anusha

anusha

നെടുമ്പാശ്ശേരി വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്; ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം. ഒരാള്‍ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന്‍ ആണ് പിടിയില്‍ ആയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ച മലയാളിയാളിയാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നും ഏത്തിയ ഇയാളുടെ...

Read more

സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്ക് വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്ക് നാല് ഇരട്ടിയായി വര്‍ധിച്ചു. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ത്തിയത്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ഈ സീസണില്‍ യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70000 രൂപ വിമാന കൂലി...

Read more

ധനുഷ് ചിത്രം ‘അസുരന്‍’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്‍. അസുരന്റെ ഏറ്റവും പുതിയ പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. ധനുഷിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററുകളില്‍. ഒന്നില്‍ ശാന്തനും രണ്ടാമത്തേതില്‍ ഷര്‍ട്ടിലും ചോരത്തുള്ളികളുമായി ചോരപുരണ്ട കത്തിയുമേന്തിയാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്....

Read more

വെള്ളനിറത്തിലുള്ള ദാവണിയും, നെറ്റിച്ചുട്ടിയും, മുല്ലപ്പൂവും ധരിച്ച് രാധയായി ഭാവന

മലയാളികളുടെ എക്കാലത്തെയും പ്രിയനടിയാണ് ഭാവന. വിവാഹ ശേഷം താരം സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും, താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ അഷ്ടമിരോഹിണി ദിനത്തില്‍ രാധയായി ഒരുങ്ങിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചത്. വെള്ളനിറത്തിലുള്ള...

Read more

പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ വീണ്ടും വയനാട്ടില്‍

വയനാട്: വയനാട് പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തി. എംപി രാഹുല്‍ രണ്ട് ദിവസം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. നേരത്തെയും കവളപ്പാറ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രളയബാധിതര്‍ക്ക് അരി ഉള്‍പ്പടെയുള്ള ആവശ്യ വസ്തുക്കളും രാഹുല്‍...

Read more

ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ലളിതമായ രീതിയില്‍ നിലപാട് എടുക്കാന്‍ ഒരുങ്ങി സിപിഎം. ആവേശത്തില്‍ ഒരു തീരുമാനം എടുക്കരുതെന്ന് സിപിഎം സംസ്ഥാനസമിതിയിലെ യോഗത്തില്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് സിപിഎമ്മിലെ പുതിയ തീരുമാനം....

Read more

നടന്‍ വിശാലും അനിഷ റെഡ്ഡിയും തമ്മിലുള്ള വിവാഹം മുടങ്ങി ?

തമിഴ് നടന്‍ വിശാലും അനിഷ റെഡ്ഡിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു . ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. അനിഷ റെഡ്ഡിയും വിശാലും തമ്മിലുള്ള വിവാഹ നിശ്ചയം...

Read more

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം നല്‍കി സര്‍ക്കാര്‍. ഇതിനായ വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായുള്ള സര്‍വ്വേയില്‍ പങ്കെടുക്കുന്നതിനായി സ്മാര്‍ട്ട് ഫോണുള്ള യുവാക്കളെയാണ് അദ്ദേഹം സന്നദ്ധ സേവനത്തിന് ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാനത്തെ...

Read more

കോഴിക്കോട് ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷം; 17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, ജാഗ്രത

കോഴിക്കോട്: കോഴിക്കോട് ഗോതീശ്വരത്ത് മഴയെത്തുടര്‍ന്ന് കടലാക്രമണം രൂക്ഷം. തീരദേശത്തുള്ള 17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തീരം ഇടിച്ചില്‍ പല വീടുകള്‍ക്കും ഭീഷണിയാവുന്നു. പ്രളയത്തെത്തുടര്‍ന്ന് ക്യാംപുകളിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിയതിനാല്‍ തിരികെ വീട്ടിലേക്ക് തിരിച്ചു. അപ്പോഴാണ് വീണ്ടും ദുരിതം. കടലാക്രമണത്തില്‍...

Read more

സാമന്തയുടെ പുതിയ വര്‍ക്കൗട്ട് വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത അക്കിനേനി. തെലുങ്ക് താരം നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു. ഇപ്പോള്‍ താരം വര്‍ക്കൌട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതില്‍ സാമന്ത കാട്ടുന്ന ശ്രദ്ധയ്ക്ക് ആരാധകര്‍ കയ്യടിക്കുകയുമാണ്. പുതിയ...

Read more
Page 123 of 210 1 122 123 124 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.