Surya

Surya

യുഎഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

അബുദാബി: വ്യാഴാഴ്ച മുതല്‍ യുഎഇയില്‍ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ അളവില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് രാത്രി നേരിയ തോതിലും നാളെ ശക്തവുമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ കുറഞ്ഞ താപനില...

Read more

യുഎഇയിലെ അഞ്ച് വര്‍ഷത്തേക്കുള്ള സന്ദര്‍ശക വിസ; ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച് എംഎ യൂസഫലി

ദുബായ്: അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്ത യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അഭിനന്ദിച്ച് പ്രവാസി വ്യവസായി എംഎ യൂസഫലി. ഇത്തരം തീരുമാനം യുഎഇയിലേക്കുള്ള സന്ദര്‍ശക...

Read more

മരടിലെ ഫ്‌ളാറ്റുകള്‍ നിലംപൊത്താന്‍ വേണ്ടത് വെറും 23 സെക്കന്‍ഡ്! കാഴ്ചക്കാര്‍ക്ക് കാണാന്‍ സാധിക്കുക പൊടി ഉയരുന്നത് മാത്രം !

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ട സമയം 23 സെക്കന്‍ഡ് മാത്രം. നോക്കി നില്‍ക്കുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലാകില്ല. അത്ര വേഗം കെട്ടിടം ഭൂമിയില്‍ പതിക്കും. പൊടി ഉയരുന്നത് മാത്രമായിരിക്കും കാണാന്‍ സാധിക്കുക. കെട്ടിടം തകര്‍ന്നു വീഴുന്നത് കൃത്യമായി...

Read more

പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യം; ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം ദീപിക അനുഭവിക്കേണ്ടി വരും; ഗജേന്ദ്ര ചൗഹാന്‍

മുംബൈ: സമരം ചെയ്യുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ക്യാമ്പസില്‍ എത്തിയ ബോളിബുഡ് താരം ദീപിക പദുകോണിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാന്‍. ദീപിക ജെഎന്‍യുവില്‍ എത്തിയത് പുതിയ സിനിമയുടെ പ്രചാരണത്തിനാണ്. ജെഎന്‍യുവില്‍ പോയതിന്റെ പ്രത്യാഘാതം ദീപിക പദുകോണ്‍...

Read more

തന്റെ കാത്തിരിപ്പ് ജനുവരി 22 എന്ന ദിവസത്തിനായാണ്; നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: ജനുവരി 22 എന്ന ദിവസത്തിനായാണ് ഇനി തന്റെ കാത്തിരിപ്പെന്ന് നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മ ആശാദേവി. 'ഏഴ് വര്‍ഷം എന്റെ കണ്ണുകളില്‍ നിന്നൊഴുകിയത് കണ്ണീരല്ല, രക്തമാണ്. കരഞ്ഞ്, കരഞ്ഞ് ഞാന്‍ കല്ലായി മാറിയിരുന്നു.' ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട...

Read more

സിനിമ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. മഞ്ജു വാര്യരും സണ്ണിവെയ്നും പ്രധാന താരങ്ങളാവുന്ന 'ചതുര്‍മുഖം' എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളക്കിയതിനെ തുടര്‍ന്ന് താരത്തിന് വിശ്രമം...

Read more

അമേരിക്ക-ഇറാന്‍ സംഘര്‍ഷം; ദുബായിക്ക് സുരക്ഷാ ഭീഷണിയില്ല; അഭ്യൂഹങ്ങള്‍ വ്യാജമെന്ന് അധികൃതര്‍

ദുബായ്: അമേരിക്ക- ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ദുബായി മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. അമേരിക്ക- ഇറാന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ്...

Read more

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് നഗരംചുറ്റി ഒരു നായ; വൈറലായി വീഡിയോ

ചെന്നൈ: രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും പലപ്പോഴും അത് പാലിക്കാന്‍ തയ്യാറാവാത്തവരാണ് നമ്മളില്‍ പലരും. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് നിര്‍ബന്ധമായും വയ്ക്കണമെന്നാണ് ഇപ്പോഴത്തെ പുതിയ നിയമം. എന്നാല്‍ നമ്മളില്‍ പലരും ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്....

Read more

പ്രതിഷേധത്തെ ഭയന്ന് മോഡി! അസമിലെ സന്ദര്‍ശനം റദ്ദാക്കി; ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിന് എത്തില്ല

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ പ്രതിഷേധം കത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുവാഹത്തി സന്ദര്‍ശനം റദ്ദാക്കി. അസമിലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു നരേന്ദ്രമോഡി. പ്രതിഷേധം കണക്കിലെടുത്ത് മോഡി സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. ഗെയിംസിന്റെ മൂന്നാം എഡിഷനാണ് അസം...

Read more

കൊച്ചിയില്‍ യുവാവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് സൗജന്യ ചികിത്സ നല്‍കും; ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കൊച്ചിയില്‍ യുവാവിന്റെ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ എത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ്...

Read more
Page 202 of 595 1 201 202 203 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.