Anu

Anu

കല്ല്യാട്ടും പെരിയയിലും 144 പ്രഖ്യാപിച്ചു; പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണം

കാസര്‍കോട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് കല്യാട്ടും പെരിയയിലും ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസമായ 23 ന് രാവിലെ 8 മണി മുതല്‍ 24ന്...

Read more

സ്‌ഫോടനത്തെ അതിജീവിച്ച നാഗമ്പടം പാലം വീണ്ടും പൊളിക്കാന്‍ നീക്കം; ശനിയാഴ്ച മുറിച്ചുനീക്കും, ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

കോട്ടയം: കഴിഞ്ഞമാസം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം ശനിയാഴ്ച വീണ്ടും മുറിച്ചുനീക്കും. ആദ്യം പാലത്തിന്റെ ആര്‍ച്ചുകളാണ് പൊളിച്ചുനീക്കുന്നത്. പിന്നീട് പാലം നാലായി മുറിച്ചു നീക്കാനാണ് പദ്ധതി. ശനിയാഴ്ച കോട്ടയം വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ...

Read more

ഉത്സവത്തിന് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച സംഭവം; ക്ഷേത്ര കമ്മറ്റിക്ക് വിലക്കേര്‍പ്പെടുത്തി

പാലക്കാട്: ക്ഷേത്ര ഉത്സവത്തിന് പിടിയാനയെ ഫൈബര്‍ കൊമ്പ് വച്ച് കൊമ്പനാനയാക്കിയ സംഭവത്തില്‍ ക്ഷേത്ര കമ്മറ്റിക്ക് വിലക്ക്. കാറല്‍മണ്ണ അമ്പലവട്ടം കമ്മറ്റിക്കാണ് ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തൂത പൂരത്തിന് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ചതിനാണ് നടപടി. തൂത ക്ഷേത്രം കമ്മറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. തൃശ്ശൂര്‍...

Read more

തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

കോതമംഗലം: തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി പെരിയാറില്‍ മുങ്ങി മരിച്ചു.നെടുമ്പാശേരി സ്വദേശിനി ശ്വേത(17) ആണ് മരിച്ചത്. കുടുംബത്തോടൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. റിസോര്‍ട്ടിന് മുന്‍വശമുള്ള കടവില്‍ കുടുംബത്തോടൊപ്പം കളിക്കുന്നതിന് ഇടയില്‍ കൂടെയുള്ള കുട്ടി പുഴയിലേക്ക് നീന്തി. ആ കുട്ടിയെ പിടിക്കുന്നതിനായി പിന്നാലെ പോയപ്പോഴാണ്...

Read more

സൈക്കിള്‍ യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേകം പാതയൊരുക്കി ബംഗളൂരു

ബംഗളൂരു: സൈക്കിള്‍ യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേകം 47 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാന്‍ ബൃഹദ് ബംഗളുരു മഹാനഗര പാലികെ. ജയനഗര്‍, ബനശങ്കരി, ജെപി നഗര്‍, യശ്വന്ത്പുര റോഡ്, മാഗഡി റോഡ്, എച്ച്എംടി മെയിന്‍ റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലാണ് മോട്ടോര്‍ രഹിത ഗതാഗത...

Read more

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ മൂന്നംഗസംഘം

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിന് വെട്ടേറ്റു. വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡില്‍ ആറ് മണിക്ക് ശേഷമാണ് സംഭവം. തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് മൂന്നംഗ സംഘമാണ് നസീറിനെ ആക്രമിച്ചത്....

Read more

റീപോളിംഗ്: മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും; മഷി പതിപ്പിക്കുക നടുവിരലില്‍

കാസര്‍കോട്: കള്ളവോട്ട് നടന്നെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച റീ പോളിംഗ് നടത്തുന്ന കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കളക്ടര്‍ വ്യക്തമാക്കി. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തായ കൂളിയാട് ജിയുപി സ്‌കൂളില്‍ മുഖാവരണം...

Read more

കനയ്യ കുമാറിന്റെ അനുയായിയുടെ കൊലപാതകം: പ്രതിഷേധം ശക്തം

പാറ്റ്‌ന: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന്റെ അനുയായി ഫാഗോ താന്തി അജ്ഞാത സംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തിന് പിന്നില്‍ ബെഗുസരായിയിലെ ജന്മികളാണെന്ന് ബഛ്‌വാരയിലെ മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ അവധീഷ് റായ്...

Read more

ഒറ്റ ക്ലിക്കില്‍ മുള ഉത്പന്നങ്ങള്‍ സ്വന്തമാക്കാം! കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ ആമസോണിലും എത്തിച്ച് പട്ടികജാതി ക്ഷേമവകുപ്പ്

തൃശ്ശൂര്‍: മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി വേണോ, അതുമല്ലെങ്കില്‍ പാളത്തൊപ്പി, കുട്ടികള്‍ക്ക് നല്ല കിടിലന്‍ ബാഗ്, ഒറ്റ ക്ലിക്കില്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും സംസ്ഥാനത്തെ ആദിവാസി സംരംഭകര്‍. പരമ്പരാഗത അറിവിനൊപ്പം സ്വന്തം കഴിവും ഒത്തിണക്കി അവര്‍ തീര്‍ത്ത ഈടുറ്റ ഉല്‍പന്നങ്ങള്‍ ആമസോണ്‍...

Read more

വോട്ടെണ്ണല്‍ ദിവസം വന്‍ തീവ്രവാദ ആക്രമണത്തിന് സാധ്യത; ഇന്റലിജന്‍സ് മുന്നറിയിപ്പ്

ശ്രീനഗര്‍: വോട്ടെണ്ണല്‍ ദിവസം രാജ്യത്ത് തീവ്രവാദ സംഘങ്ങള്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ വോട്ടെണ്ണല്‍ ദിവസമായ 23-ാം തീയതി ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്‌സ് ബേസുകളാണ് തീവ്രവാദ...

Read more
Page 1042 of 1185 1 1,041 1,042 1,043 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.