Anu

Anu

ആലപ്പുഴ ഇടതിനൊപ്പം തന്നെ: എഎം ആരിഫിന് 9069 വോട്ടിന്റെ ഭൂരിപക്ഷം

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ആലപ്പുഴയില്‍ ഇടതുപക്ഷത്തിന്റെ ശക്തിയായി എഎം ആരിഫ്. ആരിഫിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ കീഴടങ്ങിയത്. മണ്ഡലത്തിലെ ജനകീയതയാണ് ആരിഫിന് തുണയായത്. ന്യൂനപക്ഷ...

Read more

അധ്യക്ഷ സ്ഥാനം ഒഴിയാനൊരുങ്ങി രാഹുല്‍ഗാന്ധി: പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും, നേതൃത്വത്തെ അറിയിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയ്ക്ക് പിന്നാലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വയ്ക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് മുതിര്‍ന്ന നേതാക്കളെ കണ്ട്...

Read more

ജനവിധി അംഗീകരിക്കുന്നു! നരേന്ദ്ര മോഡി തന്നെ പ്രധാനമന്ത്രി ആകണമെന്ന് ജനങ്ങള്‍ തീരുമാനിച്ചിരുന്നു;അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ജനങ്ങളാണ് ഭരണാധികാരി എന്ന് എന്റെ പ്രചാരണങ്ങളിലെല്ലാം പറഞ്ഞിരുന്നു.. അവര്‍ തന്നെയാണ് മോഡിയെ തെരഞ്ഞെടുത്തത്. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു'.. രാഹുല്‍ പറഞ്ഞു....

Read more

പ്രതീക്ഷിച്ച അത്രയും വോട്ടുകള്‍ ലഭിച്ചിട്ടില്ല, വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി; കെ സുരേന്ദ്രന്‍

പത്തനംതിട്ട: ഇന്ത്യാ രാജ്യം മുഴുവന്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ചപ്പോള്‍, മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി ഇടതുപക്ഷം നടത്തിയ ഹീനമായ പ്രചാരണമാണ് കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ നിര്‍ബന്ധിതരായതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഇടതുപക്ഷം നടത്തിയത് വിഷലിപ്തമായ പ്രചാരണമാണ്, ശബരിമലയോട്...

Read more

വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി:സുരക്ഷയ്ക്ക് കേന്ദ്രസേന, കേരള പോലീസിന് പ്രവേശനമില്ല

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ കേന്ദ്രസേനയ്ക്ക്. കേന്ദ്രത്തില്‍ കേരള പോലീസിനും സ്‌പെഷല്‍ ബ്രാഞ്ചിനും പ്രവേശമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്രസേനക്ക് മാത്രമായിരിക്കും പ്രവേശനം. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അധികമായി 140 റിട്ടേണിങ് ഓഫീസര്‍മാരെ കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇവിഎം...

Read more

വിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം: സംഘപരിവാര്‍ ന്യൂസ് പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദമായതോടെ പോസ്റ്റ് മുക്കി

മുംബൈ: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇവിഎം ഹാക്ക് ചെയ്യാനാകില്ലെന്ന ലേഖനമാണ് ട്വിറ്റര്‍ പേജില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ചിരിക്കുന്നത്. ഐഐടി ബിരുദധാരിയും ഐഎഎസ്...

Read more

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട: ഒരു കോടിയിലധികം വരുന്ന സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നും ഒരു കോടി പത്ത് ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാരിസ്, വടകര സ്വദേശി ഷംസീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഗ്രൈന്‍ഡര്‍ മിക്‌സിയിലാണ്...

Read more

മുസ്ലീം സഹോദരങ്ങള്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി അയോധ്യ സീതാ രാമ ക്ഷേത്രം

അയോധ്യ: റംസാന്‍ വ്രതം നോറ്റിരിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്കായി ഇഫ്താര്‍ വിരുന്ന് ഒരുക്കി അയോധ്യയിലെ സീതാ രാമ ക്ഷേത്രം. മതസൗഹാര്‍ദ്ദത്തിന്റെ വലിയ സന്ദേശങ്ങള്‍ പകര്‍ന്ന് ഇരു മതത്തിലും വിശ്വസിക്കുന്നവര്‍ ക്ഷേത്രത്തില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇത് മൂന്നാം തവണയാണ് ഈ ക്ഷേത്രത്തില്‍ ഇഫ്താര്‍...

Read more

കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി: നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്ന് സുപ്രീം കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എഎസ് ബൊപ്പണ്ണ, ബിആര്‍ ഗവി, സൂര്യകാന്ത് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിയത്. ഇതില്‍ അനിരുദ്ധ ബോസിന്റെയും എഎസ് ബൊപ്പണ്ണയുടെയും പേരുകള്‍ പുനഃപരിശോധിക്കണമെന്ന്...

Read more

ഗുജറാത്തില്‍ പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി; ഒരു വിദ്യാര്‍ത്ഥി പോലും ജയിക്കാതെ 65 സ്‌കൂളുകള്‍

ഗാന്ധിനഗര്‍: ഗുജറാത്ത് ഹയര്‍സെക്കണ്ടറി ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ 63 സ്‌കൂളുകളിലെ ഒരു വിദ്യാര്‍ത്ഥി പോലും വിജയിച്ചില്ല. ആകെ 66. 97 ശതമാനം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ വിജയിച്ചത്. കഴിഞ്ഞ...

Read more
Page 1041 of 1185 1 1,040 1,041 1,042 1,185

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.