Niji

Niji

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ പണിമുടക്ക് അവസാനിച്ചു

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി മേധാവി ഡോ.ജോണ്‍ എസ്‌കുര്യന്‍ നഴ്‌സിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നഴ്‌സുമാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ എട്ടിനാരംഭിച്ച പണിമുടക്ക് 11ന് അവസാനിപ്പിച്ച് എല്ലാവരും ജോലിക്ക് കയറി. ഡോക്ടറെ സസ്‌പെന്‍ഡു ചെയ്യണമെന്നാണ്...

Read more

യുഎസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

വാഷിംഗ്ടണ്‍: യുഎസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിന് പണം സമാഹരിക്കുന്നതിനാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന വാശിയിലാണ് ട്രംപ്. എന്നാല്‍ ഭരണസ്തംഭനം ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തി സുരക്ഷാ...

Read more

സിംബാബ്‌വെയില്‍ ഖനി ദുരന്തം; 23 തൊഴിലാളികള്‍ മരിച്ചു

ഹരാരെ: സിംബാബ്വെയില്‍ ഖനിയിലുണ്ടായ അപകടത്തില്‍ 23 തൊഴിലാളികള്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഖനിയിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മഷോണലാന്റ് വെസ്റ്റ് പ്രവിശ്യയിലെ ഖനിയിലായിരുന്നു ദുരന്തം. കുതിച്ചെത്തിയ വെള്ളം ഖനിയിലെ തുരങ്കങ്ങളെ നിറച്ചു. ചില തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

Read more

ഭീകരാക്രമണം; സംപ്രേക്ഷണങ്ങളില്‍ ജാഗ്രത വേണമെന്ന് ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംപ്രേക്ഷണങ്ങളില്‍ സൂക്ഷ്മത പാലിക്കാന്‍ ടി.വി ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതോ നിയമത്തെ വെല്ലുവിളിക്കുന്നതോ ആയ ദേശവിരുദ്ധതയെ പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യരുതെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങള്‍...

Read more

‘കേരള സംരക്ഷണ യാത്ര’ക്ക് തുടക്കമായി

ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥക്ക് തിരുവനന്തപുരത്ത് തുടക്കമായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ കേരള ജാഥയ്ക്കാണ് തുടക്കമായത്. ദലിതര്‍, പിന്നാക്കക്കാര്‍, മുസ്ലീംകള്‍, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും മോദി ഭരണത്തിന്‍ കീഴില്‍ ഭീതിയുടെ നിഴലിലാണെന്ന് ജാഥ...

Read more

‘മാര്‍ളിയും മക്കളും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കലാഭവന്‍ ഷാജോണിനെ നായകനാക്കി പരീത് പണ്ടാരി എന്ന ചിത്രമൊരുക്കിയ ഗഫൂര്‍ വൈ ഇല്യാസ് മാര്‍ളിയും മക്കളും എന്ന പുതിയ ചിത്രത്തിലൂടെ തിരിച്ചു വരുന്നു. ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, എന്ന ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ ജോണ്‍ കൈപ്പിള്ളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാര്‍ളിയും മക്കളും...

Read more

പുല്‍വാമയിലെ ഭീകരാക്രമണം; ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച ശ്രീനഗറില്‍ എത്തുമെന്നും രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം,...

Read more

കൈ കണ്ടാല്‍ കള്ളത്തരം പറയാന്‍ പറ്റുമോ?

പറ്റുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൈ നോക്കി കള്ളത്തരം കണ്ടെത്താനാകുമെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. കൈകളുടെ പുറംഭാഗത്തുള്ള ഞരമ്പുകളുടെ ഘടന, തൊലിയുടെ ചുളിവുകള്‍, നിറം എന്നിവ പഠന വിഷയമാക്കിയാണ് പുതിയ കണ്ടെത്തല്‍. ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍ യൂണിവേഴ്ലിറ്റിയിലെ പ്രൊഫസര്‍ ദമെ സൂ ബാക്കിന്റെ നേതൃത്വത്തിലുള്ള...

Read more

വീഡിയോ കോളിങ്ങില്‍ ബാഗ്രൗണ്ട് ബ്ലര്‍റിങ്; സ്‌കൈപ്പിലെ പുത്തന്‍ ഫീച്ചര്‍

ഉപേയാക്താക്കളെ ആകര്‍ഷിക്കാന്‍ വീഡിയോ കോളിങ്ങില്‍ പുത്തന്‍ ഫീച്ചറുമായി സ്‌കൈപ്പ്. വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബാക്ക് ഗ്രൗണ്ടിലുള്ള കാഴ്ചകള്‍ കാണുന്നത് അത്ര സുഖകരമായ കാര്യമല്ല. പ്രത്യേകിച്ചും വൃത്തിഹീനമായ സാഹചര്യത്തിലിരുന്നു വീഡിയോ കോള്‍ ചെയ്യുന്നതിലെ ബുദ്ധിമുട്ടിന് പരിഹാരമായാണ് സ്‌കൈപ്പ് പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. പശ്ചാത്തലം...

Read more

സാംസങ് എം സീരീസിലെ പുതിയ മോഡല്‍ വിപണിയിലേക്ക്; വില 15,000ത്തിലും താഴെ

സാംസങ് ഗാലസ്‌ക്സിയുടെ 'എം' സീരീസിലെ പുതിയ ഫോണ്‍ എം30 ഇന്ത്യയിലേക്ക്. ജനുവരിയില്‍ ഇറങ്ങിയ എം10, എം20 സ്മാര്‍ട്ട്ഫോണുകള്‍ വന്‍ഹിറ്റായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 15,000 രൂപയില്‍ താഴെ വിലയിട്ട് എം 30 സാംസങ് ഇന്ത്യയിലെത്തിക്കുന്നത്. എം30 ജനപ്രിയ സ്മാര്‍ട്ട്ഫോണുകളുടെ കൂട്ടത്തിലെ പുതിയ അംഗമാകുമെന്നാണ്...

Read more
Page 3 of 71 1 2 3 4 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.