Niji

Niji

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ആപ്പിളിനു നല്‍കിയത് കോടികള്‍

പോയവര്‍ഷം മാത്രം ഗൂഗിള്‍ ആപ്പിളിന് നല്‍കിയത് 9.5 ബില്യണ്‍ ഡോളര്‍(ഏകദേശം 6,75,21,25,00,000 രൂപ). ട്രാഫിക് അക്വിസിഷന്‍ കോസ്റ്റ്(TAC) എന്ന പേരില്‍ iOS ഉത്പന്നങ്ങളില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിളിനെ കാണിക്കാനാണ് ഈ വന്‍തുക ഗൂഗിള്‍ ആപ്പിളിന് നല്‍കിയതെന്നാണ്. ആപ്പിളിന്റെ സേവന വരുമാനത്തിലെ...

Read more

സുഷമാസ്വരാജിന്റെ നാലു ദിവസത്തെ വിദേശപര്യടനം ശനിയാഴ്ച തുടങ്ങും

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാകും. ബള്‍ഗേറിയ, മൊറോക്കോ, സ്‌പെയിന്‍ എന്നി രാജ്യങ്ങളിലേക്ക് നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സുഷമ പുറപ്പെടുന്നത്. ഈ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. മൂന്നു രാജ്യങ്ങളിലെയും വിവിധ നേതാക്കളുമായി...

Read more

അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍ ലഭിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. യഥാക്രമം 12,000, 8,000 എന്നിങ്ങനെയാണ് പുതുക്കിയ ഓണറേറിയം. 2018 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഓണറേറിയം ലഭിക്കുക. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ...

Read more

ആപ്പിനു തിരിച്ചടി: ഡല്‍ഹി അഴിമതിവിരുദ്ധ ബ്യൂറോയുടെ നിയന്ത്രണാധികാരം കേന്ദ്രത്തിന്

ഡല്‍ഹി അഴിമതിവിരുദ്ധ ബ്യൂറോയുടെ (ആന്റി കറപ്ഷന്‍ ബ്യൂറോ) നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാരിനെന്ന് സുപ്രീം കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് എസിബി അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനല്ല, കേന്ദ്ര സര്‍ക്കാരിനാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി അരവിന്ദ് കെജ്രിവാളിന്റെ...

Read more

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കൊല്ലം: വെള്ളനാന്തുരുത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് (14), അഭീഷ് ചന്ദ്രന്‍ (14) എന്നിവരാണ് മരിച്ചത്. ഇരുവരും കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

Read more

വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22നെത്തും

ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിനുശേഷം രാജേഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തും. സംവിധായകന്‍ തന്നെയാണ് ചിത്രത്തിനു തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. അമിത് ചക്കാലക്കല്‍ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ...

Read more

മുല്ലക്കര സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയാകും

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍ അനിരുദ്ധനെ നീക്കി. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് മുല്ലക്കര രത്‌നാകരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കി. പുതിയ സെക്രട്ടറിയെ ജില്ലാ കൗണ്‍സില്‍ തീരുമാനിക്കും. 80 വയസ്...

Read more

ബംഗാളി മീന്‍കറിയോ കേരള മീന്‍കറിയോ നല്ലത്? വൈറലായി തസ്ലീമ നസ്രീന്റെ മീന്‍കറി ചലഞ്ച്

പ്രമുഖ എഴുത്തുകാരിയായ തസ്ലിമ നസ്റിനാണ് തന്റെ ട്വിറ്റര്‍ പേജില്‍ മീന്‍കറി പ്രേമികള്‍ക്കായി തുറന്ന വേദിയൊരുക്കിയത്. കേരളത്തിലെയും ബംഗാളിലേയും മീന്‍കറികളെ തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടുള്ള തസ്ലിമയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ബംഗാളി മീന്‍കറി ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് കേരള മീന്‍കറി...

Read more

പ്രിയങ്ക ഗാന്ധിയെ ദുര്‍ഗയാക്കി ലക്നൗവില്‍ പോസ്റ്ററുകള്‍

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്താനിരിക്കുന്ന മെഗാ റോഡ് ഷോ - റാലിക്ക് മുന്നോടിയായി ലക്നൗവില്‍ പ്രിയങ്കയെ ദുര്‍ഗാദേവിയായി ചിത്രീകരിച്ച് വ്യാപകമായി പോസ്റ്ററുകള്‍. ആയുധധാരിണിയായി കടുവയുടെ പുറത്തിരിക്കുന്ന ദുര്‍ഗയുടെ മുഖ സ്ഥാനത്ത്...

Read more

വാട്‌സ് ആപ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു?

ലോകത്തെ ഏറ്റവും പ്രശസ്തമായ മെസേജിങ് സേവനമായ വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുണ്ടെങ്കിലും വാട്സാപ്പിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്. ഏകദേശം 20 കോടി ഉപയോക്താക്കളാണ് അവര്‍ക്ക് ഇവിടെയുള്ളത്. എന്നാല്‍ വാട്സാപ്പ് ഉപയോക്താക്കളെ ഞെട്ടിക്കുന്ന...

Read more
Page 4 of 71 1 3 4 5 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.