Anitha

Anitha

മൂർഖൻ പാമ്പിനെ തുരത്താൻ വീടിന് തീയിട്ട് കുടുംബം; സമ്പാദ്യമെല്ലാം കത്തിച്ചാമ്പലായി; ലക്ഷങ്ങളുടെ നഷ്ടം

വീടിനകത്ത് കയറിയ മൂർഖൻ പാമ്പിനെ തുരത്താൻ തീയിട്ട കുടുംബത്തിനുണ്ടായത് ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങളടക്കം ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. തീയിട്ടതോടെ വീടിന് തീപടർന്നുണ്ടായ അപകടത്തിൽ കുടുംബത്തിന് തലചായ്ക്കാനുള്ള കിടപ്പാടം നഷ്ടപ്പെടുകയായിരുന്നു. തങ്ങളുടെ വീട്ടിൽ കയറിയ മൂർഖൻ പാമ്പിനെ ഓടിക്കുന്നതിനായി ചാണകപ്പൊടി കത്തിച്ച്...

Read more

പെരിയാർ പ്രതിമകൾ നീക്കുമെന്ന പരാമർശം വിവാദമായി; ‘വലിയ ആദരവുണ്ട്’ എന്ന് മലക്കം മറിഞ്ഞ് കെ അണ്ണാമലൈ

ചെന്നൈ: ക്ഷേത്ര പരിസരത്തെ പെരിയാർ പ്രതിമകൾ നീക്കുമെന്ന പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദം ഉയർത്തിയ ആളായിരുന്നു പെരിയാറെന്ന് അണ്ണാമലൈ പറഞ്ഞു. പെരിയാർ വിരുദ്ധ പരാമർശം വലിയ രീതിയിൽ വിമർശിക്കപ്പെട്ടതിന്...

Read more

ക്ലാസ് കട്ട് ചെയ്ത് അഞ്ചാം ക്ലാസുകാരി പ്ലസ്ടുകാരനൊപ്പം തിയേറ്ററിൽ; പിടികൂടി പിങ്ക് പോലീസ്; ‘വാച്ച് ദ ചിൽഡ്രൻ’ പിടികൂടിയത് ഇതുവരെ 107 വിദ്യാർത്ഥികളെ

കണ്ണൂർ: സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൂൾ സമയത്തും സ്‌കൂൾ കഴിഞ്ഞും പുറത്ത് ചുറ്റിക്കറങ്ങുന്നത് നിരീക്ഷിക്കാനായി കണ്ണൂർ പോലീസ് നടപ്പാക്കിയ 'വാച്ച് ദ ചിൽഡ്രൻ' പദ്ധതി മുന്നോട്ട്. പദ്ധതിയുടെ കഴിഞ്ഞ ആറ് മാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാർഥികൾ. എസിപി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് വാച്ച്...

Read more

‘അക്രമ സ്വഭാവം കാണിക്കുന്നു;തങ്ങളെ അംഗീകരിക്കുന്നില്ല’; മകൻ നഷ്ടപ്പെട്ടവേദന മറക്കാൻ ദത്തെടുത്ത പെൺകുട്ടിയെ തിരിച്ചയക്കാൻ അനുമതി തേടി ദമ്പതിമാർ

കൊച്ചി: പഞ്ചാബിൽ നിന്നും ദത്തെടുത്ത മകൾക്ക് തങ്ങളുടെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ലെന്ന് കാണിച്ച് ദത്ത് റദ്ദാക്കാൻ കോടതിയെ സമീപിച്ച് ദമ്പതിമാർ. തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരാണ് ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തത്. ഈ ഹർജിയിൽ ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ്. പെൺകുട്ടിയോട് സംസാരിച്ച്...

Read more

ഷാകിബിനെ ശ്രീലങ്കയിലേക്ക് കയറ്റില്ല; ക്രിക്കറ്റ് കളിക്കാൻ വന്നാൽ കല്ലെറിഞ്ഞ് ഓടിക്കും: രോഷത്തോടെ എയ്ഞ്ജലോ മാത്യൂവിന്റെ സഹോദരൻ

ഇക്കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് അപ്പീൽ ചെയ്ത് ടൈംഡ് ഔട്ടാക്കിയത് വലിയ ചർച്ചയായിരുന്നു.146 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഒരു താരം ആദ്യമായാണ് ടൈംഡ് ഔട്ടിൽ പുറത്തായത്. രണ്ടു മിനിറ്റ് കഴിഞ്ഞിട്ടും മാത്യൂസ് ബാറ്റിങ്ങിന് തയാറായില്ലെന്ന്...

Read more

സിനിമയിലും മിമിക്രിയിലും തിളങ്ങി; ഒരാഴ്ച മുൻപ് വന്ന ശ്വാസകോശ അണുബാധ ജീവനപഹരിച്ചു; കലാഭവൻ ഹനീഫിന് ആദരാഞ്ജലിയുമായി സിനിമാ ലോകം

കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫിന്(63) ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. നിരവധി ജനപ്രിയ സിനിമകളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രി...

Read more

‘ഷമീ, നിന്റെ ഇംഗ്ലീഷ് ശരിയാക്കൂ, ഞാൻ നിന്നെ വിവാഹം കഴിക്കാം’; ലോകകപ്പിലെ മികച്ച ഫോമിന് പിന്നാലെ വിവാഹാഭ്യർത്ഥനയുമായി ബോളിവുഡ് നടി

ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ വൈകിയാണ് അവസരം കിട്ടയതെങ്കിലും എല്ലാ അവസരവും മുതലെടുത്ത് വിക്കറ്റ് വേട്ട നടത്തുകയാണ് മുഹമ്മദ് ഷമി. താരത്തിന്റെ മികച്ച ഫോം കാരണമാണ് എതിരാളികളെ ചുരുട്ടിക്കൂട്ടാൻ ടീം ഇന്ത്യയെ സഹായിക്കുന്നത്. ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകളാണ് ഷമി...

Read more

ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ! ഷെൻഗൻ വിസ മാതൃകയിലെ ഏകീകൃത വിസയ്ക്ക് അംഗീകാരം

മസ്‌കറ്റ്: യൂറോപിലെ ഷെൻഗൻ വിസ മാതൃകയിൽ ജിസിസി രാജ്യങ്ങളിലെ യാത്രയ്ക്ക് ഇനി ഒറ്റ വിസ. മസ്‌കറ്റിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം നൽകിയത്. നാൽപതാമത് യോഗത്തിലായിരുന്നു തീരുമാനം. ഒമാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു...

Read more

‘മരണാനന്തരം വീടും സ്ഥലവും പാവപ്പെട്ടവർക്ക് നൽകണം’;പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ച ലക്ഷങ്ങളുടെ സ്വത്ത് പാവപ്പെട്ടവർക്കായി ദാനം ചെയ്ത് പത്മനാഭന്റെ കുടുംബം; നന്മ

ചെറുതുരുത്തി: മരണശേഷം 33 സെന്റ് സ്ഥലവും ഓടിട്ട വീടും പാവപ്പെട്ടവർക്ക് നൽകണമെന്ന് വിൽപത്രം എഴുതിവെച്ച ഗൃഹനാഥന് വേണ്ടി ആഗ്രഹം സഫലമാക്കി കുടുംബം. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന സാംബ്രിക്കൽ വീട്ടിൽ പത്മനാഭന്റെ(71) ആഗ്രഹമാണ് മരണശേഷം...

Read more

കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകി; ബന്ധുക്കൾ തേടിയെത്തിയപ്പോഴേക്കും സംസ്‌കാര ചടങ്ങ് കഴിഞ്ഞു; പരാതി

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിട്ടുനൽകിയ മൃതദേഹം മാറിപ്പോയതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി (86)ന്റെ മൃതദേഹമാണ് മറ്റൊരാളുടെ മൃതദേഹമെന്ന പേരിൽ മാറി നൽകിയത്. ചിറക്കടവ് കവല സ്വദേശികൾക്കാണ് ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടിയത്. ഇവർ മൃതദേഹം...

Read more
Page 105 of 1846 1 104 105 106 1,846

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.