‘എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും’: 14 പ്രൊ ആരും കൊണ്ട് പോവല്ലേ എന്നാണ് പ്രാര്‍ത്ഥന; ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം തുടരുന്നതിനിടെ അന്വേഷണ സംഘത്തെ പരിഹസിച്ച് ദിലീപ്. ഏറെ നാളുകള്‍ക്ക് ശേഷം പൊതുവേദിയിലെത്തി സംസാരിക്കുകയായിരുന്നു ദിലീപ്. വൈറ്റിലയിലെ പുതിയ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. ഉദ്ഘാടന വേദിയില്‍ സംസാരിക്കവെയായിരുന്നു ദിലീപിന്റെ പരിഹാസം. ഏറ്റവും കൂടുതല്‍ ഫോണ്‍...

Read more

വിവാഹിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ട: 21 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: വിവാഹിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിയായ യുവതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നല്‍കികൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. യുവതി 21 ആഴ്ച്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ജസ്റ്റിസ്...

Read more

ഓഫീസ് വാതില്‍, ജനല്‍, അലമാരകള്‍, കസേരകള്‍, എല്ലാം തൂക്കി വിറ്റ് മദ്യപിച്ചു; പ്യൂണ്‍ ഒടുവില്‍ പിടിയില്‍

ഒഡിഷ: മദ്യം വാങ്ങാന്‍ ഓഫീസ് സാമഗ്രികള്‍ വിറ്റ് മുടിച്ച പ്യൂണ്‍ ഒടുവില്‍ പിടിയില്‍. ഒഡിഷയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലാണ് സംഭവം. പഴയ ഓഫീസിലായിരുന്നു പ്യൂണിന്റെ അതിക്രമം. രണ്ട് വര്‍ഷം മുമ്പാണ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ഓഫീസ് മാറിയതോടെ പഴയ ഓഫീസിലേക്ക്...

Read more

ഇനിയൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്! മാപ്പ് അംഗീകരിക്കുന്നു, കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്; പരാതി പിന്‍വലിച്ചേക്കുമെന്ന് അവതാരക

കൊച്ചി: സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചേക്കുമെന്ന് പരാതി നല്‍കിയ അവതാരക. ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞെന്ന് അവതാരക വ്യക്തമാക്കി. ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട്...

Read more

‘സിനിമാ പ്രമോഷനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ലൈംഗികാതിക്രമം’: കോഴിക്കോട് വച്ച് ദുരനുഭവം നേരിട്ടെന്ന് യുവനടിമാര്‍

കോഴിക്കോട്: സിനിമാ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് യുവനടിമാര്‍. പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ മരവിച്ച് നിന്നുപോയി. കൂടെയുണ്ടായിരുന്ന...

Read more

ആ അവതാരകയോട് ബഹുമാനം മാത്രം! സ്‌നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങളാണ് ചോദിക്കാറ്; പരാതിക്കാരിയായ അവതാരകയെ കുറിച്ച് ഹരീഷ് പേരടി

കോഴിക്കോട്: ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. പരാതിക്കാരിയായ അവതാരക ഒരുവര്‍ഷം മുന്‍പ് താനുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും സ്‌നേഹം നിറഞ്ഞ തുറന്ന ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിക്കുകയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ അവര്‍ രണ്ട് തവണ...

Read more

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇനി കീശ കാലിയാവില്ല: ചായയ്ക്കും കാപ്പിയ്ക്കും വില നിശ്ചയിച്ചു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ ചായക്കൊള്ളയ്ക്ക് അറുതി. സിയാല്‍ ചായയ്ക്കും കാപ്പിക്കും വില നിശ്ചയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. വിമാനത്താവളത്തിനുള്ളില്‍ കാപ്പിക്കും ചായക്കും 50 രൂപയും പുറത്ത് 30 രൂപയുമാണ് വില ഈടാക്കിയിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും സ്നാക്സിനും...

Read more

ആരെങ്കിലും രക്ഷിക്കണേ…!’എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണേ’; തെരുവുനായയുടെ ദുരവസ്ഥ പറഞ്ഞ് മീനാക്ഷി

കോട്ടയം: നാട്ടിലെ അവശനായ തെരുവുനായയുടെ ജീവന്‍ രക്ഷിക്കാന്‍ അഭ്യര്‍ഥിച്ച് ബാലതാരവും അവതാരകയുമായ മീനാക്ഷി അനൂപ്. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട ഫ്രാങ്കോ എന്ന നായ തൊണ്ടയില്‍ എല്ലുകുടുങ്ങി കഷ്ടപ്പെടുന്നെന്നാണ് മീനാക്ഷി ഫേസ്ബുക്കില്‍ കുറിച്ചത്. നായയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നെന്നും മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടന നായയെ...

Read more

ധീരജിനെ ചേര്‍ത്ത് പിടിച്ച് സിപിഎം: കുടുംബത്തിന് 35 ലക്ഷം രൂപ സഹായം കൈമാറി; ചെറുതോണിയില്‍ 3 നിലകളിലായി സ്മാരക മന്ദിരം

ചെറുതോണി: കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബസഹായ നിധി മുഖ്യമന്ത്രി പിണറായി വിജയന്‍ ധീരജിന്റെ കുടുംബത്തിന് കൈമാറി. അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്‌കലക്കും 25 ലക്ഷം രൂപ വീതവും അനുജന്‍ അദ്വൈതിന്റെ പഠനത്തിന് 10 ലക്ഷം രൂപയുമാണ് നല്‍കിയത്. കുടുംബസഹായ...

Read more

കേരളത്തിന് വീണ്ടും ആദരം: സൗജന്യ ചികിത്സയില്‍ രാജ്യത്ത് ഒന്നാംസ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും ആദരം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം...

Read more
Page 338 of 1185 1 337 338 339 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.