Arathi Thottungal

Arathi Thottungal

പാമ്പുകടിയേറ്റാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നു, സംസ്ഥാനത്ത് ആന്റിവെനം ഉള്ള ആശുപത്രികളുടെ പട്ടിക ഇവയൊക്കെയാണ്

വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളിലും മറ്റും നിറഞ്ഞിരിക്കുന്നത്. പാമ്പുകടിയേറ്റ് കുട്ടിക്ക് സമയത്തിന് ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണം. എന്നാല്‍ പാമ്പ് കടിയേറ്റ ഒരാള്‍ ഉടന്‍ ചെയ്യേണ്ട് കാര്യങ്ങള്‍ എന്തെക്കെയാണെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഡോ രാജേഷ് കുമാര്‍....

Read more

കനത്ത മഴ; വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പത്തംഗസംഘത്തെ അബുദാബി പോലീസ് രക്ഷപ്പെടുത്തി

അബുദാബി: അബുദാബിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പത്ത് പേരെ പോലീസ് രക്ഷപ്പെടുത്തി. മരുഭൂമിയിലെ തടാകം കാണാനും മഴ ആസ്വദിക്കാനുമെത്തിയ പത്തംഗസംഘത്തെയാണ് മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് അബുദാബി പോലീസ് രക്ഷിച്ചത്. മൂന്ന് വാഹനങ്ങളിലായാണ് പത്തംഗസംഘം എത്തിയത്. വെള്ളപ്പൊക്കത്തില്‍ വാഹനം...

Read more

മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ഒരിങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. മരുന്ന് ഉത്പാദനത്തിനും, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനാണ് അനുമതി നല്‍കുന്നത്. എതിര്‍ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് കഞ്ചാവ് കൃഷിക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്....

Read more

അറ്റകുറ്റപ്പണി; തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെയുള്ള ട്രാക്കിലാണ് പണി നടക്കുന്നത്. തിങ്കളാഴ്ചയും, നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെയുമാണ് ട്രയിനിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ ഒരു മണിക്കൂര്‍ വൈകിയാവും...

Read more

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ഇനി 21കാരനായ ജയ്പൂര്‍ സ്വദേശി

ജയ്പൂര്‍: രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ഇനി 21 കാരനായ മായങ്ക് പ്രതാപ് സിങ്. രാജസ്ഥാനിലെ ജയ്പൂരിനടുത്തെ മാനസരോവര്‍ സ്വദേശിയാണ് മായാങ്ക്. ഒരു ജഡ്ജി എന്ന നിലയില് ഏറ്റവും പ്രധാനം സത്യസന്ധതയാണെന്നുന്നും അത് ഒരിക്കലും ബാഹ്യസ്വാധിനത്തിനോ രാഷ്ട്രീയ ശക്തികള്‍ക്കോ മസില്‍...

Read more

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവാസി ഇന്ത്യക്കാര്‍ ഉപേക്ഷിച്ചത് 6000ത്തിലധികം ഭാര്യമാരെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ ഉപേക്ഷിച്ച ഭാര്യമാരുടെ എണ്ണം 6000 എന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി മുതല്‍ 2019 ഒക്ടോബര്‍ വരെ 6000 പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 31...

Read more

വിദേശ ഇനത്തെക്കാള്‍ മികച്ച പ്രകടനം; ഉത്തരാഖണ്ഡില്‍ പോലീസ് സേനയിലേക്ക് ഇനി തെരുവു നായയും, കയ്യടി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ തെരുനായയെ പരിശീലനം നല്‍കി പോലീസ് സ്‌ക്വാഡിലേക്ക് തെരഞ്ഞെടുത്തു. സാധാരണ പോലീസ് സേനയിലേക്ക് ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌സ്, ലാബ്രഡോര്‍ തുടങ്ങിയ വിദേശ ഇനം നായകളെ തിരഞ്ഞെടുക്കുന്ന സ്ഥാനത്താണ് തെരുവുനായയെ പരിശീലിപ്പിച്ച് വിജയം നേടിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്. गलियों में घूमने वाला...

Read more

പാമ്പ് കൊത്തിയതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ല; സഹപാഠികളുടെ വെളിപ്പെടുത്തല്‍, വന്‍ പ്രതിഷേധം

വയനാട്: ക്ലാസ് മുറിയിലെ തറയിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സഹപാഠികളുടെ പ്രതിഷേധം. ക്ലാസ് മുറിയില്‍ ചെരിപ്പിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ലയിരുന്നു. ക്ലാസ്സില്‍ പാമ്പുണ്ടെന്ന് പറഞ്ഞിട്ട് പോലും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഷഹ്ലയുടെ കാലില്‍ പാമ്പ് കൊത്തിയ...

Read more

മലപ്പുറത്ത് കെഎസ്ആര്‍ടിസി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മര്‍ദ്ദനം. മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷബീര്‍ മനാഫിനാണ് മര്‍ദ്ദനമേറ്റത്. ഫേവറിറ്റ് എന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരു...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവം ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു; പതിവെന്ന് വിദ്യാര്‍ത്ഥികള്‍, അന്വേഷണം

കൊച്ചി: തൃക്കാക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. തൃക്കാക്കരയില്‍ സര്‍വീസ് നടത്തുന്ന എസ്എംഎസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അല്‍ത്താഫ്, കണ്ടക്ടര്‍ സക്കീര്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ജഡ്ജിമുക്ക് സേ്റ്റാപ്പില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഫാത്തിമ...

Read more
Page 7 of 254 1 6 7 8 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.