Soumya

Soumya

‘ഡോക്ടറുടെ അശ്രദ്ധയുടെയും മെഡിക്കല്‍ കൊള്ളയുടെയും ഇര’ ആറുവയസുകാരി അഞ്ജലിയുടെ കുടുംബത്തിന് 18 വര്‍ഷത്തിനു ശേഷം നീതി

കൊച്ചി: ചികിത്സാപ്പിഴവ് മൂലം ആറു വയസുകാരി മരിച്ച സംഭവത്തില്‍ കുടുംബത്തിന് അനുകൂലമായി ഹൈക്കോടതി വിധി. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ജലിയെന്ന ആറുവയസുകാരിയുടെ കുടുംബത്തിന് നീതി ലഭിച്ചത്. വയനാട് കണിയാമ്പറ്റ സ്വദേശി ഗണേഷിന്റെയും മിനിയുടെയും മകള്‍ അഞ്ജലി 2003 ലാണ് മരിച്ചത്. ഡോക്ടറുടെ...

Read more

‘ജനസംഖ്യാ നിയന്ത്രണ ബില്ലിന് മുന്‍പ് നിങ്ങളുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലും എത്ര മക്കളുണ്ടെന്ന് ആദ്യം പറയൂ’ ചോദ്യമെറിഞ്ഞ് സല്‍മാന്‍ ഖുര്‍ഷീദ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ ബില്ലില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷീദ്. ഇത്തരത്തിലൊരു ബില്ല് നടപ്പിലാക്കുന്നതിന് മുന്‍പ് നിങ്ങളുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലും എത്ര മക്കളുണ്ടെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഖുര്‍ഷീദ് ആവശ്യപ്പെട്ടു. '...

Read more

’18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്‍ എന്റെ മകനായി എന്റെ വിരലുകള്‍ പിടിച്ചിരിക്കുന്നു’ മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് ശിവകാര്‍ത്തികേയന്‍

ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് തനമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് താരം സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട തന്റെ അച്ഛന്റെ ഛായാചിത്രത്തിന് മുന്നില്‍ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പ്....

Read more

കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ചു; കൊലക്കേസ് പ്രതി ഒടുവില്‍ അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരി! തട്ടിപ്പ് ഇങ്ങനെ

പത്തനംതിട്ട: കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ച കൊല്ലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്. സാമ്പത്തിക സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍...

Read more

‘ജോളിയെ മോഡലാക്കി ഫസീലയും’ വിഷം നല്‍കി മുത്തശ്ശിയെ കൊന്നു, ഭര്‍തൃപിതാവിന് ഭക്ഷണത്തില്‍ വിഷം നല്‍കിയത് രണ്ട് വര്‍ഷത്തോളം! അത്ഭുത രക്ഷ

പാലക്കാട്: കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകം. ജോളിയുടെ മോഡല്‍ കൊലപാതകം ഇപ്പോള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഭര്‍തൃപിതാവിനും സമാന രീതിയില്‍ വിഷം നല്‍കുകയായിരുന്നു....

Read more

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാഹാത്മ്യം വാക്കുകള്‍ക്കതീതം’ ആക്ഷന്‍ ഹീറോ ജാക്കി ചാന്‍

ഹോങ്കോംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് ഹോളിവുഡ് നടന്‍ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. 'ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാഹാത്മ്യം വാക്കുകള്‍ക്കതീതമാണെന്നും ജാക്കി ചാന്‍ അഭിപ്രായപ്പെട്ടു....

Read more

പരാതിക്കത്തുകളുമായി കുട്ടികളും; റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്, കൗതുകം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് പ്രത്യേകമായി മറുപടി നല്‍കിയത് കൗതുകമായി. മന്ത്രിയുടെ ഓഫീസിലേക്ക് കുട്ടികള്‍ അയച്ച പരാതികള്‍ വായിച്ച മന്ത്രി അപ്പോള്‍ തന്നെ കുട്ടികളെ വിളിച്ച് സംസാരിക്കുകയും...

Read more

‘മരുമകന്‍ എന്ന് വിളിച്ച് വലിയ രീതിയില്‍ ആക്ഷേപിക്കുന്ന ഈ മനുഷ്യന്‍ ചരിത്രമെഴുതും’ അനുഭവം പങ്കുവെച്ച് കുറിപ്പ്

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ജനകീയ ഇടപെടലുകള്‍ എപ്പോഴും വാര്‍ത്തകളിലും സൈബറിടത്തും നിറഞ്ഞു നില്‍ക്കാറുണ്ട്. ഫേസ്ബുക്കില്‍ കമന്റായി എത്തുന്ന പരാതികളും മൊബൈല്‍ ആപ്പില്‍ വരുന്ന പരാതികളും എല്ലാം ഞൊടിയിടയില്‍ തീര്‍ത്ത് ജനകീയനായി മുന്‍പോട്ടു പോവുന്ന മന്ത്രി റിയാസിനെതിരെ മരുമകന്‍...

Read more

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൊവിഡ്; 100 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട...

Read more

‘പ്രിയങ്കയും നിക്കും 10 വര്‍ഷത്തിനുള്ളില്‍ വേര്‍പിരിയും’ വിവാദ പ്രവചനവുമായി നടന്‍ കമാര്‍ റാഷിദ് ഖാന്‍

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക് ജൊനാസും വൈകാതെ വേര്‍പിരിയുമെന്ന വിവാദ പ്രസ്താവനയുമായി നടനും നിര്‍മാതാവുമായ കമാര്‍ റാഷിദ് ഖാന്‍. 10 വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നാണ് കെആര്‍കെയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ട്വിറ്ററില്‍ വലിയ വാക്‌പോരാണ് ഉണ്ടായത്. സ്വന്തം കാര്യം...

Read more
Page 391 of 1506 1 390 391 392 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.