Anitha P

Anitha P

ആ അപകടം കാരണം ജീവിതത്തിലെ ആറ് മാസമാണ് എനിക്ക് നഷ്ടമായത്; ഓര്‍മ്മ പോലും നഷ്ടപ്പെടുത്തിയ അപകടത്തെക്കുറിച്ച് നടി ദിഷ പട്ടാണി

ബോളിവുഡിലെ ശ്രദ്ധേയയായ യുവനടിമാരില്‍ ഒരാളാണ് ദിഷ പട്ടാണി. തനിക്ക് ജീവിതത്തില്‍ സംഭവിച്ച അപകടത്തെ കുറിച്ചും അതിനെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട കാര്യവും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നല്ലൊരു ജിംനാസ്റ്റിക് താരം കൂടിയായാണ് ദിഷ. ഇതിന്റെ പരിശീലനത്തിന്റെ ഇടയിലാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്....

Read more

‘ഇതൊരു കളിയാണ് ഒരു മാര്‍ഗവും ഇല്ലാതെ വരുമ്പോള്‍ കളിക്കുന്ന കളി’; കാണികളെ ചിരിപ്പിച്ച് ‘മാര്‍ഗ്ഗംകളി’യുടെ ട്രെയിലര്‍

ബിബിന്‍ ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'മാര്‍ഗ്ഗംകളി'യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കോമഡിയും സസ്‌പെന്‍സും എല്ലാം കൂട്ടിയിണക്കിയ കിടിലന്‍ ഒരു പടമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവരാണ്...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായിയില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണമാണ്. വിപണിയില്‍ 78 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ്...

Read more

ബറേയ്‌ലി റെയില്‍വേ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

ലഖ്നൗ: റെയില്‍വേ സ്‌റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീകര സംഘടനയുടെ ഏരിയ കമ്മാന്റര്‍ മുന്നെ ഖാന്റെ പേരില്‍ റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് സത്യവീര്‍ സിംഗിന് ലഭിച്ച കത്തില്‍ വ്യക്തമാക്കുന്നത്. ഇതേ...

Read more

അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ മണിയാര്‍ ഡാമിന്റെ ഷട്ടറുകളില്‍ വീണ്ടും ചോര്‍ച്ച

പത്തനംതിട്ട: 25 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ മണിയാര്‍ ഡാമിന്റെ ഷട്ടറുകളില്‍ വീണ്ടും ചോര്‍ച്ച കണ്ടെത്തി. ഡാമിന്റെ ഒന്നുമുതല്‍ മൂന്ന് വരെയുള്ള ഷട്ടറുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ വെള്ളം പുറത്തേക്ക് ശക്തമായി ഒഴുകുന്നുണ്ട്. രണ്ട് മാസം മുമ്പാണ് ലക്ഷങ്ങള്‍ മുടക്കി...

Read more

യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: യുഡിഎഫ് ഇന്ന് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എംജി റോഡില്‍ പാളയം, വിജെടി ഹാളിന് മുന്‍വശം, സ്റ്റാച്യൂ, പുളിമൂട്, ആയുര്‍വേദ കോളേജ് എന്നീ ഭാഗങ്ങളിലാണ് ഇന്ന് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്ത് രാവിലെ...

Read more

തീയ്യേറ്ററുകളില്‍ എത്തും മുമ്പ് ‘ഡിയര്‍ കോമ്രേഡി’ന്റെ റീമേക്ക് അവകാശം കരസ്ഥമാക്കി കരണ്‍ ജോഹര്‍

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഡിയര്‍ കോമ്രേഡ്'. ചിത്രം വെള്ളിയാഴ്ചയാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്. അതേസമയം ചിത്രം റിലീസ് ആവുന്നതിന് മുമ്പ് ചിത്രത്തിന്റെ റീമേക്ക് അവകാശം കരസ്ഥമാക്കിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍...

Read more

പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ നാല് അന്തേവാസികളെയും കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ അന്തേവാസികളായ നാല് കുട്ടികളെയും പോലിസ് കണ്ടെത്തി. വര്‍ഗീസ്(17), വിവേക് വസന്തന്‍ (17), ആകാശ്(17), അമല്‍ (17) എന്നിവരെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂരില്‍ നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. നാലുപേരും...

Read more

വയനാട്ടില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേര്‍ക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഏഴുപേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുമാണ്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. വയനാട്ടില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത എന്നാണ്...

Read more

രണ്ട് വാഴപ്പഴത്തിന്റെ വിലകേട്ട് അമ്പരന്ന് നടന്‍ രാഹുല്‍ ബോസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വാഴപ്പഴത്തിന് ഇടയ്ക്ക് വില കൂടുന്നതും കുറയുന്നതൊക്കെ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് രണ്ട് വാഴപ്പഴത്തിന്റെ വിലയാണ്. നടന്‍ രാഹുല്‍ ബോസ് പങ്കുവെച്ച വീഡിയോയില്‍ ആണ് ഈ 'വിഐപി' പഴം ഉള്ളത്. ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടന്‍...

Read more
Page 483 of 762 1 482 483 484 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.