Soumya

Soumya

സിനിമയില്‍ വേഷങ്ങളില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി; വാര്‍ത്തയിലെ നിജസ്ഥിതി വെളിപ്പെടുത്തി നടന്‍ രാഘവന്‍

സിനിമയില്‍ വേഷങ്ങളില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ രാഘവന്‍. രാഘവനടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നും ഒരു നിര്‍മാതാവ് ആണ് സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടത്. ഈ പ്രചരണം വാസ്തവിരുദ്ധമാണെന്നും താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നും...

Read more

12 വയസുകാരിക്ക് വാക്‌സിനെടുത്തില്ല; യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്! 18 മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം പെണ്‍കുട്ടിയെ തനിയെ റാസ് അല്‍ഖൈമയിലേയ്ക്ക് അയച്ചു!

കരിപ്പൂര്‍: വാക്‌സിനെടുത്തില്ലെന്ന് ആരോപിച്ച് 12 വയസുകാരിക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട് നിന്ന് റാസ് അല്‍ ഖൈമയിലേക്ക് പോവുന്നതിനായി വിമാനത്താവളത്തില്‍ മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയ്ക്കാണ് യാത്ര നിഷേധിച്ചത്. പാറക്കടവ് ചെറ്റക്കണ്ടി കാണ്ണങ്കണ്ടി വീട്ടില്‍ ജമാല്‍ വാണിമേല്‍, കളത്തില്‍ ഷാഹിദ ദമ്പതിമാരുടെ...

Read more

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്ത് പോയി; സ്‌കൂട്ടര്‍ യാത്രികയെ തള്ളി വീഴ്ത്തി യുവാവിന്റെ പ്രതികാരം, ഇരുവര്‍ക്കും പരിക്ക്, യുവതിക്ക് ചുണ്ടിന് ശസ്ത്രക്രിയ!

പത്തനംതിട്ട: ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തു പോയ സ്‌കൂട്ടര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തി. നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളും മറിഞ്ഞ് ഇരുവര്‍ക്കും പരിക്കേറ്റു. സ്ത്രീക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. ഇവര്‍ക്ക് ചുണ്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം,...

Read more

കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണു; 22കാരന് ദാരുണാന്ത്യം, രണ്ടുപേരുടെ നില അതീവ ഗുരുതരം

കോഴിക്കോട്: പൊറ്റമ്മലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന സ്ലാബ് തകര്‍ന്ന് ഒരു മരണം. തമിഴ്‌നാട് സ്വദേശിയായ 22കാരന്‍ കാര്‍ത്തിക് ആണ് മരിച്ചത്. അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില അതീവ...

Read more

5 വര്‍ഷം മുന്‍പ് പണിത രണ്ടുനില വീട്; ഇപ്പോള്‍ ശബ്ദവും പ്രകമ്പനവും! തറയിലെ പാത്രത്തില്‍ വെള്ളം വെച്ചാല്‍ തുളുമ്പും; ഉറക്കം നഷ്ടപ്പെട്ട് ബിജുവിന്റെ കുടുംബം

കോഴിക്കോട്: വീടിനുള്ളില്‍ ഒരു ദിവസം പോലും സമാധാനത്തോടെ ജീവിക്കാന്‍ കഴിയാതെ ഓരോ ദിനവും തള്ളി നീക്കുകയാണ് പോലൂര്‍ സ്വദേശി ബിജുവും കുടുംബവും. വീടിനുള്ളില്‍ ഇടയ്ക്കിടെ ശബ്ദം കേള്‍ക്കുന്നതും പ്രകമ്പനം ഉണ്ടാകുന്നതാണ് കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. സംഭവം അറിഞ്ഞ്, അഗ്‌നിശമനസേനയും ജിയോളജി വിഭാഗവും...

Read more

ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം ഒരുക്കി ഹിന്ദു സേവാ കേന്ദ്രം; മറുപടിയുമായി ബിന്ദു അമ്മിണി

കൊച്ചി: ആക്ടിവിസ്റ്റും കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ അപമാനിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം. കാവിപ്പട ചെറുവണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സ്വീകരണം നല്‍കിയതിന്റെ ചിത്രങ്ങളും മറ്റും പങ്കിട്ടത. 'ബിന്ദു അമ്മിണിയെ ബസ്സില്‍ നിന്ന് ഇറക്കിവിട്ട...

Read more

ഭാര്യ ദിവസവും കുളിക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്, തനിക്ക് ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കണമെന്ന് ഭാര്യയും

ലഖ്‌നൗ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. വിവാഹമോചനം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് വിചിത്ര സംഭവം. എന്നാല്‍ തനിക്കു ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കണമെന്നാണ് ഭാര്യ അറിയിച്ചിരിക്കുന്നത്. വിവാഹബന്ധം നിലനിര്‍ത്താന്‍ സഹായം തേടി ഭാര്യ വനിതാ സംരക്ഷണ സെല്ലിനെ സമീപിച്ചതോടെയാണു സംഭവം പുറംലോകം...

Read more

108 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായന; ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മുരളി ഇന്ന് മരപ്പണിക്കാരന്‍, കുടുംബം പോറ്റാന്‍ നെട്ടോട്ടം

തൃശ്ശൂര്‍: ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മുരളി നാരായണ്‍ ഇന്ന് മരപ്പണിക്കാരന്‍. കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിലാണ് മുരളി. തേക്കിന്‍കാട് മൈതാനത്ത് 2019-ല്‍ 108 മണിക്കൂര്‍ തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ചതിനാണ് മുരളി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. കേരളത്തെയാകെ വിസ്മയിപ്പിച്ച പുല്ലാങ്കുഴല്‍ വാദനത്തിന്റേതായി വന്ന ചെലവില്‍...

Read more

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു; ഹോട്ടലുകളില്‍ ഇനി ഇരുന്നു കഴിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതി നല്‍കി. ഹോട്ടലുകള്‍ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ചു. അന്‍പത് ശതമാനം സീറ്റിലാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, രണ്ട്...

Read more

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്; 120 മരണം, 14,242 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട്...

Read more
Page 321 of 1506 1 320 321 322 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.