വത്സന്‍ തില്ലങ്കേരിക്കു പോലീസ് മൈക്ക് നല്‍കിയ സംഭവം; ഐജി എംആര്‍ അജിത് കുമാറിന്റെ മണ്ഡലകാല ചുമതല വെട്ടിച്ചുരുക്കി

തിരുവനന്തപുരം: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കു പോലീസ് മൈക്ക് നല്‍കിയ തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറിന് മണ്ഡല- മകരവിളക്ക് കാലത്തെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ സുരക്ഷാ ചുമതലയില്ല. പോലീസ് വിന്യാസം പൂര്‍ത്തിയായപ്പോള്‍ മണ്ഡല കാലം...

Read more

നോക്കൂ കോണ്‍ഗ്രസ് പ്രചാരകനെ! മോഡിയുടെ അപരനെ കൂട്ടി ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപരനെ ഒപ്പംകൂട്ടി പുതു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണു മോഡിയുടെ അപരനായ അഭിനന്ദന്‍ പഥക് എന്നയാളെ കോണ്‍ഗ്രസ് പങ്കെടുപ്പിച്ചത്. അടുത്തിടെയാണ് അഭിനന്ദന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുമ്പ്് ഇയാള്‍...

Read more

നവകേരള നിര്‍മ്മാണം; കുവൈറ്റിലെ പ്രവാസികള്‍ നല്‍കിയത് 16 കോടി

കുവൈറ്റ് സിറ്റി: നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈറ്റില്‍ നിന്നും പിരിഞ്ഞു കിട്ടിയത് 16.44 കോടി രൂപ. നോര്‍ക്ക ഡയറക്ടര്‍ രവി പിള്ളയുടെ നേതൃത്വത്തില്‍ മുപ്പതു കോടി കണ്ടെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പകുതി തുക മാത്രമാണ് സമാഹരിക്കാനായത് . ലോക കേരള...

Read more

അരപ്പവന്‍ ആശിച്ചു, മലയാളിയുടെ നന്മ മനസ്സ് അഞ്ചുപവന്‍ നല്‍കി: നിറഞ്ഞപുഞ്ചിരിയോടെ സഫ്‌ന നാളെ മണവാട്ടിയാകും; നന്ദി പറഞ്ഞ് കുടുംബം

വടക്കഞ്ചേരി: അരപ്പവന്‍ സ്വര്‍ണമിട്ട് കല്ല്യാണപെണ്ണാവണമെന്നേ സഫ്‌ന ആഗ്രഹിച്ചിരുന്നുള്ളൂ, എന്നാല്‍ മലയാളികളുടെ നന്മ മനസ്സ് അവള്‍ക്കായി കൈകോര്‍ത്തപ്പോള്‍ നിറഞ്ഞ മനസ്സോടെ സഫ്‌ന നാളെ പുതുജീവിതം തുടങ്ങും. പാവങ്ങളുടെ ദൈവദൂതനായ ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലെ കല്ല്യാണ പെണ്ണാണ് സഫ്‌ന. വടക്കാഞ്ചേരി...

Read more

ഫോര്‍മാലിന്‍! ഗോവ സര്‍ക്കാര്‍ ആറു മാസത്തേക്ക് മത്സ്യ ഇറക്കുമതി നിരോധിച്ചു

ഗോവ: മത്സ്യത്തിന്റെ ഇറക്കുമതിയ്ക്ക് ആറു മാസത്തെ നിരോധനം ഏര്‍പ്പെടുത്തി ഗോവ സര്‍ക്കാര്‍. മത്സ്യത്തിലെ ഫോര്‍മാലിന്‍ ഉപയോഗം അര്‍ബുദത്തിനു കാരണമാകുന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചത്. ആവശ്യമായി വരുന്നുവെങ്കില്‍ നിരോധനം ആറു മാസത്തേക്കുകൂടി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു....

Read more

പൈലറ്റ് അബന്ധത്തില്‍ അമര്‍ത്തിയത് ഹൈജാക്ക് ബട്ടന്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം വളഞ്ഞ് എസ്എന്‍ജി കമാന്‍ഡോകള്‍

ന്യൂഡല്‍ഹി: പൈലറ്റിനു സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ 'തട്ടിക്കൊണ്ടുപോകല്‍' ഭീഷണി ഭീതി പടര്‍ത്തി. അഫ്ഗാനിസ്ഥാന്‍ വിമാനത്തിന്റെ പൈലറ്റ് അബദ്ധത്തില്‍ വിമാനത്തിലെ ഹൈജാക്ക് ബട്ടന്‍ അമര്‍ത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. പിന്നാലെ അതിവേഗത്തില്‍ എന്‍എസ്ജി കമാന്‍ഡോകള്‍ വിമാനം വളഞ്ഞു. ഡല്‍ഹിയില്‍നിന്നും കാണ്ഡഹാറിലേക്കു പുറപ്പെടേണ്ട...

Read more

കാന്‍സര്‍ കവര്‍ന്ന പ്രിയതമയ്ക്കായി ‘താജ്മഹല്‍’ പണിത എണ്‍പത്തുമൂന്നുകാരന് ദാരുണാന്ത്യം; ഫൈസലിന് പ്രിയപ്പെട്ടവള്‍ക്കൊപ്പം അന്ത്യവിശ്രമം

ലഖ്‌നൗ: പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ചെറുതാജ്മഹല്‍ പണിത ഫൈസല്‍ ഹസന്‍ ഖദ്രി(83)യ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നഖദ്രിയെ വ്യാഴാഴ്ച രാത്രിയാണ് വാഹനം ഇടിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചുവെന്ന് പോലീസ് പറഞ്ഞു. സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ പിറകേ വന്ന വാഹനം...

Read more

സനല്‍കുമാര്‍ കൊലപാതകം: ഡിവൈഎസ്പിയെ പിരിച്ചുവിടും, സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും; ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. വകുപ്പുതല അന്വേഷണത്തിനു ശേഷം ഡിവൈഎസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സനലിന്റെ ഭാര്യ വിജിക്ക് ജോലി...

Read more

ജീവിതം കൈവിട്ടുപോകുമെന്ന അസ്ഥയുണ്ടായി: രണ്ടു മക്കളെയും ലഭിച്ചത് ഐവിഎഫ് വഴി; ദാമ്പത്യ ജീവിതത്തിലെ ദു:ഖ നിമിഷങ്ങള്‍ പങ്കുവച്ച് മിഷേല്‍ ഒബാമ

ന്യൂയോര്‍ക്ക്: ദാമ്പത്യജീവിതത്തിലെ സ്വകാര്യനിമിഷങ്ങള്‍ പങ്കുവച്ച് അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. മക്കളായ മലിയയെയും സാക്ഷയെയും ഐവിഎഫ് വഴി ഗര്‍ഭം ധരിച്ചതാണെന്നാണ് മിഷേല്‍ വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മിഷേല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു...

Read more

കുഞ്ചന്‍ നമ്പ്യാരുടെ കവിതയില്‍ അച്ചടിപ്പിശക്: മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് അശ്ലീലം; പ്രതിഷേധവുമായി രക്ഷിതാക്കള്‍

കൊച്ചി: മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ മലയാളം പാഠപുസ്തകത്തില്‍ അശ്ലീലം. കുഞ്ചന്‍ നമ്പ്യാരുടെ കവിതയില്‍ 'തേടി' എന്ന വാക്കിനു പകരമാണ് അശ്ലീല വാക്ക് കടന്നുകൂടിയത്. കുഞ്ചന്‍നമ്പ്യാരുടെ പദ്യം മന:പാഠമാക്കാന്‍ കുട്ടികളോട് അധ്യാപകര്‍ പറഞ്ഞിരുന്നു. വീട്ടില്‍ എത്തിയ കുട്ടി കവിത ചൊല്ലി പഠിക്കുമ്പോഴാണ് അശ്ലീല...

Read more
Page 1183 of 1185 1 1,182 1,183 1,184 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.