വൈക്കത്തഷ്ടമിയ്ക്കിടെ സംഘപരിവാര്‍ അക്രമം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാലു പേര്‍ അറസ്റ്റില്‍

കോട്ടയം: വൈക്കത്തഷ്ടമിയ്ക്കിടെ ആര്‍എസ്എസ് അക്രമിസംഘത്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കരിമ്പിന്‍ കമ്പിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന്‍ ശ്യാം(24)...

Read more

അമല പോളുമായി വിവാഹം! നടന്‍ വിഷ്ണു വിശാല്‍ പറയുന്നു

ചെന്നൈ: അമല പോളുമായി വിവാഹമെന്ന് പ്രചരിക്കുന്ന വാര്‍ത്തകളോട് നടന്‍ വിഷ്ണുവിന്റെ പ്രതികരണം. അടുത്തിടെയാണ് വിഷ്ണു വിവാഹ മോചനം നേടിയത്. അമല പോളും സംവിധായകന്‍ എഎല്‍ വിജയില്‍നിന്ന് അമല പോളും വിവാഹമോചനം നേടിയിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നത്. രാക്ഷസനില്‍ തനിക്കൊപ്പം...

Read more

നവകേരള നിര്‍മ്മാണത്തിന് വീണ്ടും സഹായവുമായി രവി പിള്ള: ദുരിതാശ്വാസ നിധിയിലേക്ക് 8.04 കോടി കൂടി നല്‍കി

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള 8.04 കോടി രൂപ കൈമാറി. അദ്ദേഹത്തിന്റേയും ജീവനക്കാരുടേയും വ്യക്തിഗത സംഭാവനക്ക് പുറമേ ബെഹ്റിന്‍ ആര്‍പി ഗ്രൂപ്പ് അസോസിയേറ്റ് കമ്പനീസ്, കുവൈത്തിലെ ലോക...

Read more

ചെരുപ്പഴിച്ച് റോഡില്‍ നില്‍ക്കുന്ന ചിത്രം ഇന്ത്യയിലേതല്ല: മോഡിയെ അഭിനന്ദിച്ച് പ്രചരിക്കുന്ന ചിത്രം ഇന്തൊനേഷ്യയിലേത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി നിര്‍മ്മിച്ച റോഡെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത് വ്യാജം. പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും ഫോളോ ചെയ്യുന്ന പവന്‍ ദുരാനി ട്വീറ്റ് ചെയ്ത ഫോട്ടോ എന്നാല്‍ ഇന്ത്യയിലെ ഗ്രാമത്തിലേതല്ല, അത് ഇന്തോനോഷ്യയിലേതാണ്. 'ഒരു ഗ്രാമത്തില്‍ ആദ്യമായി...

Read more

സൗഹൃദത്തെ അന്ധമായി വിശ്വസിച്ചു! ആദ്യം കലേഷിനെ കള്ളനാക്കാന്‍ ശ്രമിച്ചു, ഒടുവില്‍ ആത്മഹത്യാഭീഷണിയും; ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നത് തുറന്ന് പറഞ്ഞ് ദീപാ നിശാന്ത്

തൃശൂര്‍: കവിത മോഷണ വിവാദങ്ങള്‍ക്കൊടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. കഴിഞ്ഞദിവസം വരെ ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണം വിശദീകരിക്കുകയാണ് ദീപ. ആത്മഹത്യാഭീഷണി മുഴക്കുകയും പൊതുസമൂഹത്തില്‍ തന്റെ ഇടം നശിപ്പിക്കരുതെന്നുമുള്ള അഭ്യര്‍ത്ഥനയിലാണ് ഇന്നലെവരെ ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതെന്ന് ദീപ...

Read more

തട്ടുകടയില്‍ പുട്ടിനും പൊറോട്ടയ്ക്കും വേണ്ടി തര്‍ക്കം! കരിമ്പിന് തണ്ട് കൊണ്ട് അടിയേറ്റ് യുവാവ് മരിച്ചു; മുഖ്യ ശിക്ഷക് ഉള്‍പ്പടെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വൈക്കം: വൈക്കത്തഷ്ടമി ആഘോഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് ആക്രമി സംഘം കരിമ്പിന്‍ തണ്ടിന് അടിച്ചു കൊന്നു. വൈക്കം കുലശേഖരമംഗലം മേക്കര കരിയില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാം (24) ആണ് മരിച്ചത്. മേക്കല്‍ സ്വദേശി നന്ദു (22)വിന് ആക്രമണത്തില്‍ പരിക്കേറ്റു. ഗുരുതരമായി...

Read more

രാമക്ഷേത്ര നിര്‍മ്മാണം: ലക്ഷം പേരെ പ്രതീക്ഷിച്ച് ആര്‍എസ്എസിന്റെ സങ്കല്‍പ രഥയാത്ര; എത്തിയത് നൂറുപേര്‍ മാത്രം

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യവുമായി ഡല്‍ഹിയില്‍ ആര്‍എസ്എസിന്റെ സങ്കല്‍പ രഥയാത്ര റാലിയില്‍ പങ്കെടുത്തത് നുറോളം പേര്‍ മാത്രം. ഒരുലക്ഷത്തിനടുത്ത് ആളുകള്‍ എത്തുമെന്നായിരുന്നു സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. ആര്‍എസ്എസിന്റെ തന്നെ ഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചാണ് സങ്കല്‍പ രഥയാത്ര എന്ന...

Read more

എന്റെ ‘ജാനു’ ആ നാലാംക്ലാസ്സുകാരി! ആദ്യപ്രണയം തുറന്ന് പറഞ്ഞ് വിജയ് സേതുപതി

റാമിനെയും ജാനുവിനേയും അവരുടെ പ്രണയത്തെയും അങ്ങനെ പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. സ്‌കൂള്‍ മാറിപ്പോയ റാമിനെ കാത്തിരിക്കുന്ന ജാനു. തന്റെ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന റാം. സ്‌ക്രീനില്‍ നൊസ്റ്റാള്‍ജിയ നിറച്ച ആ പ്രണയം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഏറ്റെടുത്തത്. നൊസ്റ്റാള്‍ജിയ...

Read more

ആന തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടു; പാപ്പാന് ദാരുണാന്ത്യം

തൃശ്ശൂര്‍: ആനയുടെ തുമ്പിക്കൈയുടെ അടിയേറ്റ് പാപ്പാന്‍ മരിച്ചു. തൃശൂര്‍ ഒളരി പൂതൃക്കോവ് ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. 42 വയസായിരുന്നു

Read more

കലേഷ് നല്ല കവിയാണ്, ആരുടെയും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ല! കവിതാമോഷണത്തില്‍ മാപ്പ് പറഞ്ഞ് ദീപാ നിശാന്ത്

തൃശ്ശൂര്‍:യുവ കവി എസ് കലേഷിന്‍റെ കവിത മോഷണ വിവാദത്തില്‍ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മാപ്പ് ചോദിച്ചു. തന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ മാപ്പ് പറഞ്ഞത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. തന്‍റെ...

Read more
Page 1161 of 1180 1 1,160 1,161 1,162 1,180

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.