Anitha

Anitha

ഡല്‍ഹി ആപ്പ് സര്‍ക്കാരിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെ 400 പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു; വലഞ്ഞത് ജനങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി സര്‍ക്കാരിനെതിരെ പരസ്യമായ യുദ്ധത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യതലസ്ഥാനത്തെ 400 പെട്രോള്‍ പമ്പുകളാണ് ഇന്ന് പുലര്‍ച്ചെ ആറു മണിമുതല്‍ 24 മണിക്കൂര്‍ അടച്ചിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്...

Read more

പണം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കുഞ്ഞുങ്ങളെ പീഡിപ്പിച്ചത് പത്തിലധികം ആളുകള്‍ ചേര്‍ന്ന്; ഒടുവില്‍ അധ്യാപകന്‍ ഉള്‍പ്പെട്ട സംഘത്തെ പോലീസ് വലയിലാക്കി

മലപ്പുറം: ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകന്‍ ഉള്‍പ്പെടെ 6 പേരാണ് പിടിയിലായത്. 5 ആണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തിലധികം പേര്‍ക്കെതിരെ ആകെ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗുരുതര ലൈംഗിക...

Read more

തുടരെയെത്തുന്ന നഗ്ന ചിത്രം അയയ്ക്കൂ എന്ന സന്ദേശം; മീ ടൂ ഒരു മാറ്റവും കൊണ്ടു വരില്ലെന്ന് അന്‍സിബ

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെ തുറന്ന് കാണിക്കാന്‍ ഉപയോഗിക്കുന്ന മീ ടൂ ഹാഷ്ടാഗുകളിലെ വെളിപ്പെടുത്തല്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കുന്നില്ലെന്ന് നടി അന്‍സിബ. സമൂഹമാധ്യമത്തിലൂടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് നടി ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. നിങ്ങളുടെ നഗ്‌ന ചിത്രം...

Read more

മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ ജെയ്‌സലിന് ആദരം; സൗജന്യ ഫൈബര്‍ ബോട്ടും എഞ്ചിനും കാര്‍ണിവല്‍ ഗ്രൂപ്പ് സമ്മാനിക്കും

താനൂര്‍: കേരളത്തെ ഒന്നടങ്കം ഭയപ്പെടുത്തിയ മഹാപ്രളയത്തിനിടെ മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ താനൂരിലെ മത്സ്യത്തൊഴിലാളി ജെയ്‌സലിന് കാര്‍ണിവല്‍ ഗ്രൂപ്പ് ഫൈബര്‍ ബോട്ടും എന്‍ജിനും നാളെ സമര്‍പ്പിക്കുന്നു. വൈകിട്ട് 5.30ന് താനൂര്‍ തൂവല്‍തീരത്ത് നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീലാണ്...

Read more

ഉറക്കം ഇനിയൊരു ജീവനെടുക്കരുത്! ബാലഭാസ്‌കറിന്റെ സ്മരണയില്‍ രാത്രി യാത്രയ്ക്ക് ഇറങ്ങുന്ന ഡ്രൈവര്‍മാര്‍ക്കായി ചായ ബൂത്ത് ഒരുക്കി എജ്യുക്കേഷണല്‍ സൊസൈറ്റി

കാസര്‍കോട്: റോഡപകടത്തില്‍ ഇനി ഒരു ജീവന്‍ പൊലിയാതിരിക്കാന്‍ മാതൃകാ പ്രവര്‍ത്തിയുമായി കാസര്‍കോട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി. രാത്രിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കാന്‍ സൗജന്യ ചായ, കാപ്പി വിതരണമാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സ്മരണയ്ക്കുള്ള വിതരണബൂത്ത് നാളെ...

Read more

പുതിയ ദിലീപ് ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ പോലും റായ് ലക്ഷ്മി തയ്യാറായി..എന്നിട്ടാണ്; നടിയുടെ വിമര്‍ശനത്തിനെതിരെ ദിലീപ് ആരാധകരുടെ പ്രചരണം

ദിലീപിന് കുഞ്ഞുപിറന്നതില്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച റായ് ലക്ഷ്മിയോട് പകപോക്കുകയാണ് ഒരുകൂട്ടം ദിലീപ് ഫാന്‍സും പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയ്യാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ...

Read more

പ്രതീക്ഷിച്ചത് 8 ലക്ഷം സന്ദര്‍ശകരെ; എത്തിയത് ഒരു ലക്ഷം പേര്‍ മാത്രം; കേരളക്കരയ്ക്ക് നീലകുറിഞ്ഞി സമ്മാനിച്ചത് നഷ്ടവസന്തം

തൊടുപുഴ: കഴിഞ്ഞതവണത്തെ നീലക്കുറിഞ്ഞി സീസണിലെ നാലിലൊന്ന് ആളുകള്‍ പോലും എത്താതെ ഇത്തവണത്തെ സീസണ്‍ കടന്നുപോകുന്നു. നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറില്‍ ഇതുവരെ എത്തിയത് ഒരു ലക്ഷം പേര്‍ മാത്രം. 8 ലക്ഷം സഞ്ചാരികള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. 2006ലെ കുറിഞ്ഞിക്കാലത്ത് 5 ലക്ഷം പേരാണു...

Read more

മീന്‍ കറി നന്നേ ബോധിച്ചു;മന്ത്രി ഹോട്ടല്‍ ജീവനക്കാരന് നല്‍കിയത് കാല്‍ ലക്ഷം രൂപ ടിപ്! ഒപ്പം ഉംറ നിര്‍വ്വഹിക്കാനുള്ള ചെലവും

മംഗളൂരു: ഹോട്ടലില്‍ നിന്നും കഴിച്ച മീന്‍ കറി ഏറെ ഇഷ്ടപ്പെട്ട മന്ത്രി പാചകക്കാരന് നല്‍കിയത് 25000 രൂപയുടെ ടിപ്പ്. പാചക്കാരന്റെ കൈപുണ്യം 'ക്ഷ ബോധിച്ച' കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് പാചകക്കാരനായ ഹനീഫ് മുഹമ്മദിന് ടിപ്പ് നല്‍കിയത്. ഇതിനു...

Read more

അവസാന നിമിഷം കലാപം സൃഷ്ടിക്കാന്‍ ശ്രമം; സംഘപരിവാറിനെ ഭയന്നാണ് ശബരിമല ഇറങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍

പന്തളം: ശബരിമലയിലെ അക്രമികള്‍ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍. കടുത്തഭീഷണികളെ മറികടന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒടുവില്‍ ശബരിമലയില്‍ നിന്നും ഇറങ്ങിയത് തങ്ങള്‍ കാരണം സന്നിധാനം ഒരു കലാപഭൂമിയാകേണ്ട എന്നുകരുതിയാണെന്നും ന്യൂസ് 18 റിപ്പോര്‍ട്ടറായ സനോജ് സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ...

Read more

ഖഷോഗ്ജിയെ കൊലപ്പെടുത്തിയത് അനുനയത്തിന് വഴങ്ങാത്തതിനാല്‍; കൊലപാതക സംഘത്തിലെ പ്രമുഖനും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു; സൗദി രാജകുമാരന്‍ കുരുക്കില്‍

റിയാദ്: സൗദി ഭരണകൂടത്തിന്റെ നയങ്ങളെയും കിരീടവകാശി മുഹമ്മന്‍ ബിന്‍ സല്‍മാനെയും നിരന്തരം വിമര്‍ശിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനെ കൊന്നത് അനുനയ നീക്കം പരാജയപ്പെട്ടപ്പോഴെന്ന് സൂചന. വിമതരെ വരുതിയിലാക്കുന്നതിന് സൗദി നടത്തിയ നീക്കത്തിന്റെ ഭാഗമായിട്ടാണ് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയെ കോണ്‍സുലേറ്റിനുള്ളില്‍ എത്തിച്ചത്. വിമതരെ ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുന്നുമെന്ന...

Read more
Page 1828 of 1851 1 1,827 1,828 1,829 1,851

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.