Surya

Surya

അനാവശ്യ യാത്രകള്‍ ഒഴിവാക്കണം; ഇറാഖിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ ഇറാഖിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അത്യാവശ്യമില്ലെങ്കില്‍ ഇറാഖിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. യുഎസ്-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാഖിലുള്ള...

Read more

ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി യുഎഇ

അബുദാബി: ഇറാന്‍ മിന്നലാക്രമണത്തിന് പിന്നാലെ യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്‌ലൈ ദുബായിയും ബാഗ്ദാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെയാണ് വിമാനക്കമ്പനികള്‍ സര്‍വ്വീസ് നിര്‍ത്തിയതായി അറിയിച്ചത്. ഗള്‍ഫ് മേഖലയിലേക്കുള്ള...

Read more

പണിമുടക്കിനിടെ തലയ്ക്ക് കല്ലേറ് കിട്ടാതിരിക്കാന്‍ ഹെല്‍മെറ്റിട്ട് ബസ് ഓടിച്ച് ഒരു ഡ്രൈവര്‍!

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രാജ്യത്തിന്റെ പലഭാഗത്തും പൂര്‍ണ്ണമാണ്. ചിലയിടങ്ങളില്‍ കല്ലെറിയുകയും ബസുകള്‍ തടയുകയും ചെയ്തു. ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ...

Read more

കുട്ടികളുടെ ജാതി തിരിച്ച് ബോര്‍ഡില്‍ എഴുതി എറണാകുളത്തെ ഒരു സ്‌കൂള്‍! വൈറലായി കുറിപ്പ്

കൊച്ചി: ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ചെഴുതി എറണാകുളം സെന്റ്. തെരേസാസ് ലോവര്‍ പ്രൈമറി സ്‌കൂള്‍. എഴുത്തുകാരി ചിത്തിര കുസുമനാണ് തന്റെ ഫേസ്ബുക്കിലൂടെ ക്ലാസ് മുറിയിലെ ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചത്. മൂന്നാം ക്ലാസിലെ 56 കുട്ടികളെയാണ് എസ്‌സി, ഒഇസി, ഒബിസി,...

Read more

‘ആയമ്മ’ ജെഎന്‍യുവില്‍ എത്തിയത് പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി; ദീപിക പദുക്കോണിനെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: സമരം ചെയ്യുന്ന ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പിന്തണച്ച് ക്യാമ്പസിലെത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണിനെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. ദീപികയുടെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് പരിഹാസം. 'ആയമ്മ' ഇന്നലെ ജെഎന്‍യു ഇടത് സമരവേദിയില്‍...

Read more

ഗോസംരക്ഷണത്തിനായി ഈ തുക വിനിയോഗിക്കണം; തിരുപ്പതി ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഭക്തന്‍

ബംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷണ ട്രസ്റ്റിനായി ഒരു കോടി രൂപ സംഭാവന നല്‍കി ഒരു ഭക്തന്‍. ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ഉടമയായ അമര്‍നാഥ് ചൗധരിയും ഭാര്യയുമാണ് ക്ഷേത്രത്തില്‍ ഒരു കോടി രൂപ സംഭാവന നല്‍കിയത്....

Read more

അഷ്ഫാക്കുള്ള ഖാന്റെ പേരില്‍ മൃഗശാല നിര്‍മ്മിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍; ചെലവ് 234 കോടി രൂപ

ലഖ്‌നൗ: സ്വാതന്ത്ര്യ സമര സേനാനി ഷഹീദ് അഷ്ഫാക്കുള്ള ഖാന്റെ പേരില്‍ മൃഗശാല നിര്‍മ്മിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മൃഗശാല നിര്‍മ്മിക്കാന്‍ യോഗിസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സുവോളജിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണത്തിനായി 234 കോടി രൂപ നീക്കിവയ്ക്കും....

Read more

തന്റെ ജീവന് ഭീഷണിയുണ്ട്; ഡല്‍ഹിയില്‍ അമിത് ഷായ്‌ക്കെതിരെ ‘ ഗോ ബാക്ക്’ വിളിച്ച മലയാളി പെണ്‍കുട്ടി

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അമിത് ഷായ്ക്ക് 'ഗോ ബാക്ക്' വിളിച്ച മലയാളി പെണ്‍കുട്ടി സൂര്യ രാജപ്പന്‍. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ സൂര്യ 'ഗോ ബാക്ക്' വിളിക്കുകയായിരുന്നു. മുന്‍ കൂട്ടി...

Read more

ലോകം യുദ്ധഭീതിയില്‍! കുതിച്ചുയര്‍ന്ന് ക്രൂഡോയില്‍ വില; ആശങ്കയില്‍ ഇന്ത്യ

മുംബൈ: ആഗോളവിപണിയില്‍ കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില. ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71ഡോളര്‍ ആയി കൂടി. നാല് ശതമാനം വില വര്‍ധനയാണ്...

Read more

തിരിച്ചടിച്ച് ഇറാന്‍! യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈല്‍ ആക്രമണം

ബാഗ്ദാദ്: അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ മിന്നലാക്രമണം നടത്തിയത്. ഏകദേശം 12ലധികം...

Read more
Page 203 of 595 1 202 203 204 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.