Anitha P

Anitha P

‘ആരാധകരെ ഇത്രയേറെ ആവേശത്തിലാഴ്ത്തുന്ന വലിയൊരു താരം എന്റെ മുന്നില്‍ വളരെ ലാളിത്യത്തോടെ നില്‍ക്കുന്നത് എനിക്ക് വിശ്വസിക്കാനായില്ല’; അജിത്തിനെ കുറിച്ച് വിദ്യാ ബാലന്‍

അജിത്ത് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'നേര്‍കൊണ്ട പാര്‍വൈ'. ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ റീമേക്ക് ചിത്രമാണിത്. പിങ്കില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത് അവതരിപ്പിക്കുന്നത്. അഭിഭാഷകന്റെ വേഷത്തിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ശക്തമായ ഒരു...

Read more

‘ക്ഷമയില്ലാത്ത ഞാന്‍ ക്ഷമ എന്താണെന്ന് പഠിച്ചു, ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്ക് രണ്‍ബീര്‍ നിര്‍ബന്ധിച്ച് കൊണ്ടുവരികയായിരുന്നു’; കാന്‍സര്‍ അനുഭവങ്ങളെ കുറിച്ച് ഋഷി കപൂര്‍

ബോളിവുഡിന്റെ മുന്‍ സൂപ്പര്‍ നായകന്‍ ഋഷി കപൂറിന് കാന്‍സറാണെന്ന വാര്‍ത്ത ബോളിവുഡ് ലോകം ഞെട്ടലോടെയാണ് കേട്ടത്. താരം ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കാന്‍സര്‍ ചികിത്സയിലാണ്. ഇപ്പോഴിതാ കാന്‍സര്‍ തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരമിപ്പോള്‍. ഒരു ദേശീയ മാധ്യമത്തിന്...

Read more

മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന ശുപാര്‍ശ നടപ്പാക്കിയാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരും; ബിജു മേനോന്‍

കുട്ടികള്‍ അനുകരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ സിനിമകളില്‍ നിന്ന് മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്ന് നടന്‍ ബിജു മേനോന്‍. തന്റെ പുതിയ ചിത്രമായ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?' എന്ന സിനിമയുടെ പ്രവര്‍ത്തകരുമായി...

Read more

മുംബൈയില്‍ വീണ്ടും കനത്ത മഴ; കാഴ്ച മറഞ്ഞ് വാഹനങ്ങള്‍ കൂട്ടയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്, നഗരത്തിന്റെ വിവിധയിടങ്ങള്‍ വെള്ളത്തിനടിയില്‍

മുംബൈ: മുംബൈ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മറഞ്ഞ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അന്ധേരിയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി മുഴുവന്‍ പെയ്ത മഴയില്‍...

Read more

ആഫ്രിക്കന്‍ വംശജനുമായുള്ള മകളുടെ വിവാഹം; സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സുധാ രഘുനാഥന്‍

ചെന്നൈ: ആഫ്രിക്കന്‍ വംശജനുമായി മകളുടെ വിവാഹം നടത്തിയതിന് സോഷ്യല്‍ മീഡിയയില്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥനെതിരെ നിരവധി വിദ്വേഷ പ്രചാരണങ്ങള്‍ ആണ് വന്നത്. ഹിന്ദു സഭകളിലും ക്ഷേത്രങ്ങളിലും ഇവരെ പാടാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താന്‍...

Read more

പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയി; തിരച്ചില്‍ ശക്തമാക്കി

തിരുവനന്തപുരം: പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ഒളിച്ചോടി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഉച്ചയോടെയാണ് പതിനേഴ് വയസുള്ള നാല് അന്തേവാസികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയത്. നേരത്തേയും ഇതുപോലെ ഇവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടി പോയിട്ടുണ്ട്. നിരവധി...

Read more

സിഗരറ്റ് വലിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആസ്ത്മയുടെ പ്രശ്നമില്ലേ, പ്രിയങ്ക അവസരവാദിയാണ്; സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം

കല്യാണം കഴിഞ്ഞത് മുതല്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയെ വിവാദം വിടാതെ പിടിച്ചിരിക്കുകയാണ്. അത്തരത്തില്‍ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു താരം തന്റെ 37 ാം പിറന്നാള്‍ ആഘോഷിച്ചത്. താരം പിറന്നാള്‍ ആഘോഷിച്ചത്...

Read more

വിക്രം ചിത്രം ‘കദരം കൊണ്ടാന്’ മലേഷ്യയില്‍ വിലക്ക്

വിക്രം നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'കദാരം കൊണ്ടാന്‍'. ചിത്രത്തിന് ഇപ്പോള്‍ മലേഷ്യന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലേഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം എന്നാണ് മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം. ഇതേ തുടര്‍ന്നാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്റെ...

Read more

സ്‌റ്റൈല്‍ മന്നനൊപ്പം ‘കാപ്പാന്റെ’ ഓഡിയോ ലോഞ്ച് ആഘോഷമാക്കി മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാല്‍-സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'. ചിത്രത്തിന്റെ ഓഡീയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ചടങ്ങിലെ പ്രധാന ആകര്‍ഷണം സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം മോഹന്‍ലാല്‍ ട്വിറ്ററിലൂടെ...

Read more

കനത്ത മഴ; പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണിടിഞ്ഞത് കാരണം ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത വിധമായിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായത്. ചെകുത്താന്‍...

Read more
Page 484 of 762 1 483 484 485 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.