Soumya

Soumya

ബൈക്കില്‍ നിന്നും വീണ് പരിക്ക്; ആശുപത്രിയിലെത്തിയപ്പോള്‍ ഗൗനിക്കാതെ ജീവനക്കാരും! പ്രകോപിതനായി ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ചു, കൈഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ചെന്നൈ: ചികിത്സിക്കാന്‍ വൈകിയതില്‍ പ്രകോപിതനായി ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു അരസു. പുതുവത്സരാഘോഷത്തിനിടെ രാത്രി...

Read more

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്; 2704 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58,...

Read more

ജോലി പന്തല്‍ നിര്‍മ്മാണം, കൊവിഡ് മഹാമാരിയില്‍ ജീവിതം വഴിമുട്ടി; ഒടുവില്‍ പുതുവര്‍ഷത്തില്‍ രാധാകൃഷ്ണന് കൈവന്നത് 80 ലക്ഷം!

അഞ്ചാലുംമൂട്: കൊവിഡ് മഹാമാരിയില്‍ ജീവിതം വഴിമുട്ടിയ പന്തല് പണിക്കാരന് പുതുവര്‍ഷത്തില്‍ തേടിയെത്തിയത് 80 ലക്ഷത്തിന്റെ ഭാഗ്യം. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് പന്തല്‍ നിര്‍മാണത്തൊഴിലാളിയായ അഷ്ടമുടി വടക്കേക്കര ഭദ്രാ ഭവനില്‍ രാധാകൃഷ്ണനു (കിണ്ണന്‍50) ലഭിച്ചത്. താന്നിക്കമുക്കിലെ...

Read more

സുഹൃത്തുക്കള്‍ക്ക് പുതുവത്സരദിനാശംസകള്‍ അയച്ചു, ഒപ്പം ‘സോറി’യും; രാവിലെ കേട്ടത് ഭാര്യയെയും മക്കളെയും നാരായണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന്! നടുങ്ങി നാടും നാട്ടുകാരും

കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടവന്ത്രയില്‍ താമസിക്കുന്ന നാരായണന്‍ ആണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം നാരായണന്‍...

Read more

റാലിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി; മുന്നറിയിപ്പില്ലാതെ രാഹുല്‍ ഗാന്ധി ഇറ്റലിയിലേയ്ക്ക് പറന്നു! പാര്‍ട്ടിക്കിടയില്‍ മുറുമുറുപ്പ്, ഗതികെട്ട് റാലി മാറ്റി

ഛണ്ഡീഗഢ്; പഞ്ചാബില്‍ റാലി നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കവെ ഇറ്റലിയിലേയ്ക്ക് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വകാര്യസന്ദര്‍ശനത്തിനായാണ് അദ്ദേഹം വിദേശത്തേയ്ക്ക് പറന്നത്. ഇതോടെ തിങ്കളാഴ്ച പഞ്ചാബില്‍ തുടക്കം കുറിക്കാനിരുന്ന തെരഞ്ഞെടുപ്പു റാലികളുടെ ഉദ്ഘാടനം മാറ്റിവെക്കേണ്ടിവന്നു. അന്ന് ലക്ഷപ്രഭു, പൊടുന്നനെ പാപ്പരായി; അമ്മ...

Read more

അന്ന് ലക്ഷപ്രഭു, പൊടുന്നനെ പാപ്പരായി; അമ്മ ജീവനൊടുക്കി! പെങ്ങള്‍ പിണങ്ങിപ്പോയി, ‘അച്ഛനും മരിച്ചുവെന്ന് കരുതിക്കോളൂ’ ഉപദേശം തന്ന് ആളും നാടുവിട്ടു; ജീവിതം കരയ്ക്കടുപ്പിക്കാന്‍ സൈക്കിളില്‍ കാപ്പി വില്‍പ്പനയുമായി ഈ എന്‍ജിനീയര്‍

തൃശ്ശൂര്‍: ലക്ഷപ്രഭുവായി ജനിച്ച് ജീവിച്ച് പൊടുന്നനെ പാപ്പരായി മാറിയാല്‍ എന്തായിരിക്കും അവസ്ഥ..? ആ നിമിഷങ്ങള്‍ എങ്ങനെയാണ് സ്വന്തം ജീവിതത്തില്‍ നിന്നും കാണിച്ചു തരികയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ വിഷ്ണു. ഇപ്പോള്‍ ജീവിതം കരയ്ക്കടുപ്പിക്കാന്‍ സൈക്കിളില്‍ കാപ്പി വില്‍പ്പന നടത്തുകയാണ് ഈ ചെറുപ്പക്കാരന്‍. 2010...

Read more

രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ മരണം പൂണെയില്‍; മരിച്ചത് 52കാരനായ പാലക്കാട് സ്വദേശി

പുണെ : പുണെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. ഡിസംബര്‍ 12-ന് നൈജീരിയയില്‍നിന്നുവന്ന ചിഞ്ച്വാഡില്‍ താമസിക്കുന്ന 52-കാരനാണ് ഒമിക്രോണ്‍ ബാധിച്ചു മരണമടഞ്ഞത്. 28-ന് പിംപ്രി യശ്വന്ത്‌റാവു ചവാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നൈജീരിയയില്‍ നിന്നുവന്ന...

Read more

നിലയ്ക്കാതെ ജാനകി-നവീന്‍ ഓളം; വിദ്വേഷ പ്രചരണങ്ങളെയും തള്ളി ബിബിസി വൈറല്‍ പട്ടികയില്‍ ഇടംപിടിച്ച് റാസ്പുടിന്‍ ഡാന്‍സ്

ബിബിസിയുടെ ഇയര്‍എന്‍ഡ് വീഡിയോയില്‍ ഇടംപിടിച്ച് ജാനകിയുടേയും നവീനിന്റേയും റാസ്പുടിന്‍ ഡാന്‍സ്. 2021 ല്‍ വൈറലായ വീഡിയോകളുടെ പട്ടികയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിന്റേയും നവീന്‍ റസാഖിന്റേയും നൃത്തചുവടുകള്‍ ഇടംപിടിച്ചത്. പ്രായമായാല്‍ മാതാപിതാക്കള്‍ ഭാരമാണെന്ന് പറയുന്നവരെ കാണൂ.. വിടപറഞ്ഞ മാതാപിതാക്കളുടെ...

Read more

പ്രായമായാല്‍ മാതാപിതാക്കള്‍ ഭാരമാണെന്ന് പറയുന്നവരെ കാണൂ.. വിടപറഞ്ഞ മാതാപിതാക്കളുടെ ഓര്‍മ്മയില്‍ ക്ഷേത്രം തന്നെ പണിത് മകന്‍; അന്നദാനമടക്കം ഉത്സവം

കോയമ്പത്തൂര്‍: വാര്‍ദ്ധക്യത്തിലേയ്ക്ക് കടന്ന മാതാപിതാക്കള്‍ ഭാരമാണെന്നും പറഞ്ഞ് അവരെ വൃദ്ധസദനത്തിലേയ്ക്കും മറ്റും തള്ളിവിടുന്ന മക്കള്‍ കുറവല്ല. അവരുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സ്വന്തമാക്കിയ ശേഷം അവരെ പൂട്ടിയിട്ട് മര്‍ദ്ദിച്ച് വെള്ളം പോലും നല്‍കാതെ നരികിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ കോയമ്പത്തൂരില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം...

Read more

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്; 2742 പേര്‍ രോഗമുക്തി നേടി, ഇനി ചികിത്സയിലുള്ളത്‌ 19,416

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87,...

Read more
Page 244 of 1506 1 243 244 245 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.