Anitha

Anitha

‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ പ്രകടനപത്രിക ഊന്നൽ നൽകുന്നത് വികസിത ഭാരതത്തിന്റെ നാല് തൂണുകൾക്കാണെന്ന് പത്രിക പുറത്തിറക്കിക്കൊണട് പ്രധാനമന്ത്രി പറഞ്ഞു. ഗ്യാൻ, ഗരീബ്, യുവ, അന്നദാത (കൃഷിക്കാർ), നാരി എന്നിവർക്കാണ് ബിജെപിയുടെ പ്രകടനപത്രിക പ്രാമുഖ്യം...

Read more

ഉംറ നിർവ്വഹിച്ച് മടങ്ങിയെത്തിയത് പെരുന്നാൾ ദിനത്തിൽ; കുടുംബത്തോടൊപ്പം വയനാട്ടിലെത്തിയ അധ്യാപകന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണമരണം

കൽപ്പറ്റ: വയനാട്ടിൽ വിനോദയാത്രയ്ക്ക് എത്തിയ മലപ്പുറം സ്വദേശിയായ അധ്യാപകന് കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദാരുണമരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ അറബിക് അധ്യാപകനുമായ ഗുൽസാർ (44) ആണ് മരണപ്പെട്ടത്. അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പടെ ആറ്...

Read more

മകളുടെ ഇരുപത്തെട്ടിന് വരാനിരുന്ന ധനേഷ്; ഏഴുമാസം മുൻപ് മടങ്ങിയ ശ്യാംനാഥ്; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ പാലക്കാട്, കോഴിക്കോട്, വയനാട് സ്വദേശികൾ

കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ മൂന്ന് മലയാളികളും. കോഴിക്കോട്, വയനാട്, പാലക്കാട് സ്വദേശികളാണ് കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് മലയാളികളാണ് ഉൾപ്പടെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ 17 പേരും ഇന്ത്യക്കാരാണ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട്...

Read more

‘തകരുന്നത് മുറിവേറ്റ മനുഷ്യരും, അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണ്’; നടിയെ ആക്രമിച്ച കേസിലെ പോരാട്ടം തുടരുമെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതിലെ അന്വേഷണ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റും ജില്ലാ ജഡ്ജിയുടെ...

Read more

‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കേണ്ടെന്ന് താമരശ്ശേരി രൂപത; തിരഞ്ഞെടുപ്പിന് ശേഷം പ്രദർശിപ്പിച്ചേക്കും

കോഴിക്കോട്: 'ദി കേരള സ്റ്റോറി' ഇന്ന് പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻവാങ്ങി താമരശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെസിവൈഎം യൂണിറ്റുകളിൽ ശനിയാഴ്ച വൈകുന്നേരത്തോടെ സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നും...

Read more

വിഷുവിന് ചുട്ടുപൊള്ളും! പതിനൊന്ന് ജില്ലകളിൽ താപനില ഇനിയും ഉയരും; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ ഇനിയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4°C വരെ കൂടുതൽ താപനില...

Read more

മുന്നറിയിപ്പ് അവഗണിച്ച് കേരള സ്‌റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങി താമരശേരി രൂപത; ഇടുക്കി രൂപതയ്ക്ക് അഭിനന്ദനവും

കോഴിക്കോട്: പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിൽ താമരശേരി രൂപതക്ക് കീഴിൽ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുമെന്ന് അറിയിപ്പ്. രൂപതക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെസിവൈഎമ്മിന്റെ വിവിധ യൂണിറ്റുകളിൽ സിനിമയുടെ...

Read more

‘ഒരു ലോകം തന്നെ തനിക്ക് വേണ്ടി ഐക്യപ്പെട്ടതിന് നന്ദി’; ജയിലിൽ നിന്ന് ഫോൺ വിളിച്ച് അബ്ദുൾ റഹീം

റിയാദ്: ഒരിക്കലും മോചനമില്ലെന്ന് കരുതിയ കാരാഗ്രഹത്തിൽ നിന്നും തന്നെ പുറത്തെത്തിക്കാനായി ഒരു ലോകം തന്നെ പുറത്ത് കൈക്കോർക്കുന്നുണ്ടെന്ന് അറിഞ്ഞ് കണ്ണീർവാർത്ത് അബ്ദുൾ റഹീം. 18 വർഷമായി ജയിലിൽ മരണം കാത്ത് കഴിയുന്ന തന്നെ രക്ഷിക്കാനായി എല്ലാ പ്രതിസന്ധികളും മറികടന്ന് മലയാളികൾ കൈക്കോർത്തതിന്...

Read more

‘അമ്മ വിളിച്ചപ്പോൾ ചീത്തവിളിക്കാനാകുമെന്നാണ് കരുതിയത്’; അബ്ദുൾ റഹീമിന് വേണ്ടി അമ്മയുടെ കൈയ്യിൽ നിന്നും ഒരു ലക്ഷം! വൈറലായി ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ

തൃശൂർ: സൗദി ജയിലിൽകഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുള്ള പണം കണ്ടെത്താനായി കേരളത്തിലുടനീളം യാത്ര നടത്തിയ ബോബി ചെമ്മണ്ണൂരിന് സോഷ്യ്ൽമീഡിയയുടെ അഭിനന്ദനപ്രവാഹം. പൊരിവെയിലുൾപ്പടെയുള്ള പ്രതിസന്ധികളെ തരണം ചെയ്ത് ബോബി ചെമ്മണ്ണൂർ നടത്തിയ യാത്ര അവസാനിക്കും മുൻപ് തന്നെ അബ്ദുൾ റഹീമിനെ രക്ഷിക്കാനുള്ള പണം...

Read more

കുടിയേറ്റം നിയന്ത്രിക്കാൻ ഋഷി സുനകിന്റെ തന്ത്രം; കുടുംബാംഗത്ത സ്‌പോൺസർ ചെയ്യാനുള്ള വരുമാന പരിധി ഉയർത്തി യുകെ

ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി കർശന നടപടിയുമായി പ്രധാനമന്ത്രി റിഷി സുനക്. കുടുംബാംഗത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാന പരിധിക്ക് 55 ശതമാനത്തിലധികം വർധന ഏർപ്പെടുത്തി. നിലവിലെ വരുമാനപരിധിയായ 18,600 പൗണ്ടിൽ നിന്നും 29,000 പൗണ്ടായാണ് വരുമാന പരിധി ഉയർത്തിയിരിക്കുന്നത്. അടുത്ത വർഷമാകുമ്പോഴേക്കും...

Read more
Page 11 of 1846 1 10 11 12 1,846

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.