Soumya

Soumya

അച്ഛന്റെ രോഗം ഗുരുതരം, മകനായ താനുള്‍പ്പടെയുള്ളവരുടെ സാമീപ്യം ആവശ്യം; ജാമ്യം തേടി കോടതിയെ സമീപിച്ച് ബിനീഷ് കോടിയേരി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ജാമ്യം തേടി കോടതിയില്‍. അപേക്ഷ ഹൈക്കോടതി 22ന് വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച കേസില്‍ ഹൈക്കോടതി വാദം കേട്ടപ്പോള്‍ ബിനീഷിനുവേണ്ടി അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരായി. പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി...

Read more

പൊരിവെയിലിലും കൊവിഡ് പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ ഡ്യൂട്ടിയില്‍ മുഴുകി ഗര്‍ഭിണിയായ ഐപിഎസ് ഓഫീസര്‍; നിറകൈയ്യടികളുമായി സോഷ്യല്‍മീഡിയ

ദണ്ഡേവാഡ: കൊവിഡ് കേസുകള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ലക്ഷക്കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ഗര്‍ഭിണിയായ പോലീസ് ഓഫീസര്‍ കൊവിഡ് പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ പൊരിവെയിലില്‍ ഇറങ്ങി ഡ്യൂട്ടി ചെയ്യുന്നത്. ചത്തീസ്ഗഢീലെ ബസ്തര്‍ മേഖലയിലെ ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ...

Read more

കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങളും കടുപ്പിക്കുന്നു, ശനി ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം, മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കടുപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം കൈകൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഇങ്ങനെ; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍...

Read more

‘ഈ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു തീയ്യേറ്റര്‍ ഉടമയാണ്’ കൊവിഡ് കാരണം തീയ്യേറ്റര്‍ അടച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഗിരിജ

തൃശൂര്‍: കൊവിഡ് പടരുന്നത് മൂലം, ഗിരിജ തീയേറ്റര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടപ്പിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി ഉടമ ഗിരിജ രംഗത്ത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണവും ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനാലും കൊവിഡില്‍ തിയേറ്റര്‍ നിലവില്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തതിനാലാണെന്ന് അടച്ചതെന്ന് ഗിരിജ പ്രതികരിക്കുന്നു....

Read more

സര്‍വ്വനാശം വിതച്ച് കൊവിഡ് രണ്ടാം തരംഗം, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേയ്ക്കും..! നിങ്ങള്‍ പിന്നെ എന്തിനാണ്..? കേന്ദ്രത്തോടും മോഡിയോടും മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കൊവിഡ 19എനന മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുന്ന വേളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ കേന്ദ്രത്തോട് നിങ്ങള്‍ പിന്നെ എന്തിനാണെന്ന രോഷ ചോദ്യവുമായി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തിരിക്കുന്നത്. മഹാമാരിയുടെ...

Read more

മെയ് ഒന്നുമുതല്‍ 18 വയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ലഖ്നൗ: മെയ് ഒന്നു മുതല്‍ പതിനെട്ട് വയസ്സു കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന്റെ പ്രഖ്യാപനം. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും യോഗി...

Read more

‘കൊവിഡില്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ കഴിയട്ടെ’ മന്‍മോഹന്‍ സിംഗിന് ആശംസയുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കൊവിഡ്-19 സ്ഥിരീകരിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസകളുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അ്‌ദ്ദേഹം ആശംസകളുമായി എത്തിയത്. Wishing ex Indian PM Manmohan Singh a...

Read more

ആംബുലന്‍സില്ല, ഭക്ഷണമില്ല, ആശുപത്രിയില്‍ കിടക്കകളുമില്ല; മോഡിക്കെതിരെ കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചില കാര്യങ്ങളിലെന്ന വിമര്‍ശനവുമായി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് വിമര്‍ശനം. കൊവിഡ് കാലത്തെ കേന്ദ്രത്തിന്റെ മുന്‍ഗണനാ വിഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തായിരുന്നു വിമര്‍ശനം....

Read more

കുതിച്ചെത്തിയ തീവണ്ടിക്ക് മുന്നിലേയ്ക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തി; മയൂര്‍ ഷെല്‍ക്കേയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വെ

മുംബൈ: കുതിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേയ്ക്ക് കാല്‍തെറ്റിവീണ കുഞ്ഞിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ റെയില്‍വേ ജീവനക്കാരന്‍ മയൂര്‍ ഷെല്‍ക്കേയ്ക്ക് അഭിനന്ദനപ്രവാഹം. ഇതിനു പുറമെ, റെയില്‍വേ പാരിതോഷികം പ്രഖ്യാപിച്ചു. 50000 രൂപയാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യറെയില്‍വേയില്‍ പോയന്റ്‌സ്മാനായി ജോലിചെയ്യുന്ന മയൂര്‍ ഷെല്‍ക്കേയാണ് സ്വന്തം...

Read more

ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞു, വിടാതെ ചേര്‍ത്ത് നിര്‍ത്തി അയല്‍വാസി; കൂലിപ്പണിയെടുത്തും കടംവാങ്ങിയും ചികിത്സ നടത്തി, നാലുവയസുകാരന് ഇത് ‘ഈശ്വരന്റെ’ കനിവ്

മറയൂര്‍: ഡോക്ടര്‍മാര്‍ പോലും കൈയ്യൊഴിഞ്ഞ നാലുവയസുകാരന്‍ സന്ദീപ് കൃഷ്ണയ്ക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടി. അതും അയല്‍വാസിയായ ഈശ്വരന്റെ ഇടപെടലില്‍. കാന്തല്ലൂര്‍ പഞ്ചായത്തില്‍ ദണ്ഡുകൊമ്പ് ഗോത്രവര്‍ഗ കോളനിയിലെ ശരവണന്റെയും ഭാര്യ രാജക്ഷ്മിയുടെയും മകനാണ് 41കാരനായ ഈശ്വരന്റെ കനിവില്‍ സന്ദീപിന് പുതുജന്മം ലഭിച്ചത്....

Read more
Page 483 of 1506 1 482 483 484 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.