bhadra

bhadra

രാജ്യത്തിന് വേണ്ടി പോരാടുന്ന ധീര ജവാന്മാരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്, വീടില്ലാത്തവര്‍ക്ക് വീട്, മരണമടഞ്ഞ ജവാന്മാരുടെ മാതാപിതാക്കളെ സംരക്ഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ധീര ജവാന്മാരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സായുധസേന പതാകദിന ഫണ്ടിന്റെയും രാജ്യ സൈനികബോര്‍ഡിന്റെയും സംയുക്തയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടി പോരാടി...

Read more

റോബര്‍ട്ട് വദ്രക്കെതിരെ വെളിപ്പെടുത്തലുമായി മലയാളി വ്യവസായി, നിര്‍ണ്ണായകം

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പില്‍ കേസ് കൂടുതല്‍ കുരുക്കിലേക്ക്. ഇപ്പോള്‍ വദ്രക്കെതിരെ മലയാളിയും ദുബായില്‍ വ്യവസായിയുമായ സിസി തമ്പി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. വദ്രയ്ക്ക് ഇയാളുമായി അടുപ്പം ഉണ്ടായിരുന്നു. വദ്രയെ തനിക്ക് പരിചയപ്പെടുത്തി...

Read more

പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചു, ഇന്നുവരെ തല്ലുകൂടിയിട്ടില്ല, ഒടുക്കം റോക്കി യാത്രയായി, ഇന്ന് സ്‌പെന്‍സറിന് കൂട്ട് റോക്കിയുടെ ചിത്രമുള്ള തലയണ

രണ്ട് നായക്കളുടെ ആത്മബന്ധവും വേര്‍പാടിന്റെ നൊമ്പരവുമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. മനുഷ്യനെ പോലെ പരസ്പരം സ്‌നേഹിക്കാനും വിഷമം വരുമ്പോള്‍ കണ്ണു നിറയ്ക്കാനും ഉള്ള കഴിവ് ഇവര്‍ക്ക് ഉണ്ട്. റോക്കിയും സ്‌പെന്‍സറിന്റേയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തിന്റെ കണ്ണു നിറയ്ക്കുന്നത്. ബെത്തിന്റെയും...

Read more

ഭീഷണി ഉണ്ടായപ്പോള്‍ നാടുവിടാനൊരുങ്ങി, അന്ന് ഞാനാണ് അബ്ദുള്ളകുട്ടിക്ക് സംരക്ഷണം നല്‍കിയത്, ഇപ്പോള്‍ അയാള്‍ ഇരിക്കുന്ന കൊമ്പ് മുറിച്ചു; കെ സുധാകരന്‍

കണ്ണൂര്‍: മോഡിയെ വാഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളകുട്ടിയെ വലിച്ചൊട്ടിച്ച് കെ സുധാകരന്‍ രംഗത്ത്. നിരന്തരം പാര്‍ട്ടികള്‍ വിട്ടുകളിക്കുന്ന അബ്ദുള്ളകുട്ടിക്ക് എന്തെങ്കിലും രാഷ്ട്രീയലാഭം കിട്ടാനുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ നേരത്തെയുള്ള ചോദ്യം. സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും...

Read more

യുവതിയെ പീഡനത്തിന് ഇരയാക്കിയ സിനിമ നിര്‍മ്മാതാവും സംഗീത സംവിധായകനും അറസ്റ്റില്‍

മുംബൈ: യുവതിയെ പീഡനത്തിന് ഇരയാക്കിയ സിനിമ നിര്‍മ്മാതാവും സംഗീത സംവിധായകനും അറസ്റ്റില്‍. സിനിമയില്‍ ചാന്‍സ് തരാം എന്ന് പറഞ്ഞാണ് 22 കാരിയെ വലയില്‍ വീഴ്ത്തിയത് എന്നാണ് പരാതി. മുംബൈയിലെ ചാര്‍പോക്കിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവ മുന്ദ്ര സിംഗ്...

Read more

കേന്ദ്ര സഹമന്ത്രി വി മുരളീധരന് വധഭീഷണി

കോഴിക്കോട്: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. മോഡിയുടെ രണ്ടാം മന്ത്രിസഭയിലെ കേരളത്തില്‍നിന്നുള്ള ഏകമന്ത്രിയാണ്...

Read more

ഇത്തവണത്തെ പിറന്നാള്‍ അബീര്‍ മറക്കില്ല; പത്താം പിറന്നാള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ആഘോഷിക്കാന്‍ ക്ഷണിച്ച് സിഇഒ

ന്യൂഡല്‍ഹി: കുട്ടിക്കാലത്തെ പിറന്നാള്‍ ആഘോഷങ്ങളെല്ലാം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതാണ്. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന സമ്മാനങ്ങള്‍ക്കും സര്‍പ്രൈസുകള്‍ക്കും വേണ്ടി കാത്തിരിക്കും. ഇവിടെ ഇതാ അബീര്‍ മഗൂ എന്ന പത്ത് വയസ്സുകാരന് വിമാനത്താവളത്തില്‍ നിന്ന് ഒരു സര്‍പ്രൈസ് കോള്‍ വന്നതാണ് വാര്‍ത്ത. ജന്മദിനം ആഘോഷിക്കാന്‍...

Read more

മകന്‍ മരിച്ചതറിയാതെ മകന്റെ കൂടെ അമ്മ ജീവിച്ചത് മൂന്ന് ദിവസം, സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: നൊന്തുപ്പെറ്റ മകന്‍ മരിച്ചതറിയാതെ മകന്റെ കൂടെ അമ്മ ജീവിച്ചത് മൂന്ന് ദിവസം. പത്തനംതിട്ട ഇടത്തറ കൊമ്പനോലി പാലത്തിങ്കല്‍ റിട്ട. ബിഡിഒ പരേതനായ പിഎ ജോര്‍ജിന്റെ മകന്‍ ജോബി പി ജോര്‍ജാണ് മരിച്ചത്. അമ്മ ലീലാമ്മ മകന്‍ മരിച്ചത് അറിഞ്ഞിരുന്നില്ല. അമ്മയും...

Read more

വികസനം കാരണം എന്റെ മക്കളെ നശിപ്പിക്കരുത്, എനിക്ക് കൂട്ട് ഇവര്‍ മാത്രമാണ്; കണ്ണു നിറച്ച് 107കാരിയായ പത്മശ്രീ ജേതാവ്

ബംഗളൂരു: 107കാരിയായ സാലുമരദ തിമ്മക്ക ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരം. ഇവരുടെ കഥ തന്നെയാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത ഈ അമ്മ മനുഷ്യനെ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ നിര്‍മ്മിച്ച കാര്യം പോലും അറിഞ്ഞിട്ടില്ല. എന്നാല്‍ കണ്‍മുന്നില്‍ വനനശീകരണവും...

Read more

ഇത്തവണ കാലവര്‍ഷം എത്താന്‍ വൈകും, കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം എത്താന്‍ വൈകിയേക്കും. എട്ടാം തീയതിയോടെയെ ഇടവപ്പാതി കേരളതീരത്ത് എത്താനിടുയുള്ളൂ എന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നു. സാധാരണ ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്ത് മഴ എത്തേണ്ടതാണ്. വരുന്ന 24 മണിക്കൂറിനകം കാലവര്‍ഷം കേരള തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം....

Read more
Page 4 of 289 1 3 4 5 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.