bhadra

bhadra

സ്ത്രീ, സ്ത്രീ തന്നെയാണെന്നും പുരുഷന്‍, പുരുഷനാണെന്നുമുള്ള ചിന്ത നിയമമജ്ഞര്‍ മറന്നുപോയി..! മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ചില ജഡ്ജിമാരുടെ അപക്വ വിധിയാണ് ശബരിമ സ്ത്രീപ്രവേശനം; വിമര്‍ശനവുമായി പി വത്സല

കൊച്ചി: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് എഴുത്തുകാരി പി വത്സല രംഗത്ത്. മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ചില ജഡ്ജിമാരുടെ അപക്വ വിധിയാണ് ശബരിമ സ്ത്രീപ്രവേശന കേസിലുണ്ടായത്. ശബരിമലയിലെ ആചാരങ്ങള്‍ കാനനക്ഷേത്രം എന്ന നിലയില്‍ ഉണ്ടായതാണെന്ന് ലേഖനത്തില്‍ പറയുന്നു. അവിടെ...

Read more

എയര്‍സെല്‍ മാക്‌സിസ്; പി ചിദംബരം ഒന്നാം പ്രതി

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഒന്നാം പ്രതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരം അടക്കം ഒമ്പത് പേര്‍ പ്രതിപ്പട്ടികയില്‍. കേസ് വീണ്ടും നവംബര്‍ 26 ന് പരിഗണിക്കും.

Read more

എസ്‌വി റാവുവിന്റെ ക്ലാസില്‍ ഗിത്താര്‍ പഠിക്കാം..! ഫീസ് ദിവസവും ഒരു രൂപ മാത്രം

സംഗീത ഉപകരണങ്ങള്‍ വായിച്ചു പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിനാല്‍ ആ സ്വപ്നം നടക്കാതെ പോയവര്‍ക്കായി ഒരാള്‍ തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കുന്നു. ദിവസവും ഒരു രൂപ മാത്രമാണ് ഫീസ്. ആന്ധ്രാപ്രദേശുകാരന്‍ എസ്‌വി റാവുവാണ് കുട്ടികള്‍ക്ക് ഗിത്താര്‍ വായിക്കാന്‍ പഠിപ്പിക്കുന്നത് ഇദ്ദേഹം ഒരു സിവില്‍...

Read more

ബ്ലാസ്റ്റേഴ്‌സ് മാസല്ല, മരണമാസാണ്..!ഏഷ്യയിലെ വമ്പന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സും

സോഷ്യല്‍ മീഡിയയില്‍ ഏഷ്യയിലെ വമ്പന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സും. ഫോക്‌സ് ഏഷ്യയുടെ പുതിയ പട്ടിക പ്രകാരം ലഭിച്ച റിപ്പോര്‍കളിലാണ് വിവരം. ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ക്ലബ്ബുകളുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനമാണ്. ട്വിറ്റര്‍, ഫേസ്ബുക്,...

Read more

അന്ധവിശ്വാസം അങ്ങ് അമേരിക്കയിലും..! നരകത്തില്‍ പോയി സാത്താനോടൊപ്പം ചങ്ങാത്തം കൂടണം; കൂട്ടുകാരുടെ കഴുത്തറുത്ത് രക്തം കുടിക്കണം, ശേഷം സ്വയം മരിക്കണം

ഫ്‌ളോറിഡ: അന്ധവിശ്വാസം അമേരിക്കയിലും തലപൊന്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപരിപാടിയാണ് ഇപ്പോള്‍ സൈബര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. സഹപാഠികളെ കൊന്ന് അവരുടെ രക്തം കുടിക്കുക എന്നിട്ട് ആത്മഹത്യ ചെയ്യുക ഇതായിരുന്നു ആ കുട്ടികളുടെ പദ്ധതി. എന്നാല്‍ കൈയ്യോടെ...

Read more

ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ബിജെപി പാളയത്തിലേക്കോ..? പിഎസ് ശ്രീധരന്‍ പിള്ളയുമായി രഹസ്യ ചര്‍ച്ച നടത്തി; സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട്

തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ബിജെപി പാളയത്തിലേക്കെന്ന് സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുമായി പദ്മകുമാര്‍ രഹസ്യ ചര്‍ച്ച നടത്തിയതായതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. നിലവില്‍ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം നേതൃത്വവുമായും ഇടഞ്ഞു നില്‍ക്കുന്ന...

Read more

മിച്ചഭൂമി തിരിച്ചു പിടിക്കാതെ റവന്യൂ വകുപ്പ്..! പൂര്‍വിക സ്വത്താണ് കൈവശം എന്ന് എംഎല്‍എയുടെ വാദം

തിരുവനന്തപുരം: തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാതെ റവന്യൂ വകുപ്പ്. ഭൂമി തിരിച്ച് പിടിയ്ക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് നിര്‍ദ്ദേശം ഇതുവരെയും നടപ്പാക്കിയില്ല. ഫയലുകള്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസിലില്ലെന്നാണ് ഭൂമി തിരിച്ച് പിടിയ്ക്കാത്തതിന് നല്‍കിയ മറുപടി. 18...

Read more

തൃശൂരിലെ എടിഎം കവര്‍ച്ച ശ്രമം..! 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പോലീസ് പൊക്കി

തൃശൂര്‍: നാടിനെ ഞെട്ടിച്ച് തൃശൂരില്‍ കിഴക്കുംപാട്ടുകരയില്‍ നടന്ന എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസില്‍ കാസര്‍കോട്ടെ യുവാവടക്കം രണ്ടു പേര്‍ അറസ്റ്റിലായി. കനറാ ബാങ്കിന്റെ ശാഖയിലാണ് മോഷണ ശ്രമം നടന്നത്. കവര്‍ച്ച ആസൂത്രണം ചെയ്തത് സഹോദരന്റെ ഭാര്യയുടെ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാനെന്ന് പ്രതി...

Read more

സിബിഐ അല്ല ബിബിപി..! സിബിഐ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ഏജന്‍സിയായി; വിമര്‍ശനവുമായി മമത ബാനര്‍ജീ

കൊല്‍ക്കത്ത: സിബിഐ ഇപ്പോള്‍ ബിബിപിയായിമാറി. ബിജെപിയുടെ ഏജന്‍സിയാണ് സിബിഐ എന്ന് വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്.ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് പരിഹാസരൂപേണ മമത ബാനര്‍ജി സിബിഐയെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം. സിബിഐ ഡയറക്ടര്‍ അലോക്...

Read more

റൈസ് പാക്കറ്റിനകത്താണ് അഴുകിയ എലിയുടെ അവശിഷ്ടം..! യുവാവിന്റെ ട്വീറ്റ് ഏറ്റെടുത്ത് പതിനായിരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസവും

ജര്‍മ്മനി: രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റായ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ അരിയുടെ പാക്കറ്റിനകത്ത് ചത്ത എലിയെ കണ്ടെത്തി. തുടര്‍ന്ന് ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകളുടെയും പരിഹാസത്തിന്റെയും രൂപത്തില്‍ ടൈംലൈനുകളില്‍ ഒഴുകിയെത്തി. റിച്ചാര്‍ഡ് ലീച്ച് എന്നയാള്‍ സ്റ്റോറില്‍ നിന്നും...

Read more
Page 262 of 289 1 261 262 263 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.