താന്‍ ഇപ്പോഴും ആ സന്തോഷത്തിന്റെ ‘ഹാങ്ങോവറില്‍’: രാജ്യം ആദരിച്ചതില്‍ സന്തോഷമെന്ന് ഉഷ ഉതുപ്പ്

ന്യൂഡല്‍ഹി: പത്മവിഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചതില്‍ സന്തോഷമെന്ന് ഗായിക ഉഷ ഉതുപ്പ്. താനിപ്പോഴും ആ സന്തോഷത്തിന്റെ 'ഹാങ്ങോവറില്‍' ആണെന്ന് താരം മാധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് നല്‍കിയ ആദരത്തില്‍ രാജ്യത്തോട് നന്ദിയുണ്ട്. എന്റെ മാതാപിതാക്കളും കുടുംബവും സഹപ്രവര്‍ത്തകരും എന്റെ പാട്ടുകളെ ആസ്വദിച്ച ഓരോരുത്തരോടും...

Read more

വടക്കുംനാഥനെ സാക്ഷിയാക്കി ഗോപിയെ സ്വന്തമാക്കി ജിപി; താര വിവാഹചിത്രങ്ങള്‍ വൈറല്‍

നടനും ടെലിവിഷന്‍ അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഒക്ടോബറില്‍ കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ...

Read more

മഹാസഖ്യസര്‍ക്കാര്‍ വീണു: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു, ഇനി ബിജെപിയില്‍

പട്ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള മഹാസഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

Read more

വേദനയില്ലാ വധശിക്ഷ ആദ്യമായി നടപ്പിലാക്കി യുഎസ്

അലബാമ: വേദനയില്ലാ വധശിക്ഷ നടപ്പിലാക്കി യുഎസ്. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷ യുഎസില്‍ ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. 1988ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും...

Read more

വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെര്‍ഡിന്‍ (19) ലിബിനോണ്‍ (19) എന്നിവരാണ്...

Read more

ശ്വാസതടസ്സം നേരിട്ട് ബോധരഹിതനായി നാലുവയസ്സുകാരന്‍: പാളത്തിലൂടെ എടുത്തോടി ആശുപത്രിയിലെത്തിച്ച് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

തിരൂര്‍: തീവണ്ടി യാത്രയ്ക്കിടയില്‍ ശ്വാസതടസ്സം നേരിട്ട നാലുവയസ്സുകാരന്റെ ജീവന്‍ രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. കുട്ടി ബോധരഹിതനായതോടെ സഹയാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു. തീവണ്ടി നിര്‍ത്തിച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. പരപ്പനങ്ങാടി ബീച്ച് റോഡ് സ്വദേശി കറുത്താമാക്കാകത്ത് ജംഷീറിന്റെ മകന്‍...

Read more

അവസാനമായി കണ്ട ഓര്‍മ്മയിലെ ചിത്രം വഴക്കിനിടെ കരയുന്ന അമ്മ: മൂന്നാം വയസ്സില്‍ നഷ്ടമായ അമ്മയെ തേടി 23കാരിയായ മകള്‍

കോഴിക്കോട്: കുഞ്ഞ് നാളില്‍ മനസ്സില്‍ പതിഞ്ഞ അമ്മയെ തേടി ഇരുപത്തിമൂന്നുകാരി റീതി. രണ്ട് പതിറ്റാണ്ട് മുന്‍പ് കാണാതായ അമ്മ മീതയെ തേടി തിരുച്ചിറപ്പള്ളിയിലെ കൊല്ലിടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് റീതി (23). വഴക്കിടെ കരഞ്ഞ് നില്‍ക്കുന്ന അമ്മയുടെ മുഖമാണ് മൂന്നു...

Read more

മകള്‍ ഉറങ്ങുന്ന മണ്ണും സ്വപ്ന വീടും നഷ്ടമാകും; ജപ്തി ഭീതിയില്‍ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ജപ്തി ഭീഷണിയില്‍. മകള്‍ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്ന വീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കള്‍. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ സംസ്‌കരിച്ചിരിക്കുന്നത്. പലരുടേയും സഹായത്താലാണ് വീടിന്റെ നിര്‍മ്മാണം...

Read more

തിരുവനന്തപുരത്ത് അമ്മയെ കാലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍

തിരുവനന്തപുരം: അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍. തിരുവനന്തപുരം വെള്ളറടയിലാണ് ദാരുണ സംഭവം. വെള്ളറട സ്വദേശിനിയായ അറുപത് വയസുള്ള നളിനിയെയാണ് മകന്‍ കൊലപ്പെടുത്തിയത്. മകന്‍ മോസസിനെ പോലീസ് പിടികൂടി. ലഹരിയുടെ സ്വാധീനമാണ് അതിക്രൂര കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ്...

Read more

മോഷണക്കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: കവര്‍ച്ചാ കേസില്‍ കസ്റ്റഡിലായിരുന്ന പ്രതി കോടതിയില്‍ ഹാജരാക്കവെ കുഴഞ്ഞ് വീണു മരിച്ചു. വര്‍ക്കല അയിരൂരില്‍ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. നേപ്പാള്‍ സ്വദേശി രാംകുമാറാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. മോഷണ...

Read more
Page 57 of 1167 1 56 57 58 1,167

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.