Soumya

Soumya

മുതിര്‍ന്ന നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ അന്തരിച്ചു; വിയോഗം കൊവിഡ് ബാധയെ തുടര്‍ന്ന്

മുംബൈ: മുതിര്‍ന്ന നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ അന്തരിച്ചു. 81വയസായിരുന്നു. കൊവിഡ് ബാധയെതുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് കിഷോര്‍ നന്ദലസ്‌കറിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യമെന്ന്...

Read more

ശമ്പളം ഇല്ല, രോഗം ബാധിച്ചപ്പോള്‍ ചികിത്സയും ഇല്ല; ദുരിത കയത്തില്‍ രാജസ്ഥാന്‍ സ്വദേശി പ്രമോദ്, സഹായ ഹസ്തവുമായി മലയാളികളും, ഒടുവില്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങി

റിയാദ്: ശമ്പളം കിട്ടാതെയും ഇടയ്ക്ക് രോഗം ബാധിച്ചപ്പോള്‍ കൃത്യമായി ചികിത്സ ലഭിക്കാതെയും നരകയാതന അനുഭവിച്ച രാജസ്ഥാന്‍ സ്വദേശിക്ക് സഹായ ഹസ്്തവുമായി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍. കഴിഞ്ഞ നാലു വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ മസ്‌റോയയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ആശാരിപ്പണി...

Read more

കേരളാ പോലീസ് സഞ്ചരിച്ച വാഹനം മൈസൂരുവില്‍ അപകടത്തില്‍പ്പെട്ടു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ പോലീസ് രാജമണി മരിച്ചു!

പരപ്പനങ്ങാടി: കേരളാ പോലീസ് സഞ്ചരിച്ച വാഹനം മൈസൂരിവില്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വനിതാ പോലീസ് ഓഫീസര്‍ മരിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ രാജമണിയാണ് മരിച്ചത്. 46 വയസായിരുന്നു. പരപ്പനങ്ങാടിയില്‍നിന്ന് കാണാതായ യുവതിയെ കര്‍ണാടകയില്‍നിന്നു കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പോലീസുകാര്‍ സഞ്ചരിച്ച...

Read more

കുതിച്ച് കയറി കൊവിഡ്; ഇന്ന് 19,577 പേര്‍ക്ക് രോഗം; കൊച്ചിയില്‍ മാത്രം മൂവായിരം കടന്ന് രോഗികള്‍! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ശതമാനം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി...

Read more

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നലിലും വേണം അതീവ ജാഗ്രത, നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 2021 ഏപ്രില്‍ 20 ന് ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ...

Read more

നല്‍കിയ കൊവിഡ് വാക്‌സിനില്‍ 23 ശതമാനവും ഉപയോഗ ശൂന്യമാക്കി; ഏറ്റവും കൂടുതല്‍ തമിഴ്‌നാട്ടില്‍, ഒട്ടും പാഴാക്കാതെ ഉപയോഗിച്ച് മാതൃകയായി കേരളം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കൊവിഡ് വാക്‌സിനില്‍ 23 ശതമാനവും ഉപയോഗ ശൂന്യമാക്കിയതായി പുതിയ റിപ്പോര്‍ട്ട്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗ ശൂന്യമാക്കിയിരിക്കുന്നത് തമിഴ്‌നാടാണ്. അതേസമയം,വാക്‌സിന്‍ ഒട്ടം പാഴാക്കാതെ കേരളം മാതൃകയായി. വാക്സിന്റെ ഒരു വയലില്‍...

Read more

ജോലി കഴിഞ്ഞ് എത്താന്‍ വൈകി; ഗേറ്റ് അടച്ച് അകത്ത് കയറ്റാതെ ഫ്‌ളാറ്റുകാര്‍, അര്‍ധരാത്രി നടുറോഡില്‍ നിന്നത് മണിക്കൂറുകളോളം! കപടസദാചാരവാദികളില്‍ നിന്നുള്ള ദുരനുഭവം പങ്കിട്ട് സീതാലക്ഷ്മി

കൊച്ചി: കപടസദാചാരവാദികളില്‍ നിന്നുള്ള ദുരനുഭവം പങ്കിട്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സീതാലക്ഷ്മി എന്ന യുവതി. ഫേസ്ബുക്കിലൂടെയാണ് അവര്‍ നേരിട്ട അനുഭവം പങ്കുവെച്ചത്. കപടസദാചാരവാദികളെ ഇതിലെ ഇതിലെ എന്ന് കുറിച്ചുകൊണ്ടാണ് സീതാലക്ഷ്മി കുറിക്കുന്നത്. കുറിപ്പ് ശ്രദ്ധ നേടിയതോടെ ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ഇത്...

Read more

ജ്യേഷ്ഠനെ അനുജന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി, കുഴിച്ചിട്ടു; രഹസ്യം മൂടിവെച്ചത് രണ്ടരവര്‍ഷക്കാലം! സജിന്റെ ‘ദൃശ്യം മോഡല്‍’ കൊലപാതകത്തില്‍ ഒപ്പം നിന്ന് അമ്മയും ഭാര്യയും

കൊല്ലം: അനുജന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടു. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഞെട്ടിക്കുന്ന കൊലപാതകം പുറംലോകം അറിഞ്ഞത്. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം കുഴിച്ചിടാന്‍ അമ്മയും ഭാര്യയും സഹായിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍...

Read more

ആനചമയം ഇല്ല, രാത്രിയിലും പകലുമായി ഒരു ആനയെ മാത്രം എഴുന്നള്ളിക്കും; ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രം

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം. നിയന്ത്രണങ്ങളോടെയാണ് പൂരം ചടങ്ങായി നടത്തുക. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല. 50-ല്‍ താഴെ മാത്രം ആളുകള്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക....

Read more

ദിവസക്കൂലി കൃത്യം, അതും സ്വന്തം സംസ്ഥാനത്തേക്കാള്‍ ഇരട്ടി തുകയും; അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി കേരളം

ലോക്ഡൗണ്‍കാലത്ത് കേരളത്തില്‍ നിന്ന് പാലായനം ചെയ്ത അതിഥി തൊഴിലാളികളില്‍ ഭൂരിഭാഗവും തിരിച്ചെത്തി. അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളിലാണ് അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറിയിരിക്കുന്നത്. കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 839.1...

Read more
Page 484 of 1506 1 483 484 485 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.