Anitha

Anitha

ഭാഗ്യദേവത 620 മില്ല്യണുമായി തേടി വന്നത് അറിയാതെ ഈ ‘അജ്ഞാതന്‍’; സമ്മാനത്തുക ഇരട്ടിയാക്കി ബുധനാഴ്ച അടുത്ത നറുക്കെടുപ്പ്; ആകാംഷയില്‍ ജനങ്ങള്‍

Here's the tax bite on $1.6 billion Mega Millions and $620 million Powerball jackpots ഫിലഡല്‍ഫിയ: ഭാഗ്യദേവത 620 മില്യണ്‍ രൂപയുമായി മുട്ടിവിളിച്ചത് അറിയാതെ എവിടെയോ സുഖമായി ഇരിക്കുകയായിരിക്കണം ഈ പവര്‍ബോള്‍ മെഗാ മില്യണ്‍ ലോട്ടറി വിജയി....

Read more

വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചേക്കും; തടയിടാന്‍ കര്‍ശന നടപടികളുമായി ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: ഇനി തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കരിനിഴല്‍ മേല്‍വന്നു പതിക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാന്‍ പ്രത്യേക സമിതിക്ക് കമ്പനി രൂപം നല്‍കി. കമ്പനി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിലേക്ക് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്....

Read more

റോഡില്‍ കിടന്ന് വഴക്കിട്ടവര്‍ അടി മൂത്ത് ആശുപത്രിക്കകത്തേക്ക്; ഉപകരണങ്ങള്‍ തകര്‍ത്ത് ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്തതോടെ ജീവനുകൊണ്ട് ഓടി രോഗികള്‍; എന്നിട്ടും കലിപ്പടങ്ങാത്ത നിന്ന സംഘത്തെ ഒടുവില്‍ പോലീസ് പൂട്ടി

തിരുവനന്തപുരം: റോഡില്‍ തുടങ്ങിയ അടി ആശുപത്രിക്ക് അകത്തേക്കും വ്യാപിപ്പിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവരെ പോലീസ് പിടികൂടി. വലിയകുന്ന് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലുള്‍പ്പടെ കയറി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും നേരെ കയ്യേറ്റശ്രമമുണ്ടായി. ദേശീയപാതയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും...

Read more

അമ്മയും മൂന്നാം ഭര്‍ത്താവായ ഡോക്ടര്‍ ആദര്‍ശും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത് അതിക്രൂരമായി; വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ കുട്ടിയുടെ കഥയറിഞ്ഞ് ഞെട്ടി കാക്കനാട്ടെ ജനങ്ങള്‍

കാക്കനാട്: പാലച്ചുവടിനടുത്ത് വീട്ടില്‍ നിന്നും ഉപദ്രവം സഹിക്കാനാവാതെ ഇറങ്ങിയോടിയ പത്തുവയസുകാരന്റൈ കഥയറിഞ്ഞ് ഞെട്ടി നാട്ടുകാര്‍. കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ പ്രതികളായ അമ്മയും അമ്മയുടെ ആണ്‍സുഹൃത്തായ ഡോക്ടറും ഒളിവിലെന്നു പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരുവരെയും കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും...

Read more

ആദ്യം പള്‍സര്‍ ബൈക്ക്, പിന്നെ അപ്പാച്ചെ ബൈക്ക്; പിന്നാലെ സ്വര്‍ണ്ണം വേണമെന്ന ആവശ്യവും; നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട ആര്‍ത്തിമൂത്ത വരന് വിവാഹദിവസം എട്ടിന്റെ പണി കൊടുത്ത് പെണ്‍വീട്ടുകാര്‍

ലഖ്‌നൗ: വിവാഹം ഉറപ്പിച്ചതിന് പിന്നാലെ വധുവിന്റെ വീട്ടുകാരോട് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി. സ്ത്രീധന ആവശ്യം അതിരുകടന്നപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ കല്യാണ ദിവസം വരന്റെ തല പകുതി മൊട്ടയടിച്ച് തിരിച്ചുവിടുകയായിരുന്നു. ലഖ്‌നൗവിലെ കുരാംനഗറിലാണ് സംഭവം. വിവാഹത്തിന് 5...

Read more

സൗദി രാജകുമാരന്റെ നിക്ഷേപക കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു;രാജകുമാരന്‍ ഖഷോഗ്ജിയെ വധിക്കുന്ന വ്യാജചിത്രം പതിപ്പിച്ചു

റിയാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ട ഖഷോഗ്ജിയെ സല്‍മാന്‍ വധിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം വെബ് സൈറ്റിന്റെ ഹോം പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വെബ്സൈറ്റ് ഹാക്ക് ആയ വിവരം പുറത്തറിഞ്ഞത്. ദാവോസ്...

Read more

ഫൈനലില്‍ കാലിടറി ബജ്‌റംഗ് പൂനിയ; ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളി

ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ പട്ടം കൈയ്യകലത്ത് നഷ്ടപ്പെട്ട് ഇന്ത്യന്‍ താരം ബജ്രംഗ് പൂനിയ. ഫൈനലില്‍ ജപ്പാന്റെ തകുടോ ഓതോഗുറയോട് 9-16 ന് പരാജയപ്പെട്ട് പൂനിയയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ലോകഗുസ്തി ചാംപ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍...

Read more

‘മീ ടൂ’ ഹര്‍ജി അത്ര അടിയന്തരമല്ല; വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 'മീ ടൂ' വെളിപ്പെടുത്തലുകളില്‍ കേസെടുക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. മീ ടൂ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും വിചാരണ നടപടി തുടങ്ങണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദംകേള്‍ക്കാനാകില്ലെന്നാണ് സുപ്രീം കോടതി അറിയിച്ചത്. ഹര്‍ജിയില്‍...

Read more

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ സൗദി രാജകുമാരന്‍; ഓഫര്‍ ചെയ്തത് നാലായിരം ദശലക്ഷം യൂറോ!

റിയാദ്: സൗദി രാജകുടുംബവും യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാന്‍ രംഗത്ത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നാണ് സൂചന. പുതിയ സീസണില്‍ പതര്‍ച്ച നേരിടുന്ന ക്ലബ്ബിനെ അടുത്തയാഴ്ച ഗ്ലേസേഴ്സ് കുടുംബവുമായി നടത്തുന്ന...

Read more

സൗദിയില്‍ മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കി; തലവെട്ടിയത് പ്രതികളായ സൗദി പൗരന്മാരുടെ

റിയാദ്: സൗദി അറേബ്യയില്‍ മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി. ആറു വര്‍ഷം മുന്‍പ് അഞ്ച് തൊഴിലാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെയാണ് തലവെട്ടിയത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സഫ്വാ...

Read more
Page 1826 of 1851 1 1,825 1,826 1,827 1,851

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.