പുതുവര്‍ഷത്തില്‍ ആയിരത്തോളം ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ജാഗ്വാര്‍
ലണ്ടന്‍: പുതുവര്‍ഷത്തോടെ ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചു. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയാണ് പുതിയ നീക്കത്തിലൂടെ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവറിന്റെ ലക്ഷ്യം. നിലവില്‍ ബ്രിട്ടണില്‍ കമ്പനിക്ക് 40,000 ജീവനക്കാരുണ്ട്....
Read more









