anusha

anusha

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധനവ്; വരള്‍ച്ച തുടര്‍ന്നാല്‍ വില ഇനിയും ഉയര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിച്ചു. വരള്‍ച്ച കാരണം വിളവ് കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന പച്ചക്കറിക്ക് വില വര്‍ധിച്ചു. എല്ലാതരം പച്ചക്കറിക്കും 5 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കനത്ത വരള്‍ച്ച തന്നെയാണ് സംസ്ഥാനത്തെ പച്ചക്കറി...

Read more

നടി ശ്രീദേവിയുടെ മരണം കൊലപാതകം ; വെളിപ്പെടുത്തലുമായി ഡിജിപി ഋഷിരാജ് സിംഗ്

തിരുവനന്തപുരം: നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ഡിജിപി ഋഷിരാജ് സിംഗ്. സുഹൃത്തും അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒരു ദിനപത്രത്തിലെ ലേഖനത്തിലൂടെയാണ് ഋഷിരാജ് സിംഗ് പറയുന്നത്. 'ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ലെന്നും...

Read more

രാമായണം വെള്ളിത്തിരയിലേക്ക്

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നായ രാമായണം സിനിമയാവുന്നു. ഇതിനായി 500 കോടി രൂപയോളമാണ് മുടക്കുന്നത്. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടായിരിക്കും സിനിമ ഒരുങ്ങുക. ത്രീഡിയിലായിരിക്കും സിനിമ. ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത്...

Read more

വീണ്ടും വിവാദങ്ങളില്‍ കുടുങ്ങി കങ്കണ റണൗട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വീണ്ടും ബോളിവുഡ് താരം കങ്കണ രണൗട്ട് വിവാദത്തില്‍ കുടുങ്ങി. കങ്കണ അഭിനയിക്കുന്ന പുതിയ ചിത്രമായ ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം. ഉറി ആക്രമണത്തിനു ശേഷം പാകിസ്താനില്‍ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമര്‍ശിച്ച കങ്കണയുടെ...

Read more

പോലീസ് വേഷത്തില്‍ എത്തുന്ന ടൊവീനോ തോമസിന്റെ പുതിയ ചിത്രം കല്‍ക്കിയുടെ പോസ്റ്റര്‍ തരഗമായി

ടൊവീനോ തോമസ് പോലീസ് വേഷത്തില്‍ എത്തുന്ന പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കല്‍ക്കി . സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ ഇന്‍സ്പെക്ടര്‍ ബല്‍റാമിനെ...

Read more

സെമി ഹൈസ്പീഡ് റെയില്‍പ്പാത സാധ്യമാണെന്ന് റിപ്പോര്‍ട്ട്; ആകാശ സര്‍വ്വേ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുറത്ത് നിന്ന് കാസര്‍കോട് എത്തുന്ന സെമി ഹൈസ്പീഡ് റെയില്‍പ്പാത സാധ്യമാണെന്ന് പഠന റിപ്പോര്‍ട്ട്. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹൈസ്പീഡ് റെയില്‍പ്പാതക്ക് ഏകദേശം അറുപതിനായിരം കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 531...

Read more

കുഞ്ഞ് ഇസാക്കിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നന്ദി അറിയിച്ച് ചാക്കോച്ചന്‍

നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വാവ എത്തുന്നത്. കുട്ടിയുടെ മാമോദീസയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആഢംബരം ചടങ്ങുകളോടെയാണ് മാമോദീസ നടന്നത്. കുഞ്ഞു ജനിച്ച മുതലുള്ള എല്ലാ സ്‌പെഷ്യല്‍ മോമെന്റും ആഘോഷമാക്കുകയായിരുന്നു ചാക്കോച്ചനും പ്രിയയും. കുഞ്ഞിന്റെ മാമോദീസ...

Read more

പരസ്പരം മഞ്ഞെറിഞ്ഞ് ടൊവീനോയും സംയുക്തയും; വീഡിയോ വൈറല്‍

ടൊവീനോ സംയുക്ത താരജോടികളായി എത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍06. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന്‌കൊണ്ടിരിക്കുകയാണ്. കാശ്മീരിലെ ലേ ലഡാക്കിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. സിനിമാ ഷൂട്ടിങിനിടെയുള്ള താരജോടികളുടെ കൊച്ചു തമാശകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. മഞ്ഞ് വാരി പരസ്പരം എറിയുന്ന വീഡിയോ ആണ്...

Read more

മാലി ദ്വീപില്‍ അവധിയാഘോഷിച്ച് തൃഷ; വൈറലായി ക്യൂട്ട് ചിത്രങ്ങള്‍

തെന്നിന്ത്യയില്‍ അന്നും ഇന്നും ആടി തകര്‍ക്കുന്ന നടിയാണ് തൃഷ കൃഷ്ണന്‍. താരത്തിന്റെ അഴകാര്‍ന്ന സൗന്ദര്യം ദിവസംതോറും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. മാലി ദ്വീപില്‍ അവധിയാഘോഷങ്ങള്‍ക്കിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ചിത്രങ്ങള്‍ ത്യഷ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സിനിമാത്തിരക്കുകള്‍ക്കിടെ...

Read more

സംസ്ഥാനത്തെ 80 ശതമാനം കിണറുകളും മലിനം; 50 ശതമാനം കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും

കോഴിക്കോട്: സിഡബ്യുആര്‍ഡിഎം നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 80 ശതമാനം കിണറുകളും മലിനമെന്ന് കണ്ടെത്തി. ഇതില്‍ കൂടുതലും തീരദേശ മേഖലയില്‍ ഉള്ള കിണറുകളാണ്. ചില കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. പരിശോധനക്കായി ഓരോ പഞ്ചായത്തില്‍ നിന്നും 5 കിണറുകളിലെ വെള്ളമാണ് ശേഖരിച്ചത്....

Read more
Page 153 of 210 1 152 153 154 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.