ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷുദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ഇരുവരും ട്വിറ്ററിലൂടെയാണ് ആശംസ നേര്‍ന്നത്.
വിഷുവിന്റെ മംഗള വേളയിൽ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ ശുഭാശംസകൾ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ
— President of India (@rashtrapatibhvn) April 13, 2021
പുതുവര്‍ഷം ആയുരാരോഗ്യവും സന്തോഷവും നല്കട്ടെയെന്നും മോഡി കുറിച്ചു. വിഷു എല്ലാവര്ക്കും ആരോഗ്യവും സമാധാനവും സമൃദ്ധിയും നല്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.
Happy Vishu to everyone. pic.twitter.com/aXrIBw1SY3
— Narendra Modi (@narendramodi) April 14, 2021
Discussion about this post