Soumya

Soumya

സോഷ്യല്‍മീഡിയയിലൂടെ പരിചയം, സൗഹൃദം.. കണ്ടുമുട്ടല്‍; ഒടുവില്‍ നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; അറസ്റ്റിലായത് 37കാരി! തട്ടിപ്പ് ഇങ്ങനെ

തൃശ്ശൂര്‍: സ്വകാര്യനിമിഷങ്ങള്‍ വെളിപ്പെടുത്തുമെന്നും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37) ആണ് പിടിയിലായത്. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയാണ് യുവതിയുടെ ഇരയായത്. കുഞ്ഞ് ദൃക്‌സാക്ഷി; അനുപമയും അജിത്തും വിവാഹിതരായി, ഒരുപാട്...

Read more

കുഞ്ഞ് ദൃക്‌സാക്ഷി; അനുപമയും അജിത്തും വിവാഹിതരായി, ഒരുപാട് സന്തോഷമെന്ന് അനുപമ

തിരുവനന്തപുരം: അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായും അനുപമ പറയുന്നു. വിവാഹത്തിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍...

Read more

ഗോവയില്‍ വാഹനാപകടം: സഹോദരന്മാര്‍ ഉള്‍പ്പടെ മൂന്ന് മലയാളി യുവാക്കള്‍ക്ക് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം! വിനോദ യാത്ര അവസാനിച്ചത് ദുരന്തത്തില്‍, കണ്ണീര്‍

ആലപ്പുഴ: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണന്‍ (24), വിഷ്ണു (27), നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. ഇവരുടെ സുഹൃത്താണ് നിധിന്‍ദാസ്....

Read more

കാടാണെന്ന് കരുതി വെട്ടിക്കളയേണ്ട; ചെമ്പരത്തി വെറും ചെടിയല്ല, ഇപ്പോള്‍ നൂറുഗ്രാം പൂവിന് 350 രൂപ വരെ! വര്‍ഷം നൂറുകോടിയുടെ കയറ്റുമതിയും

വീട്ടുമുറ്റത്തും മറ്റും കാട് പോലെ പിടിക്കുന്ന ചെമ്പരത്തി പലപ്പോഴും വീട്ടുകാര്‍ക്ക് തലവേദനയാകാറുണ്ട്. വലിയ ഉപകാരമില്ലെന്ന തോന്നലില്‍ ചെടി വെട്ടികളയുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യുന്നത്. ഇന്ന് ചെമ്പരത്തി കിട്ടാക്കനിയായി മാറികൊണ്ടിരിക്കുകയാണ്. ചെമ്പരത്തി പലയിടത്തും നിന്നും അപ്രത്യക്ഷമായി തുടങ്ങി. എന്നാല്‍ ഇനി ചെമ്പരത്തിയെ സംരക്ഷിക്കാം....

Read more

പായസം കുടിച്ചുകൊണ്ടിരിക്കെ പോലീസ് എത്തി, പതുങ്ങിയെങ്കിലും പിടിവീണു; ഒടുവില്‍ താന്‍ ലക്ഷദ്വീപുകാരിയാണെന്നും വാദം! കഥകള്‍ പൊളിച്ച് ജിത്തുവിനെ തിരിച്ചറിയാന്‍ എടുത്തത് 15 മണിക്കൂര്‍

കാക്കനാട്: പറവൂരില്‍ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) കഴിഞ്ഞ ദിവസം പോലീസ് കാക്കനാട് ഭാഗത്ത് നിന്നും പിടികൂടിയിരുന്നു. എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെയാണ് ജിത്തുവിനെ കണ്ടെത്തിയത്....

Read more

സ്വപ്‌നയ്ക്ക് തലച്ചോറില്‍ ഗുരുതര രോഗം, സണ്ണിക്ക് ഹൃദയത്തിനും; ഇടവിട്ട് കോട്ടയം മെഡി. കോളേജിലെത്തണം, ഒടുവില്‍ താമസം ഓട്ടോയിലാക്കി ഈ ദമ്പതികള്‍! ദുരിത കാഴ്ച

ഗാന്ധിനഗര്‍; തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ച് 42കാരി സ്വപ്‌നയും ഹൃദയത്തില്‍ രോഗവുമായി 48 കാരന്‍ സണ്ണിയും കഴിച്ചുകൂട്ടുന്നത് സ്വന്തം ഓട്ടോറിക്ഷയില്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമാണ് ഈ ദുരതി കാഴ്ച. കൊച്ചി സ്വദേശികളാണ് ഇവര്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടും, വാടകയ്ക്ക്...

Read more

സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്; 2879 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67,...

Read more

രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍, എടുത്തത് നാല് ഡോസും; ഒടുവില്‍ യുവതിക്ക് കൊവിഡ്! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ദോര്‍: രണ്ട് വ്യത്യസ്ത വാക്‌സിനുകളുടെ നാല് ഡോസ് വീതം എടുത്തിട്ടും യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് നാല് ഡോസ് വാക്സിന്‍ സ്വീകരിച്ച സ്ത്രീക്കാണ് ഇന്ദോര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിലേയ്ക്ക് പോകാനായി ഇന്ദോറിലെത്തിയ...

Read more

ഭയങ്കര കൃസുതിക്കാരിയാണ്, യാത്ര ചെയ്യാന്‍ ഒത്തിരി ഇഷ്ടം! യാത്രയുടെ കാര്യത്തില്‍ അവസരവാദിയെ പോലെ; മകള്‍ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ്

ദിലീപിനെ പോലെ തന്നെ മകള്‍ മഹാലക്ഷ്മിക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറവല്ല. താരത്തിന്റെ മകളുടെ വീഡിയോകള്‍ ഞൊടിയിടയില്‍ സൈബറടിത്ത് തരംഗം സൃഷ്ടിക്കാറുണ്ട്. മഹാലക്ഷ്മി ആദ്യക്ഷരം കുറിക്കുന്നതിന്റെയും, മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരുമെന്ന് പറയുന്നതിന്റെയുമൊക്കെ വീഡിയോകള്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ മകളുടെ കുസൃതിയെ...

Read more

അവര്‍ എന്നെ കൊല്ലും, ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും ഭീഷണി; വില വെയ്ക്കില്ല, ആത്മീയ ജോലി തുടരുമെന്ന് അന്നപൂര്‍ണി അരസു, പോലീസില്‍ പരാതി നല്‍കി

ചെന്നൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ 'വൈറലായ' ആള്‍ദൈവം അന്നപൂര്‍ണി അരസു. സംഭവത്തില്‍ തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കി. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും അന്നപൂര്‍ണി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഉറങ്ങിക്കിടന്ന...

Read more
Page 245 of 1506 1 244 245 246 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.