Anitha

Anitha

അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ

ലിസ്ബൺ: ഫുട്‌ബോൾ ലോകത്തെ അമ്പരപ്പിച്ച് നേട്ടങ്ങൾ കൊയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡാണ് പോർച്ചുഗൽ ഇതിഹാസ താരം സ്വന്തമാക്കിയത്. താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ ചരിത്ര നേട്ടം പിന്നിട്ടത് 180 മത്സരങ്ങളിൽ നിന്നായി...

Read more

സാമൂഹ്യവിരുദ്ധർ കാരണം ട്രെയിനിൽ അഭയം തേടിയ മഞ്ജുവിന്റെ മകൾ ഫാറൂഖ് കോളേജിൽ ചേർന്നു

കൊല്ലം: കൊല്ലം ഇരവിപുരത്ത് സാമൂഹ്യവിരുദ്ധരായ ചിലരുടെ ശല്യംകാരണം വീട്ടിൽ അന്തിയുറങ്ങാൻ സാധിക്കാതെ ട്രെയിനിൽ അഭയം തേടേണ്ടി വന്ന മഞ്ജുവിന്റെ മകൾക്ക് പഠനമൊരുങ്ങുന്നു. പെൺകുട്ടി കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിരുദപഠനത്തിനു ചേർന്നു. ബുധനാഴ്ച അമ്മയ്ക്കും അനിയനുമൊപ്പം കോളേജിലെത്തിയ വിദ്യാർഥിനി പ്രിൻസിപ്പൽ ഡോ. കെഎം...

Read more

രാജ്യത്ത് കോവിഡ് രൂക്ഷമാക്കിയ കോവിഡിന്റെ പുതിയ വകഭേദം കേരളത്തിൽ കൂടി വരുന്നു; രോഗവ്യാപനം രൂക്ഷമാക്കുന്നത് ഈ ഘടകം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നെന്ന് പഠനറിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എവൈ 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. സിഎസ്‌ഐആറിന്റെ...

Read more

നീലചിത്ര നിർമ്മാണത്തിൽ നിന്നും ലഭിച്ച പണംകൊണ്ട് ആർഭാടമായി ജീവിച്ചതിൽ കുറ്റബോധം; രാജ് കുന്ദ്രയോട് ശിൽപ ഷെട്ടി വിവാഹമോചനം ആവശ്യപ്പെട്ടേക്കും

മുംബൈ: ഏറെ വിവാദമായ മുംബൈയിലെ നീലചിത്ര നിർമ്മാണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നടി ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണത്തെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന എന്നാണ് റിപ്പോർട്ട്....

Read more

നിലവാരമുള്ള ഒരു സീരിയൽ പോലുമില്ല, ഇത്തവണ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലിനും സംവിധായകനും അവാർഡില്ലെന്ന് ജൂറി; കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് ഉപദേശവും

തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നൽകേണ്ടെന്ന് ജൂറി. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. കുട്ടികൾ സജീവമായി കാണുന്ന മാധ്യമമായിരുന്നിട്ടുപോലും കുട്ടികൾക്കുവേണ്ടിയുള്ള ഹ്രസ്വചിത്രവിഭാഗത്തിൽ എൻട്രികൾ സമർപ്പിക്കപ്പെട്ടില്ല...

Read more

കൊച്ചിയിലെ ആശുപത്രിയിൽ ശുചിമുറിയിൽ നവജാത ശിശു മരിച്ചനിലയിൽ; അമ്മ പതിനേഴ്കാരി; പോക്‌സോ കേസ് ചുമത്തി

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചികിത്സയിലിരുന്ന 17കാരിയാണ് ക്ലോസറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ്...

Read more

ബീച്ചിലിരുന്ന അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി ആശിഷ് എന്നയാളെന്ന് തിരിച്ചറിഞ്ഞു; ഒളിവിൽ

കൊല്ലം: കൊല്ലം പരവൂരിലെ ബീച്ചിലിരുന്ന അമ്മയ്ക്കും മകനും എതിരെ നടന്ന സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പരവൂർ ബീച്ചിൽ നടന്ന ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പോലീസ് കണ്ടെത്തി. ഇയാൾ ഒളിവിലാണ്. ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും...

Read more

ഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹം; ഭർത്താവിന്റെ ദാരിദ്ര്യമറിഞ്ഞതോടെ ‘സ്വന്തം കൊലപാതകം’ പ്ലാൻ ചെയ്ത് പോത്തൻകോട്ടെ പെൺകുട്ടി; പണികിട്ടിയത് പോലീസിനും യുവാവിന്റെ വീട്ടുകാർക്കും

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി പിന്നീട് ഒളിച്ചോടി വിവാഹം കഴിച്ച പെൺകുട്ടി ഒരുദിവസം മുഴുവൻ ഭർത്താവിന്റെ വീട്ടുകാർക്കും പോലീസിനും നാട്ടുകാർക്കും തലവേദനയായി. വീട്ടുകാരറിയാതെ ഒളിച്ചോടി വിവാഹം കഴിച്ച് നാല് മാസം പിന്നിടുമ്പോഴാണ് പെൺകുട്ടി ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയതും 'കൊലപാതകം' പ്ലാൻ...

Read more

ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ല, സ്വന്തം വീട്ടിലേക്ക് അയക്കുന്നില്ല; ഭർതൃവീട്ടുകാരുടെ മർദ്ദനവും പീഡനവും കാരണം ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത്

കണ്ണൂർ: ഭർതൃവീട്ടുകാരുടെ മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത നവവധു സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്തുവന്നു. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ലെന്നും ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു. ഭർത്താവ് വിജീഷുമായുള്ള ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്....

Read more

പാകിസ്താനിലേക്ക് പോകാൻ ശ്രീലങ്കയിൽ നിന്നും 12 തീവ്രവാദികൾ ആലപ്പുഴയിലെത്തി; ഇന്റലിജൻസ് റിപ്പോർട്ടിൽ ആശങ്ക

മംഗളൂരു: പാകിസ്താനിലേക്ക് കടക്കുന്നതിനായി രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിലെത്തിയതായി കർണാടക ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടു. ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ എത്തിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കേരള, കർണാടക തീരദേശ അതിർത്തികളിൽ അതിജാഗ്രതാനിർദേശം നൽകയിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി...

Read more
Page 560 of 1841 1 559 560 561 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.