Soumya

Soumya

അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു; ബഹ്‌റൈനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മനാമ: പൊതുമര്യാദകള്‍ക്ക് നിരക്കാത്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച രണ്ട് പേര്‍ അറസ്റ്റില്‍. ബഹ്‌റൈനിലാണ് സംഭവം. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അശ്ലീല പോസ്റ്റുകള്‍ ആന്റി സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഇലക്ട്രോണിക് സെക്യൂരിറ്റി...

Read more

ഒന്ന് മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും; ലൗ ജിഹാദിനെതിരായ ഓര്‍ഡിനന്‍സിന് യുപി മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദിനെതിരായ ഓര്‍ഡിനന്‍സിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സിന് അംഗീകാരമായത്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവര്‍ത്തനത്തിന് ഒന്നു മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ചുമത്തുന്നതയാണ് ഓര്‍ഡിനന്‍സ്....

Read more

നടി കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് ബോംബെ ഹൈക്കോടതി തടഞ്ഞു; സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്ന് ചോദ്യം

മുംബൈ: ബോളിവുഡ് താരം കങ്കണയുടെയും സഹോദരി രംഗോലി ചന്ദേലിയുടെയും അറസ്റ്റ് ബോംബെ ഹൈക്കോടതി തടഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പര്‍ദ്ധയും പരത്തിയെന്ന കേസിലെ അറസ്റ്റാണ് കോടതി തടഞ്ഞത്. കേസില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ...

Read more

സ്‌കൂളുകളും കോളേജുകളും ഉടനടി തുറക്കില്ല; വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് മുഖ്യമന്ത്രി...

Read more

കുഞ്ഞിന് ആറ് വിരലുകള്‍; ആരാധനാമൂര്‍ത്തിയായ ഹൃത്വിക് റോഷന്റെ പേരിട്ടു, കുറിപ്പ്

ആറ് വിരലുകളുമായി ജനിച്ച തന്റെ കുഞ്ഞിന് ഹൃത്വിക് റോഷന്റെ പേരിട്ട് യുവാവ്. തന്റെ ആരാധനാമൂര്‍ത്തിയായ ഹൃത്വിക് റോഷനും ആറ് വിരലുകളാണുള്ളത്. അതുകൊണ്ടു തന്നെയാണ് ഇംഫാല്‍ സ്വദേശിയ ഹൃഷികേഷ് അംഗോമ് തന്റെ കുഞ്ഞിന് ഹൃത്വിക് എന്ന പേര് നല്‍കിയത്. I hv been...

Read more

നടന്‍ തിലകന്റെ മകന്‍ ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥി; ജനവിധി തേടുന്നത് തൃപ്പൂണിത്തുറ നഗരസഭയില്‍

കൊച്ചി: നടന്‍ തിലകന്റെ മകന്‍ ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. തൃപ്പൂണ്ണിത്തുറ നഗരസഭയില്‍ നിന്നാണ് ഷിബു ജനവിധി തേടുന്നത്. നഗരസഭയിലെ 25-ാം വാര്‍ഡില്‍ നിന്നാണ് ഷിബു മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്വതന്ത്രനായ ബെന്നിയും യുഡിഎഫ് കൗണ്‍സിലറായിരുന്ന സുകുമാരനുമാണ് ഷിബുവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍....

Read more

വിവാഹം വയനാട്ടില്‍ നിന്ന്; കൃത്യസമയത്ത് എത്താന്‍ ഇടുക്കിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി നവവധു!

കൃത്യസമയത്ത് വിവാഹത്തിന് എത്താന്‍ ഇടുക്കിയില്‍ നിന്ന് വയനാട്ടിലേയ്ക്ക് പറന്നിറങ്ങി നവവധു. കൊവിഡ് കാലത്താണ് ഏറെ വ്യത്യസ്തമായ ഈ വിവാഹം. വണ്ടന്‍മേട് ചേറ്റുക്കുഴി ബേബിയുടെ മകള്‍ മരിയയാണ് വിവാഹത്തിനായി ഹെലികോപ്റ്റര്‍ ബുക്ക് ചെയ്ത് വയനാട്ടിലെത്തിയത്. നാല് ലക്ഷത്തോളമാണ് ചെലവ്. വിവാഹത്തിനായി 14 മണിക്കൂറോളം...

Read more

വിവാദമായി എ സ്യൂട്ടബിള്‍ ബോയിലെ ചുംബനരംഗം; നെറ്റ്ഫ്‌ളിക്‌സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഭോപ്പാല്‍; ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 'എ സ്യൂട്ടബിള്‍ ബോയ്' മിനി വെബ് സീരിസിനെതിരെയും നെറ്റ്ഫ്‌ളിക്‌സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍, പബ്ലിക് പോളിസീസ് ഡയറക്ടര്‍ അംബിക ഖുറാന ഉള്‍പ്പെടുന്ന നെറ്റ്ഫ്‌ലിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പോലീസ്...

Read more

തമിഴ്‌നാടിനെ നാമവശേഷമാക്കാന്‍ നിവാര്‍ ചുഴലിക്കാറ്റ്! ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടും; അതീവ ജാഗ്രതാ നിര്‍ദേശം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി റിപ്പോര്‍ട്ട്. നിവാര്‍ എന്ന് പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടുമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് തീരത്ത് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് അടുത്തായി തീരംതൊടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍...

Read more

വിശ്രമിക്കുന്നതിനായി ഇരുന്ന നടപ്പാലം തകര്‍ന്നുവീണു; തൊഴിലുറപ്പ് തൊഴിലാളികളായ ആറുസ്ത്രീകള്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

വിഴിഞ്ഞം: പുന്നകുളത്ത് നടപ്പാലം തകര്‍ന്ന് വീണു. അപകടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ ഷീജാ, ഷിബി, ശ്രീദേവി സിന്ദുമോള്‍, എന്നിവരെ മെഡിക്കല്‍ കോളേജിലും ശശികല ശാന്ത, എന്നീ വരെ നെയ്യാറ്റിന്‍കര...

Read more
Page 630 of 1506 1 629 630 631 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.