Anu

Anu

‘സാനിറ്ററി നാപ്കിന്‍ ചോദിച്ചത് തെറ്റല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്’: ഐഎഎസ് ഉദ്യോഗസ്ഥയുടെ അധിക്ഷേപത്തില്‍ വിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥ തന്നെ അധിക്ഷേിച്ച സംഭവത്തില്‍ വിശദീകരണവുമായി വിദ്യാര്‍ഥിനി. എന്നാല്‍ താന്‍ ചോദിച്ചത് ശരിയായ ചോദ്യമാണ്. ഞാന്‍ ചോദിച്ചത് എനിക്ക് വേണ്ടി മാത്രമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണെന്നും പെണ്‍കുട്ടി പറഞ്ഞു. സ്‌കൂള്‍...

Read more

നായയെ കണ്ട് ആദ്യം എല്ലാവരും ഭയന്നു, റോട്ട് വീലറാണന്ന് അറിഞ്ഞപ്പോള്‍ സ്വന്തമാക്കാന്‍ തല്ല്

ആലപ്പുഴ: ഇന്നലെ രാവിലെ ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ റോട്ട് വീലര്‍. നായയെ കണ്ട് ആദ്യം എല്ലാവരും ഭയന്ന് മാറി നിന്നു. ഒടുവില്‍ വലിയ വിലയുള്ള ഇനമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സ്വന്തമാക്കാന്‍ തല്ലായി. പക്ഷേ, കെട്ടിയിട്ട നായയെ കെട്ടഴിച്ച് കൊണ്ടുപോകാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ല....

Read more

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിന് ഉപ്പും ചോറും മാത്രം: പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

അയോധ്യ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിന് ഉപ്പും ചോറും മാത്രം നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. അയോധ്യ ചൗരിബസാറിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ഉപ്പും ചോറും കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനാധ്യാപിക ഏക്ത യാദവിനെ സസ്‌പെന്‍ഡ് ചെയ്തതായി...

Read more

കഠിനമായ വയറുവേദന: യുവാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയത് 63 സ്പൂണുകള്‍

ലക്‌നൗ: വയറുവേദനയുമായെത്തിയ യുവാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയത് 63 സ്പൂണുകള്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. വിജയ് കുമാര്‍ എന്ന വ്യക്തിയുടെ വയറ്റില്‍ നിന്നാണ് 63 സ്പൂണുകള്‍ കണ്ടെത്തിയത്. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് വിജയ് കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്...

Read more

ആലുവ പാലത്തില്‍ നിന്നും മകളെയും കൊണ്ട് ചാടിയ സംഭവം; യുവാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ യുവാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) ആണ് ആറ് വയസുള്ള മകളുമായി പുഴയില്‍ ചാടിയത്. ആറു വയസുകാരി ആര്യനന്ദയാണ് മരിച്ചത്. പോലീസും അഗ്‌നി...

Read more

ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്

വാരാണസി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അയോധ്യയിലെ 'ലതാ മങ്കേഷ്‌കര്‍ ചൗക്ക്' ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനം പ്രമാണിച്ച് 40 അടി നീളമുള്ള ഒരു ഭീമന്‍ 'വീണ'യാണ് അദ്ദേഹം സമര്‍പ്പിച്ചത്. 8...

Read more

യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: 2 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക്

കോഴിക്കോട്: സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പന്തീരാങ്കാവ് പോലീസാണ് കേസ്സെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍...

Read more

പ്രതിയ്ക്ക് ജഡ്ജിയുമായി ബന്ധം: വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീംകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിത കോടതിയില്‍ അപേക്ഷ നല്‍കി. പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് പോലീസിന്റെ കൈവശമുണ്ടെന്നും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു. പ്രോസിക്യൂഷനോട്...

Read more

ആരും വെറുതെ ഒരു കഷ്ണം തുണി മാത്രം ധരിച്ച് പുറത്ത് പോകില്ലല്ലോ? സൈബര്‍ ആക്രമണം ആസൂത്രിതം; ഭാവന

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി ഭാവന. തന്നെ മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണം ആസൂത്രിതമാണ്. വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നതെന്നും ഭാവന പറയുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ താരം...

Read more

തെറ്റ് തിരുത്തി കെഎസ്ആര്‍ടിസി! കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണ്ട, വിദ്യാര്‍ഥിയാണെന്ന തെളിവും വേണ്ട: രേഷ്മയ്ക്ക് പുതിയ കണ്‍സെഷന്‍ വീട്ടിലെത്തിച്ചു

തിരുവനന്തപുരം: കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ വിദ്യാര്‍ഥിയാണെന്നു തെളിയിക്കേണ്ടി വന്നില്ല, രേഷ്മയ്ക്ക് പുതിയ കണ്‍സെഷന്‍ ടിക്കറ്റ് വീട്ടിലെത്തിച്ചു നല്‍കി കെഎസ്ആര്‍ടിസി. ഒരാഴ്ച മുമ്പാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സെഷന്‍ പുതുക്കാന്‍...

Read more
Page 337 of 1185 1 336 337 338 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.