Soumya

Soumya

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം, പിന്നീട് പ്രണയം; കാമുകനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, ഒടുവില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡ് കവര്‍ന്ന് യുവാവ്! സംഭവം ഇങ്ങനെ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കി എത്തി അമ്മയുടെ എടിഎം കാര്‍ഡും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാ (19)നെയാണ് പോലീസ് പിടികൂടിയത്. മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയുടെ എ.ടി.എം....

Read more

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കൊവിഡ്; 155 മരണം, 17,862 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458,...

Read more

യുഎഇയുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി; എംഎ യൂസഫലിക്ക് ഇപ്പോള്‍ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസയും

മസ്‌കറ്റ്: യുഎഇയുടെ ഗോള്‍ഡന്‍ വിസയും സൗദി അറേബ്യയുടെ പ്രീമിയും റസിഡന്‍സിയും സ്വന്തമാക്കിയ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക് ഇപ്പോള്‍ ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘകാല റെസിഡന്‍സ് സംവിധാനത്തില്‍ അംഗീകാരം. അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമാണ്...

Read more

ചെവി മുറിച്ചെടുത്ത് സ്വര്‍ണ്ണക്കമ്മലുകള്‍ കവര്‍ന്നു; കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു!

കണ്ണൂര്‍: കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു. ചികിത്സയിലിരിക്കെയാണ് വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്. എന്നാല്‍ സംഭവം...

Read more

‘ഈ മോതിരം ഇട്ട് കാണണമെന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞു’; മോന്‍സണ്‍ സമ്മാനിച്ച മോതിരത്തെക്കുറിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍, ട്രോള്‍ പൂരം

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ രാഷ്ട്രീയ പ്രമുഖരുടെയും സിനിമാ താരങ്ങളുടെയും ഒപ്പമുള്ള നിരവധി ചിത്രങ്ങളും മറ്റും പുറത്തുവന്നിരുന്നു. ഇപ്പോള്‍ സൈബറിടത്ത് നിറയുന്നത് ഗായകന്‍ എംജി ശ്രീകുമാര്‍ മോണ്‍സണുമായുള്ള സൗഹൃദം വെളിപ്പെടുത്തുന്ന...

Read more

ഭര്‍ത്താവ് ജയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി ലൈഫ് പദ്ധതിയിലേയ്ക്ക് 72 സെന്റ് ഭൂമി നല്‍കി ഹേമ; പ്രമാണം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ഭര്‍ത്താവ് ജയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി ലൈഫ് പദ്ധതിയിലേയ്ക്ക് 72 സെന്റ് ഭൂമി കൈമാറി ഹേമ ജയചന്ദ്രന്‍. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സമയത്താണ് തെക്കന്‍ കേരളത്തില്‍ എവിടെയെങ്കിലും ഒരു റിസോര്‍ട്ട് പണിയണമെന്ന ആശയം ഹേമാ ജയചന്ദ്രന്റെയും ഭര്‍ത്താവ് ജയചന്ദ്രന്റെയും മനസ്സിലുദിക്കുന്നത്. കാത്തിരുന്ന്, ആഗ്രഹിച്ച് കൊല്ലം...

Read more

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറിനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കഴിഞ്ഞയാഴ്ച വീട്ടില്‍ പോയി വന്നിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ പുലര്‍ച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ്...

Read more

‘കൃഷ്ണനെ കെട്ടിയിട്ട ഉരല്‍, യശോദ വെണ്ണ സൂക്ഷിച്ച പാത്രം എന്നൊക്കെ പറയുമ്പോള്‍ വിശ്വസിക്കാന്‍ നടക്കുന്നവരോട് എനിക്ക് പുച്ഛമാണ്’ മേജര്‍ രവി പറയുന്നു

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സുരക്ഷ നല്‍കിയത് തന്റെ കമ്പനിയല്ലെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ മേജര്‍ രവി. തന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മേജര്‍ രവി പ്രതികരിച്ചു. പ്രമുഖ മാധ്യമത്തോടെയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം, കൃത്യവിലോപത്തിന്റെ പേരില്‍ തന്റെ കമ്പനിയില്‍...

Read more

പ്രസവിക്കാന്‍ ഭയം; നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച 7മാസം ഗര്‍ഭിണിയായ യുവതി മരിച്ചു

ചെന്നൈ: പ്രസവിക്കാനുള്ള ഭയത്തില്‍ നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച 7 മാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ ഭാര്യ കുമാരി കഞ്ജകയാണ് മരിച്ചത്. 23 വയസായിരുന്നു. ഇരുവരും കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്നു. ഒഡിഷയിലുള്ള...

Read more

വിജയ്ക്ക് രാഷ്ട്രീയത്തില്‍ ഒരു അടിത്തറയുണ്ടാക്കാന്‍ ശ്രമിച്ചു, പക്ഷേ അവന് അതു വേണ്ട; മനസു തുറന്ന് എസ്എ ചന്ദ്രശേഖര്‍

ചെന്നൈ: വിജയ്ക്ക് രാഷ്ട്രീയത്തില്‍ ഒരു അടിത്തറയുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പിതാവ് എസ്എ ചന്ദ്രശേഖരന്‍. തന്റെ നേട്ടത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ പേരില്‍ പാര്‍ട്ടി വരുന്നതിനെ എതിര്‍ത്ത് വിജയ് കോടതിയെ സമീപിച്ചു. ഞാന്‍ പിരിച്ചു വിടുകയും ചെയ്തു. വിജയ് സിനിമയില്‍...

Read more
Page 319 of 1506 1 318 319 320 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.