Soumya

Soumya

കരച്ചില്‍ അസ്വസ്ഥതയുണ്ടാക്കി; നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി! അമ്മ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോയുടെ ഭാര്യ സൂസനാണ് (24)പിടിയിലായത്. കോട്ടയം സ്‌പെഷ്യല്‍ ജയിലില്‍ റിമാന്‍ഡിലാണ് ഇവര്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനസികരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ നിന്ന്...

Read more

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്; 16,758 പേര്‍ക്ക് രോഗമുക്തി, 122 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി...

Read more

നാലു വയസുകാരനെ കടിച്ചെടുത്ത് പുലി പാഞ്ഞു; ബഹളം വെച്ച് പിന്നാലെ ഓടി യുവാവ്, കുഞ്ഞിന് അത്ഭുത രക്ഷ

മുംബൈ: നാലു വയസുകാരനെ കടിച്ചെടുത്ത് പാഞ്ഞ പുലിയുടെ പിന്നാലെ ബഹളം വെച്ച് പിന്നാലെ ഓടി രക്ഷിച്ച് യുവാവ്. ആരെ മില്‍ക്ക് കോളനിയില്‍ താമസിക്കുന്ന നാലു വയസ്സുകാരനായ ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഈ...

Read more

കാലില്‍ കടിച്ചപ്പോള്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തലയിലും കടിച്ചു; ബിന്‍സിക്കും തോമസിനും നേരെ കുറുക്കന്റെ ആക്രമണം, 20,000 രൂപയുടെ കുത്തിവെയ്പ്

പാമ്പാടി: സൗത്ത് പാമ്പാടിയില്‍ പകലും രാത്രിയിലും കുറുക്കന്റെ ആക്രമണം. മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. വീടിന്റെ മുറ്റത്തുവെച്ചാണ് ആക്രമണമുണ്ടായത്. സൗത്ത് പാമ്പാടി മാലത്ത് സജിയുടെ ഭാര്യ ബിന്‍സി(50), അയല്‍വാസി മന്നേടത്ത് തോമസ് ഫിലിപ്പ് (51) എന്നിവര്‍ക്ക് നേരെയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. പകലായിരുന്നു...

Read more

കന്നട നടി സൗജന്യ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; മാതാപിതാക്കളോട് ക്ഷമാപണം നടത്തി ആത്മഹത്യാകുറിപ്പ്

ബംഗളൂരു: കന്നഡ നടി സൗജന്യയെ ബംഗളൂരു കുമ്പളഗോടുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് താരത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും...

Read more

അക്കൗണ്ടില്‍ ആകെയുള്ളത് 176 രൂപ മാത്രം, മകളുടെ വിവാഹത്തിന് കടം വാങ്ങി; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മോന്‍സണ്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍. തന്റെ അക്കൗണ്ടില്‍ ആകെയുള്ളത് 176 രൂപ മാത്രമാണെന്ന് മോന്‍സണ്‍ പറയുന്നു. തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം...

Read more

‘നടന്‍ ബൈജു മോന്‍സണ്‍ മാവുങ്കലായി’ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിച്ചു; നിയമനടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രം പ്രചരിക്കുന്ന സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുന്നു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത്...

Read more

‘രണ്ട് ദിവസത്തിനകം പുറത്തിറങ്ങും, ശേഷം കാണിച്ചു തരാം’ കസ്റ്റഡിയില്‍ ഇരുന്നും മോന്‍സണിന്റെ ഭീഷണി, പരാതിക്കാരുടെ വെളിപ്പെടുത്തല്‍

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലിരുന്നും ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരുടെ വെളിപ്പെടുത്തല്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും പോലീസുകാര്‍ക്കു മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നു പരാതിക്കാരില്‍ ഒരാളായ...

Read more

എന്റെ മാതാപിതാക്കള്‍ നല്‍കിയ സംസ്‌കാരവും അവരുടെ മാതാപിതാക്കള്‍ നല്‍കിയ സംസ്‌കാരവും ആ സംഭവത്തിലൂടെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടു; വിവാദത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അപമാനിതനായതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. അതിഥിയായി ചെന്ന പരിപാടിയില്‍വെച്ച് തന്നെ മറ്റ് അതിഥികള്‍ അപമാനിക്കുകയായിരുന്നു എന്നും ഇത് പരിപാടിയുടെ...

Read more

അമിതവേഗതയിലായിരുന്ന ടിപ്പര്‍ പൊടുന്നനെ ബ്രേക്കിട്ടു; പിന്നിലേയ്ക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി, നഴ്‌സിന് ദാരുണാന്ത്യം

കൊച്ചി: അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പര്‍ ലോറിക്ക് പിന്നിലേയ്ക്ക് ഇടിച്ചു കയറി സ്‌കൂട്ടര്‍ യാത്രികയായ നഴ്‌സ് മരിച്ചു. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്....

Read more
Page 318 of 1506 1 317 318 319 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.