ്ടമായത്. ബംഗളൂരു ഗൊട്ടിഗെരെ സ്വദേശിയായ ശ്രാവണയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. മൊബൈലില്‍ ഒരു...

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇത്തവണ വിധിയെഴുതാന്‍ ജയില്‍ അന്തേവാസികള്‍ നിര്‍മ്മിച്ച പേനകള്‍

കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയേറിയിരിക്കുകയാണ്. ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല, പ്രത്യക്ഷമായല്ലെങ്കിലും അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജയില്‍ അന്തേവാസികളും ഭാഗമാണ്. ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധിയെഴുതാന്‍ ജയിലില്‍ നിര്‍മ്മിച്ച പേനകളാണ് തയ്യാറാക്കിയത്....

Read more

അത്താഴം കഴിച്ച് വിശ്രമിക്കുകയായിരുന്ന വീട്ടുകാരെ തേടി ഒരു അതിഥി എത്തി; അതിഥിയെ കണ്ടതിന്റെ ഞെട്ടല്‍ മാറാതെ കുടുംബം

മുംബൈ: രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന വീട്ടുകാരെ ഞെട്ടിച്ച് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. ആ അതിഥിയെ കണ്ട ഞെട്ടലിലാണ് മഹാരാഷ്ട്രയിലെ ഒരു കുടുംബം. കുടുംബാംഗങ്ങളെയെല്ലാം അമ്പരപ്പിലാക്കിയ അതിഥി ഒരു പുള്ളിപ്പുലിയായിരുന്നു. മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലാണ് സംഭവം നടന്നത്. വീട്ടിലെ വളര്‍ത്തു...

Read more

യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ പണം തട്ടി; കട്ടപ്പന സ്വദേശി പിടിയില്‍

ഇടുക്കി: യൂറോപ്പില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇടുക്കി കട്ടപ്പന സ്വദേശി അറസ്റ്റില്‍. സംഭവത്തില്‍ ബിന്‍സ് ജേക്കബിനെ (24) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയാണ്...

Read more

കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം വിജയകരം; ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ട്ടോസാറ്റ്-3യുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരിക്കല്‍ക്കൂടി ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കോര്‍ട്ടോസാറ്റ്-3 ഉപഗ്രഹവും ഒപ്പം അമേരിക്കയുടെ ഒരു ഡസനിലധികം ചെറു ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി-സി47ന്റെ വിക്ഷേപണം...

Read more

ഷെഹ്‌ലയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍

കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹെഡ്മാസ്റ്റര്‍ കെകെ മോഹനന്‍, അധ്യാപകനായ ഷജില്‍ എന്നിവരാണ് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്....

Read more

പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം! പിടിയിലായത് ആസാം സ്വദേശി; പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമ

കൊച്ചി: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ യുവതിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷമെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം യുവതിയെ തൂമ്പ കൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശി ഉമര്‍ അലിയെ പോലീസ് പിടികൂടി. തുരുത്തി സ്വദേശി ദീപയാണ് പുലര്‍ച്ചെ...

Read more
Page 249 of 595 1 248 249 250 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.