കൈയൊടിഞ്ഞ് ചികിത്സയ്‌ക്കെത്തിച്ച കുട്ടി മരിച്ചു; അനസ്‌തേഷ്യയുടെ ഡോസ് കൂടിയെന്ന് ആരോപിച്ച് ബന്ധുക്കള്‍, ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയില്‍ സംഘര്‍ഷം
മലപ്പുറം: കൈ ഒടിഞ്ഞ് ചികിത്സയ്‌ക്കെത്തിച്ച കുട്ടി മരിച്ചു. സംഭവത്തില്‍ അനസ്‌തേഷ്യ ചെയ്തപ്പോള്‍ ഡോസ് കൂടിയതാണ് മരണത്തിലേയ്ക്ക് വഴിവെച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയിലെത്തി സംഘര്‍ഷമുണ്ടാക്കി. ആലത്തിയൂരിലെ സഹകരണ ആശുപത്രിയില്‍ വെച്ചാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കല്‍ സ്വദേശി താഴത്തെ പീടിയക്കല്‍ ഖലീല്‍ ഇബ്രാഹിമിന്റെയും ഭാര്യ...
Read more









