Soumya

Soumya

പുതുവര്‍ഷം ആയുരാരോഗ്യവും സന്തോഷവും നല്‍കട്ടെയെന്ന് മോഡി; ആരോഗ്യവും സമൃദ്ധിയും സമാധനവും നല്‍കട്ടെയെന്ന് രാഷ്ട്രപതിയും, വിഷു ആശംസ

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷുദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ഇരുവരും ട്വിറ്ററിലൂടെയാണ് ആശംസ നേര്‍ന്നത്. വിഷുവിന്റെ മംഗള വേളയിൽ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ ശുഭാശംസകൾ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും...

Read more

ബാത്ത് റൂമില്‍ കാല്‍ വഴുതി വീണു; ആറുമാസം ഗര്‍ഭിണിയായ വൃന്ദ മരിച്ചു, നവജാത ശിശുവും മരണപ്പെട്ടു! തോരാ കണ്ണീര്‍

തിരുവനന്തപുരം: ബാത്ത് റൂമില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ ഗര്‍ഭിണി മരിച്ചു. പ്രസവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതി മരിച്ചത്. നവജാത ശിശുവിനെയും രക്ഷിക്കാനായില്ല. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ചാവടിനട കട്ടച്ചല്‍കുഴി ആലുവിള സോപാനം വീട്ടില്‍ സിനുവിന്റെ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്....

Read more

കൊവിഡ് ബാധിതനായ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ ഒന്‍പതുവയസുകാരന്‍ മുഹമ്മദ് ഷിയാസ്

അമ്പലപ്പുഴ: കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ച് ഒന്‍പതുവയസുകാരന്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മുഹമ്മദ് ഷിയാസാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. പുറക്കാട് അറബി സയ്യിദ് തങ്ങള്‍ കബറിടത്തിലാണ് ഷിയാസ് പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. യൂത്ത്...

Read more

രണ്ട് ദിവസങ്ങളില്‍ റെയ്ഡ്; കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 47.35 ലക്ഷം രൂപയും 500 ഗ്രാം സ്വര്‍ണ്ണവും!

കോഴിക്കോട്; മുസ്ലിംലീഗ് നേതാവ് കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് 47.35 ലക്ഷം രൂപയും 500 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു. രണ്ടുദിവസങ്ങളിലായി ഷാജിയുടെ വീട്ടില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി കെവി ജയകുമാറിന്റെ മുമ്പാകെ ചൊവ്വാഴ്ച...

Read more

ദേവിക്കുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാന്‍ ശ്രമം, പരാതി നല്‍കി

ഇടുക്കി; ദേവിക്കുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാന്‍ ശ്രമം. എസ് പ്രേംകൃഷ്ണയുടെ പേരിലാണ് വ്യാജ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സംഭവത്തില്‍ ഫേസ്ബുക്ക് അധികൃതര്‍ക്കും പോലീസിനും സൈബര്‍ സെല്ലിനു പരാതി നല്‍കി. പ്രേംകൃഷ് എന്ന പേരില്‍ വ്യാജ...

Read more

ശക്തമായ ഇടിയും മിന്നലും; മലപ്പുറത്ത് രണ്ട് പേര്‍ മിന്നലേറ്റ് മരിച്ചു!

എടവണ്ണ: തിങ്കളാഴ്ചയുണ്ടായ ശക്തമായ ഇടിയും മിന്നലിലും മലപ്പുറത്ത് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മിന്നലേറ്റാണ് രണ്ടു പേരും മരണപ്പെട്ടത്. ചുങ്കത്തറ കുറുമ്പലങ്ങോട് കാവുംപാടം കോളനിയിലെ കണയന്‍കയ്യ് ദിവാകരനും പിലാപറമ്പ് കൊങ്ങുംപ്പാറ അബ്ദുല്‍ റസാഖ് മകന്‍ ഷമീമുമാണ് മിന്നലേറ്റ് മരിച്ചത്. കുണ്ടുതോട് മൂലത്ത് പറമ്പില്‍...

Read more

സംസ്ഥാനത്ത് പിടിമുറുക്കി കൊവിഡ്; ഇന്ന് 7515 പേര്‍ക്ക് രോഗം, 20 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23

തിരുവനന്തപുരം: ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312,...

Read more

‘രണ്ട് തല, മൂന്ന് കൈകള്‍, രണ്ട് കാലുകള്‍’ അപൂര്‍വ്വ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി അംബിക

ഭുവനേശ്വര്‍: 'രണ്ട് തല, മൂന്ന് കൈകള്‍, രണ്ട് കാലുകള്‍' ഒഡീഷയിലെ അംബിക എന്ന യുവതി അപൂര്‍വ്വ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ഒരു സ്വകാര്യ ആശുപത്രിയിലാണ് അംബിക അപൂര്‍വ്വ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഉടല്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് തലയും മൂന്ന്...

Read more

‘പുതിയ നോവല്‍, ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍’ കെഎം ഷാജിയെ ട്രോളി ബെന്യാമിന്റെ കുറിപ്പ്

കോഴിക്കോട്: കെഎം ഷാജിയെ ട്രോളി എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയാണ് പരിഹാസ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കെ.എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അരക്കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബെന്യാമിന്‍ ട്രോളി രംഗത്തെത്തിയത്. പുതിയ നോവല്‍...

Read more

വീട് ജപ്തി ചെയ്യാനെത്തി; രാജമ്മയുടെ ദുരിതം കണ്ട് മനസ് അലിഞ്ഞ് ബാങ്ക് ജീവനക്കാര്‍, ബാങ്ക് മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ പിരിവിട്ട് കടം തീര്‍ത്തു, നന്മ മനസുകള്‍ക്ക് നിറകൈയ്യടി

പന്തളം: വീട് പണിക്കെടുത്ത വായ്പ കുടിശ്ശികയായപ്പോള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ വീട് ജപ്തി വക്കില്‍ എത്തിയ രാജമ്മയ്ക്ക് സഹായഹസ്തവുമായി ബാങ്ക് ജീവനക്കാര്‍. പണിതീരാത്ത വീടും അതില്‍ രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതവും കണ്ടപ്പോള്‍ ജപ്തി ചെയ്യാതെ മടങ്ങുകയും ശേഷം പിരിവിട്ട് കടം തീര്‍ക്കുകയായിരുന്നു....

Read more
Page 488 of 1506 1 487 488 489 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.